Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Month: July 2020

പ്രകൃതിയെ തനതായ രീതിയിൽ ആസ്വദിക്കാനും ജിജ്ഞാസയോടെ അനുഭവിച്ചറിയാനും പഠിക്കാനും അവസരം ഒരുക്കിയ നാലു വർഷക്കാല വനശാസ്ത്ര കോളേജ് ഡയറിയിലെ എനിക്കേറ്റവും പ്രിയപ്പെട്ട 5 താളുകൾ- സൈലൻ്റ് വാലി...

1918ൽ ലാഹോറിൽ നിന്നും കിലോമീറ്ററുകളകലെയുള്ളൊരു കൊച്ചു ഗ്രാമത്തിലെ ഭാഷാധ്യാപകനായിരുന്നു കർത്താർ സിങ്ങ്. അവിടെത്തന്നെ അധ്യാപികയായിരുന്നു ഭാര്യ രാജ് കൗർ. ഒരു ദിവസം സ്‌കൂളിൽ പ്രാർത്ഥനാ വേളയിൽ രണ്ടു...

നമ്മുടെ നാട്ടിലെ ജലാശയങ്ങളിലും, പ്രത്യേകിച്ച് കൊല്ലം ആലപ്പുഴ എന്നിങ്ങനെ ജലാശയങ്ങൾ ധാരാളമായി കാണപ്പെടുന്ന സ്ഥലങ്ങളിലും നമ്മൾക്ക് സുപരിചിതമായി അറിയാവുന്ന പ്രശ്നക്കാരാണ് കുളവാഴകൾ. ഇവരെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്....

ഉടൽ ഒരു സ്വതന്ത്ര ഇടമാണ്. പൂർണമായും അതത് വ്യക്തികളാൽ നിയന്ത്രിക്കപ്പെടുന്ന സ്വതന്ത്ര ദേശം. പെൺ ഉടലിലേയ്ക്കുള്ള ആൺ നോട്ടങ്ങൾ അധികാരത്തിൻ്റെ/ ആക്രോശത്തിൻ്റെ/ കീഴടക്കലിൻ്റെ പ്രത്യയശാസ്ത്രത്തിൽ നിന്നും രൂപപ്പെടുന്നതാണ്....

ഇന്ത്യയിൽ എല്ലാവർക്കും സുപരിചിതമായ ഒരു മാംസഭോജിയാണ് കടുവ.ദേശിയ മൃഗം എന്നതിലുപരി ജംഗിൾ ബുക്കിലെ വില്ലനായ ഷേർഖാനെയും ജിം കോർബെറ്റിന്റെ കഥകളിലെ ആളെതീനികളെയും അറിയാത്തവർ ചുരുക്കം. മാർജാര കുടുംബത്തിലെ...

ഉച്ചയ്ക്ക് മുൻപുള്ള സമയം മുഴുവൻ തിളങ്ങുന്ന മീൻ ചെതുമ്പലുകളാണ്. മഴവിൽ നിറങ്ങളിൽ, ഒരിക്കൽ പീലിംഗ് കമ്പനിയിൽ നിന്ന് അമ്മ ഇളം പച്ചനിറത്തിൽ എന്റെ ഉള്ളംകയ്യോളം വലുപ്പമുള്ള ഒരു...

1963 ൽ ബിമൽ റോയിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ Bandini എന്ന സിനിമയിലേതാണ് ആശയുടെ ഏറ്റവും ദു:ഖഭരിതമായഗാനങ്ങളിലൊന്ന്. 'അബ് കേ ബറസ് ബേജ്' എന്നു തുടങ്ങുന്ന ആ പാട്ട്...

ലോകത്തെ ഒരു വിരൽത്തുമ്പിൽ പിടിച്ചു കെട്ടിയ മനുഷ്യൻ, തങ്ങളെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന കൊറോണ മഹാമാരിയെ താഴിട്ടുപൂട്ടാനുള്ള തത്രപ്പാടിലാണ്. ശാസ്ത്രലോകവും ആധുനിക ആരോഗ്യമേഖലയും കൈകോർത്തു, ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ല്...

ജൂലൈ 28 - പ്രകൃതി സംരക്ഷണ ദിനം. പരിസ്ഥിതിക്കു വേണ്ടി ദിനങ്ങൾ അനവധി കടന്നു പോകുന്നുണ്ടെങ്കിലും പോസ്റ്ററുകൾക്കും പെട്ടന്നൊരു ദിവസത്തെ തൈനടലുകൾക്കുമപ്പുറത്തേക്ക് മലയാളിയുടെ പരിസ്ഥിതി ബോധം, പ്രകൃതിയോട്...

മനസ്സിൽ ഒരു സന്ദർഭം കടന്നുവരാറുണ്ട്. ഓണാട്ടുകരയിലെ ഒരു പഴയ തറവാടിന്റെ പൂമുഖത്തിരുന്നു മൂന്നുപേർ സാർത്രിനെ വിചാരണ ചെയ്യുന്നു. സാർത്ര് ജീവിച്ചതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചരിത്രത്തിന്റെ അഭയാർഥികളായി പോയതെന്ന്,...

ചോദ്യങ്ങളേക്കാൾ നമുക്കെന്നും ഇഷ്ടം ഉത്തരങ്ങളോടായിരുന്നു. എളുപ്പവഴിയിലൂടെ ഉത്തരങ്ങളിലേക്ക് എത്തുക, ഉത്തരങ്ങൾ തെറ്റാണെങ്കിൽ പോലും അതാണ് ശരി എന്ന് നമ്മളെത്തന്നെ വിശ്വസിപ്പിച്ച് ആശ്വാസം കണ്ടെത്തുക എന്നതൊക്കെയാണ് നമ്മുടെ തലച്ചോറിന്റെ...

ജൂലൈ 7 ന് എനിക്ക് കോവിഡ് 19 ന് പോസിറ്റീവായി. അച്ഛനും അമ്മക്കും തലേദിവസം പോസിറ്റീവായിരുന്നു. ഞാൻ ഈ ദിവസങ്ങളിൽ കുറച്ച് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. അതുകൊണ്ട് എന്താണ്...

വീട്, മരം, മുറ്റത്തെ ചെടികൾ, പിന്നിൽ ഒരു മല, സൂര്യോദയം അതിന് കുറുകെ പറക്കുന്ന പക്ഷികൾ... ഇതൊക്കെ വരക്കാത്ത കുട്ടികൾ ഉണ്ടാകില്ല. അതിനൊപ്പം വീട്ടിലെ ആളുകളെക്കൂടി വരച്ചതാണ്...

ലൈംഗികത (sexuality) സംബന്ധിച്ച ചിന്തകൾ ലോകത്താകമാനം ചർച്ച ചെയ്യപ്പെടുകയും ഇന്ത്യയിൽ പുനർവിചിന്തനം ചെയ്യപ്പെടുകയുമാണ്. കേരളത്തിൽ ലൈംഗികത സംബന്ധിച്ച ചർച്ചകൾക്ക് തീരെ ആരോഗ്യപരമായ ഇടം കിട്ടുന്നുണ്ടെങ്കിലും അത് വളരെ...

വായന എന്ന പ്രക്രിയ കാലാനുസൃതമായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അജയ്,  വായന ആരംഭിച്ച കാലത്തെ വായനയുടെ പരിസരങ്ങളല്ല ഇന്ന്. ഇ-പുസ്തകങ്ങളും, ഓഡിയോ പുസ്തകങ്ങളും വന്ന് കഴിഞ്ഞു.നിരവധി പാരായണ...

അനന്തരം (monologue) Malayalam/1987/125 mints Dir: അടൂർ ഗോപാലകൃഷ്ണൻ എലിപ്പത്തായം കഴിഞ്ഞാൽ അടൂരിൻ്റെ ഏറ്റവുമിഷ്ടപ്പെട്ട സിനിമ. ആത്മാവിനോട് വളരെയടുത്തു നിൽക്കുന്ന അജയൻ എന്ന കഥാപാത്രം.കഥാപുരുഷനായ അജയന്റെ മോണോലോഗിലൂടെയാണ്...

വീടുകളിലേക്ക് തിരിച്ചു കയറ്റപ്പെട്ട ഒരുകൂട്ടമായി മനുഷ്യർ എവിടെയെല്ലാമോ കുടുങ്ങി പോയിരിക്കുന്നു. വീട് രാജ്യവും ശക്തിയും മഹത്വവും ആയിരിക്കുന്നു. വീടില്ലാത്തവരുടെ ലോകം വളർന്നു വലുതായിരിക്കുന്നു. അവരുടെ ആകാശം വലുതാവുകയും...

Goodasangham Social

Close Bitnami banner