Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Month: September 2020

ഞങ്ങളുടെ വീട്നിഴലുകളുടെ കലോത്സവമാണ്.ഓരോ നിഴലുംഅസാമാന്യ രൂപമെടുത്ത് നടിക്കുന്നു.ആന, കപ്പൽ,തൊപ്പിവച്ച മീൻകാരൻ,കൂടെ പഠിക്കുന്ന ജെറീനഅങ്ങനെ പലതുംഞാൻ നിഴലിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്അതെല്ലാം എന്റെ വിനോദമായിരുന്നു.അന്ന് രാത്രിയിൽഅച്ഛന്റെ നിഴൽപടികടന്ന് വരുന്നതുംആദ്യം കണ്ടത് ഞാൻ.അച്ഛന്റെ...

ഇന്ന് ലോകപരിഭാഷാ ദിനം. വിവർത്തനം പരീക്ഷണമാകുന്ന ഘട്ടങ്ങളുണ്ട്. ഭാഷ പിന്നെയും പുതുക്കപ്പെടുകയും സാഹിത്യം പുതിയ തലമുറയിലേക്ക് പുതിയ ഭാഷയിൽ വരികയും ചെയ്യുന്നു. പുതിയ സംസ്കാരത്തിന് യോജിക്കുന്ന പഴയ...

പുരാണേതിഹാസങ്ങളുടെ പുനരാഖ്യാനങ്ങൾ സമൃദ്ധമാവുകയും ഏറെ പ്രസക്തി കൈവരിക്കുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മുടെ പുരാതനസംസ്‌കൃതിയുടെ ആഖ്യാനങ്ങളായ ഈ പ്രാചീനഗ്രന്ഥങ്ങളിൽ പേരുപോലും പരാമർശിച്ചിട്ടില്ലാത്ത അപ്രധാനവ്യക്തികളാണ്പല നൂതന ആഖ്യാനങ്ങളിലേയും കേന്ദ്ര...

1 പന്തുകളി കുട്ടികൾ കളിക്കുന്ന മൈതാനം,കുട്ടികളുടെ കാലുകൾക്കിടയിലൂടെതെന്നിത്തെറിച്ചു കിതച്ച്മഞ്ഞ നിറമുള്ള പന്ത്. പൂർവ്വജന്മത്തിൽ ആരായിരുന്നു?അറിയില്ല പന്തിനും.കുട്ടികളുടെ കാലുകൾവിരലുകൾ,നഖങ്ങൾ…കറുപ്പിൽവെളുപ്പിൽഇരുണ്ട വൈകുന്നേരത്തിൽ. മൈതാനവും കടന്നു പന്ത്മരങ്ങൾക്കിടയിലൂടെകുറ്റിക്കാട്ടിലേക്കു പായും ചിലപ്പോൾ.കളി നിശ്ചലമാകുംകുട്ടികളുടെ...

Charlie kaufman സംവിധാനം ചെയ്ത് 2020ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ചിത്രമാണ് I’m thinking of ending things. synecdoche newyork എന്ന ചിത്രത്തിനും 12 വർഷത്തിന് ശേഷമാണ്...

വൈറസ് എന്താണെന്നറിയാത്തവർ ഇക്കാലത്തുണ്ടാവില്ല. വളരെ വേഗം ഓടിക്കൊണ്ടിരുന്ന ലോകത്തിന്റെ ഘടികാരത്തെ മന്ദ ഗതിയിലാക്കാൻ നഗ്നനേത്രങ്ങൾക്കതീതമായ ഒരു ചെറു വൈറസിന് സാധിച്ചിരിക്കുന്നു. ലോകത്ത് കോവിഡ് 19 മൂലമുള്ള മരണം...

മൂന്ന് ആമ്മക്കളുള്ള ഉമ്മമൂന്നാമാത്തോന്റെ എട്ടാം വയസ്സിൽ നാലാമതും പെറ്റതും ആൺ കൊച്ചിനെയായിരുന്നു. അതോടെ പെൺകുട്ടിയില്ലാതെ ഉമ്മ പേറ് നിറുത്തി. ഉമ്മ ആള് കാണെ കരയില്ലായിരുന്നു.ഉപ്പയും. പൂവ് പെണ്ണാകയാൽ...

ഓൺലൈൻ ഗന്ധർവ്വൻചുവന്ന ചെമ്പകപൂക്കളോട് വല്ലാത്തൊരു ഭ്രമമായിരുന്നു അവൾക്കെന്നും.  അച്ഛന്റെ തറവാടിന്റെ കിഴക്കേ കോണിൽ ചെമ്പകമരങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് അച്ഛമ്മ അവളെ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ട്...

1. അവൻ സ്വപ്നം കാണുമായിരുന്നു അവനെയവർ വ്യാസനെന്നു വിളിച്ചു ഇപ്പോൾ ഭാരതഗാഥ തോളിൽ തൂക്കി തെരുവീഥിയിലൂടെ വിറ്റു നടക്കുന്നുഅവൻ, വ്യാസൻ… 2.ഗുരു പറഞ്ഞു വരികൾക്കിടയിലൂടെ തിരയൂ നിസ്സംഗനായി...

അപ്പനാണ് എന്നെ വണ്ടിയോടിക്കാൻ പഠിപ്പിച്ചത്.മരക്കഷണം ചെത്തിമിനുക്കി ചക്രമാക്കി ആദ്യ വണ്ടി ഉണ്ടാക്കിത്തന്നതും അപ്പനാണ്.ചക്രങ്ങളുടെ എണ്ണത്തോടൊപ്പംവേഗവും ദൂരവും കൂടി വന്നയാത്രകളിലെല്ലാംപിന്നിലോ ഒപ്പമോ ആയിഅപ്പനുണ്ടായിരുന്നു.എന്റെ വേഗതയേയും ദൂരത്തേയുംനിയന്ത്രിച്ചു കൊണ്ട് .നിശ്ചയിച്ചു...

എന്റെ കൈയിൽ രേഖകളില്ല സാർഉള്ളത് സമാധാനമുള്ള ജീവിതത്തിന്റെനടപ്പിലാകാത്ത സ്വപ്നങ്ങൾ മാത്രംഎത്ര കൂട്ടിമുട്ടിക്കാൻ നോക്കിയിട്ടും വട്ടമെത്താത്തജീവിതത്തിന്റെനിരന്ത നിസ്സഹായ ചക്രം മാത്രം ഈ പൊടിയിൽ കാണാംഞാൻ മറന്നിട്ട കാൽപ്പാടുകൾഎന്റെ ജനനത്തിന്റെ...

റയിൽവക്കത്തായിരുന്നു വീട്  തീട്ടമണമുള്ള പുലരികളിൽ നിന്ന് തീട്ടമണമുള്ള രാത്രികളിലേക്കാണ് അമ്മ ഞങ്ങളെ ഒക്കത്തിരുത്തി കൊണ്ടുപോയിരുന്നത്  പക്ഷേ അമ്മയ്ക്കറിയാത്ത ഒരു സത്യമുണ്ട്  നിസാമുദീനിൽ ഒരു കോച്ച് എന്റേതായിരുന്നു, മറ്റൊന്ന് സൂപ്പിയുടേതും  സൂപ്പി തെന്നിവീണ് മരിച്ചതില്പിന്നെയാണ്  അമ്മ പാട്ടും തീവണ്ടിജീവിതവും വേണ്ടെന്നുവച്ചതെന്ന് ടികെറ്റ് കൗണ്ടറിലെ സാമിയണ്ണനും എനിക്കും...

Goodasangham Social

Close Bitnami banner