കവിതാവാരം -15 (നിധിൻ വി എൻ) മുഴക്കം കൊണ്ട് തലക്കുമുകളിലായി തൂങ്ങി നിന്നു വാക്ക്. ഉറച്ച ശരീരമുള്ള അച്ഛനെ കടപുഴക്കുന്ന കാറ്റ്. വര: ബിബിൻ ആന്റണി 'ചേറിന്റെ...
Month: October 2020
കവിതാവാരം -14 (അലീന ) നന്മ നിറഞ്ഞ മറിയമേ, "നിനക്കെന്തിന്റെ കേടാണ്!" കർത്താവ് അങ്ങയോടു കൂടെ, "ഞാനില്ലാത്ത സമയത്ത് കണ്ടവൻ കേറി നെരങ്ങുന്നെന്ന്.." സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു....
കവിതാവാരം - 13 (അപർണ്ണ ഉണ്ണികൃഷ്ണൻ) തുറക്കാത്ത ജനാലകളുടെ തുരുമ്പൊച്ചയിലും മുറിക്കാറ്റിന്റെ പുഴുക്കത്തിലും പടരാതെ മഞ്ഞളിച്ചു പോയ എന്റെ ഭ്രാന്തിപ്പച്ചകളേ… നിങ്ങളുടെ രാത്രിയിറക്കത്തിൽ പുരാതനമായ ഒരു മിന്നിപ്പൊരിച്ചിൽ...
കവിതാവാരം - 12 അമിത് കെ പഴുത്. കഴുകിയകാലിലെനനവെത്താതെപോയ മടമ്പിലൂടെകവിത കടന്നുകൂടി.*1 സന്ധ്യയ്ക്ക്. മടമ്പുതന്നെനോക്കിനിൽക്കുകയായിരുന്നൂ, ഞാൻ-ശുദ്ധിയുടെ പീഡവട്ടച്ചൊറിപോലുള്ളവർക്ക്ഉരച്ചാലും മതിവരാത്തശരീരാംശം,നനയാതെ. നോക്കിനോക്കിനിൽക്കെമടമ്പിൽചോര കിനിയുമ്പോലെ.താണ്ടിയിട്ടുംതാണ്ടിയിട്ടുംവീടെത്താത്തവരുടെവേദനഉള്ളിലുള്ളപോലെ. "വെന്തു നീറിയെഴുമന്തരംഗമതിൽചിന്തയെന്തിനിയൊഴിഞ്ഞുപോവതിന്?"*2 നളന് കലിബാധിക്കുന്നത്...
കവിതാവാരം - 11 (ഡി. അനിൽകുമാർ) വിജനമാണീ തീരംപണ്ട് ഇരുന്നിരുന്നു മടുത്തപ്പോൾമുങ്ങാംകുഴിയിട്ടു പോയിഅപ്പോൾ തീരവും കൂടെ പോന്നുഅയ്യോ തീരമേപൊന്നു തീരമേമനുഷ്യരെല്ലാം വസിക്കുന്ന തീരമേതിരികെ പോകൂ എന്ന് കേണുതീരം...
കവിതാവാരം - 10 (ആർ. രാമദാസ്) അടച്ചവീടുതുറക്കുമ്പോൾഇടമില്ലാത്തവരുടെ നിലവിളികളായിചിതറിയോടി ചുമർ വിടവിലൊളിക്കുന്നവർ അരികില,കത്തുണ്ടെന്നുമാത്രംചിലപ്പോഴറിയിച്ച്വെളിച്ചങ്ങൾക്കിടയിലെയിരുട്ടിൽകാണാതിരിക്കുന്നവർ • ആട്ടിയോടിച്ചാലും ഒച്ചവെക്കാതെമഴക്കാലം മുഴുവനെത്തുന്നഒരതിഥി. കണ്ടാൽത്തോന്നുംഅതിന്റെയിടത്തിലാണ് അതെന്ന് • വടക്കും പടിഞ്ഞാറുംതെക്കും പോകാതെനെടുമ്പാതയിൽഒരു...
മാത്യൂ ലോറൻസ് ഹെയ്ഡൻ ഒരു വ്യക്തിയല്ല. ഓസീസ് ക്രിക്കറ്റിന്റെ കരുത്തും സൗന്ദര്യവും ധാർഷ്ട്യവും ആയിരുന്നു ആ മികച്ച ഇടങ്കയ്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ. റിക്കി പോണ്ടിങ്ങിൽ അവസാനിക്കുന്ന bad...
കവിതാവാരം - 9 (അന്ന) ഞാനൊഴിഞ്ഞ് പോവാണ് പോവാണ് പറഞ്ഞ്ചീതുവെപ്പഴും കലമ്പും..മോന്തിക്ക് വെള്ളം ചൂടാക്കുമ്പോ പച്ച വെറക് കയ്ച്ചിട്ടടുപ്പ് പൊകഞ്ഞ് പൊകഞ്ഞ് കെതക്കുമ്പൊഅലക്കിയുണക്കി മടക്കാനയയിലിട്ട തുണീനെമഴ, പൊട്ട്യെ...
കവിതാവാരം - 8 (സുബിൻ ഉണ്ണികൃഷ്ണൻ) നിന്നെപ്പിരിഞ്ഞതായ്തോന്നുമ്പോഴൊക്കെഅഞ്ചു സെന്റിലെ അതിരിലെമഞ്ഞപ്പൂക്കൾനീ സ്കൂളുവിട്ടു വരുന്ന വഴിയിൽവിതറിയിട്ടു പോരും ഞാൻ എനിക്ക് സദാ പനിയുംമഞ്ഞമൂത്രവും നിന്നോടുള്ള പ്രേമവുംതുടങ്ങിയത്ആ മഞ്ഞപ്പൂവു തിന്നിട്ടാണെന്ന്ഇന്നലെ...
കവിതാവാരം - 7 (പ്രവീണ. കെ) ദൂര ദൂരങ്ങളിൽ മൗനം തിന്നു കിടക്കുന്ന മഞ്ഞുമല കാണാൻ ഒന്നിച്ചൊരൂസം സൈക്കളിൽ കൊണ്ടോവ്വാം ന്ന് നീ പറഞ്ഞു പറഞ്ഞാണ് എന്റെ...
കവിതാവാരം - 6 (നഹ്ദ മജീദ്) അമ്മ മരിച്ച് മൂന്നാം നാൾ അവൾ അച്ഛന് എഴുതി.. 'അച്ഛനിവിടെ വരെഒന്നു വരണംപതിവു പലഹാരങ്ങളും പാതി വെന്ത ബിരിയാണിയും കൊണ്ടു...
കവിതാവാരം - 5 (സൂരജ് കല്ലേരി) 1 രവി ബസ്സ് കാത്തിരിക്കുന്നു വാക്കുകളിൽ തൂങ്ങിയിറങ്ങി സ്വപ്നങ്ങളിലൂടെ നടക്കുന്നുചിരപരിചിതമാമേതോഭാഷയിലേക്കമരുന്നുചിറകുവീശുമ്പോൾപാട്ടുണരുന്ന കിളികളുടെനാട്ടിലൂടോടുന്നു.മഴ ഭൂമിയിൽ നിന്നാകാശത്തേക്ക്നടക്കുന്ന പാലത്തിനോരത്ത് നിന്നകലത്തെ കാടിന്റെമറപറ്റി നിൽക്കുന്നസൂര്യനെ...
കവിതാവാരം - 4 ഗായത്രി മനോജ് ഓർമ്മകളിൽ വഴുക്കിവീണ് മുട്ടുപൊട്ടിചോര പൊടിയുമ്പൊഴൊക്കെയുംഞാനെന്റെ മുത്തിയെഅറിയാൻ ശ്രമിക്കാറുണ്ട് മഴപ്പൂക്കൾ വിരിയുന്നതൊടിയിൽനടക്കുമ്പോഴൊക്കെയുംവഴുക്കാതിരിക്കാൻമണ്ണിനെ പ്രണയിച്ച്പാട്ടിലാക്കണമെന്ന്കുനുട്ടുപറഞ്ഞവർ ഓരോ കാൽച്ചുവടുകളുംചുടുചുംബനമാണെന്ന്ഓരോ ചുംബനങ്ങളുംഓരോ അനുഭൂതിയാണെന്ന്ഒരു കാതിലോതിമറുകാത് കയ്യാലടച്ച്മുറുക്കാൻ...
കവിതാവാരം - 3 (അപർണ ചിത്രകം) ചിലപ്പോഴൊക്കെയും എനിക്ക്, കണ്ണിൽ ഒരേ വെളിച്ചം നിരതെറ്റാതെ വാക്കുകൾ ഇടറാതെ സ്വരം. അപ്പൊഴൊക്കെയും ഒരു ചിരികൊണ്ട് മറയ്ക്കും ഞാനേതിരുട്ടും. എന്റെ...
കരുണാകരന് കവിതാവാരം - 2 ഒമ്പതാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെജനൽപ്പടിയിലിരുന്ന് ഉറക്കെ സംസാരിക്കുന്ന ഒരാളെ രണ്ടു ദിവസം മുമ്പ് കണ്ട സ്വപ്നത്തിലെ അതേ പേടിയോടെ ഇന്നു രാവിലെയും ഞാൻ...
കവിതാവാരം - 1 Ardra Akshari മീൻ മുറിച്ചപ്പൊ ബാക്കി വന്ന മീന്തല വെള്ളത്തോടൊപ്പം ഇളക്കി പറമ്പിലോട്ട് നീട്ടിയൊഴിച്ചതും കേട്ടതൊരു കൂക്കി വിളിയാണ്. തിരിഞ്ഞ് നോക്കുമ്പൊ തല...
'അധിനിവേശ സസ്യങ്ങളും ജീവികളും'(Invasive Plants and Animals)- സ്കൂൾ പാഠപുസ്തകങ്ങൾ മുതൽ നമ്മൾക്ക് സുപരിചിതമായ ഒരു പദപ്രയോഗമാണിത്. ആവാസവ്യവസ്ഥയുടെ നാശത്തിനു കാരണമാകുന്നു എന്ന് നമ്മൾ പലവട്ടം കണ്ണടച്ച്...
Painting is the silence of thought and the music of sight. Orhan Pamuk, My Name is Red. ഹൈമതഭൂവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ പൂത്തെഴുന്ന...
വിശാഖ് കെ കാടാച്ചിറ (Visakh K Kadachira) സൂക്ഷ്മമായ രാഷ്ട്രീയ സംവേദനം,സമകാല മലയാള ചെറുകഥകളെ സമ്പന്നമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.എഴുത്തുകാരുടെ സർഗ്ഗാത്മക ഇടം കൂടുതൽ വിശാലമാകുന്നതോടു കൂടി സാമൂഹികജീവിതത്തിൽ...
ശില്പ എ "ആൺ ലൈംഗികതയിൽ നിന്നും സ്ത്രൈണരതിയ്ക്കുള്ള വ്യത്യസ്ത അംഗീകരിക്കപ്പെട്ടാൽ മാത്രമേ സ്നേഹവിരുദ്ധവും വിനാശോന്മുഖമായി ചലിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ മാനവസംസ്കാരത്തെ പരിവർത്തനപ്പെടുത്തി പുതുപാതകളിലേയ്ക്ക് എത്തിയ്ക്കാനാവൂ" ലൂസി ഇറിഗറ ബാല്യത്തിൽ...