Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Month: November 2020

എത്രാമത്തെ തവണയാണെന്നോർമ്മയില്ല. പി. കെ. പാറക്കടവിന്റെ മറഡോണയെ വായിക്കുകയായിരുന്നു. രാവേറെ തണുത്തിരുന്നു.ഉറക്കം കൺപോളകളെ തലോടിക്കൊണ്ടിരിക്കും നേരമാണവൾ പറയാൻ തുടങ്ങിയത്.'ദൈവം മറഡോണയോടൊപ്പമില്ലായിരുന്നു. അതാണിങ്ങനെ'.യൂഗോസ്ലാവാക്യക്കെതിരെ പെനാൽട്ടി ഷൂട്ട് കളഞ്ഞതിന്റെ കാരണം...

സാൻ ഓർമ്മയിൽ നിന്ന് ഒരു വേനലാരോ തട്ടിത്തെറിപ്പിക്കുന്നു പുൽമൈതാനങ്ങളിൽ നിന്ന് പെട്ടെന്ന് ആർപ്പുവിളികൾ നിലയ്ക്കുന്നു വടിയെടുത്ത് വരുന്നഅച്ഛനെക്കണ്ട് മക്കൾ ജീവിതം കൊണ്ട് ഊതി നിറച്ച പന്തുകൾ വലിച്ചെറിഞ്...

സിറൊ കാർഡോൺ എന്ന ഫുടബോൾ ആരാധകൻ പറഞ്ഞു തുടങ്ങുകയാണ്‌. "ഞാൻ റൂമിൽ ഏകാന്തനായി റേഡിയോ ശ്രവിച്ച്‌ കൊണ്ടിരിക്കുമ്പോഴാണ്‌ ആ ട്രാൻസ്ഫർ ന്യൂസ് കേൾക്കുന്നത്‌. ഞാൻ റേഡിയോയുടെ ശബ്ദം...

ദിലീഷ് പോത്തൻ സംവിധാനം ചെയ്തു 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . ഈ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു രംഗം, സുധാകരനെന്ന ശല്യകാരിയെ കൊണ്ട് ഒരു...

വീണ (1) ''കത്തെഴുതി കഴിഞ്ഞോ?'' നിധീഷ് വീട്ടുപടിക്കലെത്തി ഹോണടിച്ചു. വിനോദ് അന്നെഴുതിയ കത്ത് ചൂടാറാതെ നിധീഷിനെ ഏൽപ്പിച്ചു. ശ്യാമയെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ശ്യാമയ്ക്കുള്ള കത്തെഴുതി കൊടുക്കുമ്പോൾ വിനോദ്...

അജേഷ്.പി തോട്ടുവക്കത്തെ പൊന്തയിൽഒളിച്ചുവെച്ചൊരുബിയറു കുപ്പിയിൽഒരു ചിത്രം വരയ്ക്കുന്നു. അന്തിമോന്തി നൃത്തംച്ചവിട്ടിഅയൽക്കാരനെ തെറിയോതി വന്നൊരുകാറ്റിന്റെ വഴികളെആദ്യം വരയ്ക്കുന്നു. അടിയേറ്റു വീർത്തകവിളും പൊത്തികണ്ണീരു വാർക്കുന്നൊരുമെലിഞ്ഞ പുഴയെവിളർത്ത ചായം കൊണ്ട് അകലത്തിൽ...

അന്നൊരിക്കൽകൂട്ടുകൂടാൻ പോയപ്പോഴാണ്ഞാൻകൂട്ടത്തിൽ ചേരാത്തവനാണെന്നബോധ്യം വന്നത്. ഞാൻ കയറുമ്പോൾപിന്നെയുംആ വട്ടത്തിൽഞാനില്ലാത്തൊരു കൂട്ടം രൂപപ്പെടും. 'കുളം' പറയുമ്പോൾകരയിലേയ്ക്ക്ചാടിയവനെപ്പോലെഒരുവൻ അവരെ നനയാതെവീട്ടിലേയ്ക്ക് മടങ്ങും. പൊട്ടിച്ചിരിച്ചവർബഹളംവെച്ചവർഎന്റെ വരവോടെനിശബ്ദമാവും.ചാരന്റെ മണമുണ്ടോഎന്ന് പോലും തോന്നി. കളിക്കളത്തിൽപകരക്കാരുടെ ബെഞ്ചിലുംഞാനവസാനമായി. കളികഴിഞ്ഞെല്ലാവരുംപിരിഞ്ഞാലുംവിയർപ്പിന്റെ...

1940 ലാണ് കേസരി എ. ബാലകൃഷ്ണപിള്ളയുടെ 'സ്ത്രീകളും ഫലിതരസവും' എന്ന രണ്ടേകാൽ പുറം വരുന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 'വിജയഭാനു' മാസികയുടെ വിശേഷാൽ പതിപ്പിലാണ് ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്....

പഠനം - വി.എച്ച്. നിഷാദ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ സാങ്കേതിക വിദ്യയിലുണ്ടായ കൊള്ളിമീൻ ചാട്ടങ്ങൾ ആരെയും ഭാവഗായകനോ കഥപറച്ചിലുകാരനോ ആക്കി മാറ്റിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ തുഞ്ചത്തിരുന്ന് മൊബൈൽ ഫോണിൽ...

അപ്പുറത്തെ പറമ്പിൽ 'അത് ' പൊട്ടും വരെ ആങ്ങള വിചാരിച്ചത്  'അത്'ഞങ്ങൾക്ക് മാത്രം പൊട്ടിക്കുനുള്ള ഒരു സാധനം എന്ന നിലക്കാണ്.  അപ്പുറത്തെ പറമ്പിൽ 'അത് ' മുഴങ്ങും വരെ  'അത്'ഞങ്ങൾക്ക് മാത്രം മുറുക്കിപറയാനുള്ള വാക്കാണല്ലോ എന്ന നിലക്കാണ്. ...

ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ഒരു ദിവസം മുത്തശ്ശിയുടെ കണ്ണട കാണാതെ പോയി. മുത്തശ്ശിക്ക് വലിയ സങ്കടമായി. മുത്തശ്ശിയുടെ മകൻ ആദ്യമായി വാങ്ങി...

അതിരുകളില്ലാത്ത ആകാശത്തേക്ക് പറക്കും പോലെ ഓടിയിറങ്ങിയത് പ്രിയക്ക് നല്ല ഓർമ്മയുണ്ടിപ്പോഴും.. ഭയന്നിട്ടാണ്! രണ്ടാഴ്ചയോളം പൈപ്പ് വെള്ളം മാത്രം കുടിച്ച് ജീവിച്ച അവൾക്കെവിടെ നിന്നാണ് ശക്തി കിട്ടിയെന്നറിയില്ല, ഇന്നും....

ഡി.പി. അഭിജിത്ത് ഇന്ത്യൻ സിനിമ കാഴ്ചയിലും ശീലത്തിലും വ്യാതിരിക്തതകൾ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഡ്രമാറ്റിക് ആക്ഷൻ ഫിക്ഷൻ ജെണറിൽ നിന്ന് ട്രൂ സ്റ്റോറി അഡാപ്റ്റേഷണുകളിലേക്കുള്ള ദൂരം ചുരുങ്ങിയ കാലം കൊണ്ടുണ്ടായതാണ്....

പ്രവീൺപ്രസാദ് വെള്ളിയാഴിച്ച പൂജയായ്രിന്നു. പണ്ടയ്ക്ക് പണ്ടേ ചത്ത്പോയ ഇവുട്ത്തെ ആള്കളിന്റെ പഴമക്കാരാണ് മൂർത്തികൾ. ചത്ത് പോണവരൊക്കെ ദൈവമാക്ണത് ഇയ് നാട്ട്ല് സാധാരണം. പൂജയ്ക്ക് തറമൊത്തം വന്നു. ഭത്തി...

മടുപ്പ് ഉമ്മവെച്ച്  നാശാക്കിയ ആ വൈന്നേരത്തിന്  തവിട്ട് നിറമായിരിക്കും. തലയോട്ടി  തൊള്ളായിരത്താമത്തേ കൂർക്കംവലിയും തീർത്ത്  പുതിയറൗണ്ട്  തൊടങ്ങീട്ട്ണ്ടാവും. ഉൾമരുപ്പുകളിൽ ആവിയിട്ട വായ്നാറ്റത്തിന്റെ മഞ്ഞവാട ഉണങ്ങിവിണ്ടു. "പുത്യ സാരി...

സ്റ്റാലിൻ കാക്കത്തൊള്ളായിരം ആവർത്തനങ്ങളുടെ ഇമ്പോസിഷൻ കഴിഞ്ഞാലും ഒട്ടും വിരസത തോന്നാത്ത പുസ്തക മണമുള്ള ഒരു തണുത്ത വെളുപ്പാൻ കാലത്ത്. റൊട്ടിക്കട ജംഗ്ഷനിലെ ചരിത്ര പുരാതനമായ അഞ്ചുവിളക്കിന് എതിർവശത്തെ...

(ഇ. സന്തോഷ് കുമാര്‍) ഒരു പുസ്തകത്തിന്റെ കവറില്‍ അങ്ങനെ എഴുതിയിരിക്കുന്നതു വായിച്ചു: . The greatest Novel you have never read. സണ്‍ഡേ ടൈംസിലെ റിവ്യൂവില്‍...

(ഷിജു ആർ) മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം ഏറ്റുവാങ്ങിയ പ്രധാന വിമർശനങ്ങളിലൊന്ന് സവർണ്ണമൂല്യങ്ങളെ പുനരാനയിക്കുന്ന ഒരു ഗൂഢപദ്ധതിയാണ് മാതൃഭാഷാസ്നേഹം എന്നതായിരുന്നു. "ഇപ്പോഴും 'പുലയാടിമോൻ' എന്നു തന്നെയല്ലേ മലയാളത്തിലെ ഭേദപ്പെട്ട...

കവിതാവാരം-21 (സംഗീത ചേനംപുല്ലി) ഞാനെപ്പോഴും നോക്കുന്നു നിന്റെ ജനാലകൾ പാതി തുറന്നിരിപ്പുണ്ടോയെന്ന് ഞാനെവിടെ എന്ന നിന്റെ നിശ്വാസക്കാറ്റ് ചപ്പുചവറുകളെ ചുഴറ്റി കടലിലേക്ക് ചൂളം കുത്തിപ്പായുന്നു ഒരു കപ്പൽപ്പായയിൽ...

Goodasangham Social

Close Bitnami banner