Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Month: December 2020

അരുൺകുമാർ പൂക്കോം സ്വപ്നങ്ങൾ അവയുടെ രീതികൾ കൊണ്ട് ഏതാണ്ടൊക്കെ സിനിമകളാണ്. ഈശ്വരൻ കാണിച്ചു തരുന്ന സിനിമകളാണ് സ്വപ്നങ്ങൾ. ലൂമിയർ ബ്രദേഴ്സ് സിനിമ കണ്ടുപിടിക്കുന്നതിനും മുമ്പ് ദൈവം കണ്ടുപിടിച്ച...

ആ രാവുറങ്ങുവാൻ ഒരുപാടു വൈകിയിരുന്നു. ഏറെ നാളുകൾക്കുശേഷമാവും ലോകത്ത് അത്തരമൊരു രാത്രി പിറവിയെടുത്തിരിക്കുക. കേട്ടുകേൾവിപോലുമില്ലാത്തൊരു ജീവിതത്തെ അനുഭവിച്ചറിയുന്ന ഭീതിയിൽനിന്നും അല്പനേരത്തേക്കെങ്കിലും പുറത്തുകടക്കുവാനുള്ള മനുഷ്യന്റെ ആത്മാർത്ഥമായ ആഗ്രഹത്തിന്റെ പ്രതീകമായ...

മരണം ഒരു aesthetic event ആവണമെന്ന് മോഹിക്കുന്നവരുണ്ട്. പ്രേമംപോലെ, പ്രിയപ്പെട്ടൊരാളുടെ കൂട്ടിരിപ്പ് പോലെ, ഒരുപാടിഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോലെ ഒന്ന്. പൂക്കളെക്കണ്ടാൽ, മല കണ്ടാൽ, കടലു കണ്ടാൽ,...

വിജു നായരങ്ങാടി മലയാള കവിതയിലെ ശില്പഭംഗി നിറഞ്ഞ കവിതകളിൽ പലതും സുഗതകുമാരിയുടേതാണ്. സൂക്ഷ്മമായ ഒരു ബിന്ദുവിൽ നിന്നാരംഭിച്ച് ,ആ സൂക്ഷ്മതയെ രാഗാലാപനം പോലെ വിസ്തരിച്ച് വിസ്തരിച്ച് ,അതിന്റെ...

"നിനക്ക് പ് രാന്താടാ!" കളിക്കും കാര്യത്തിനുമൊക്കെയായ് പലരുമെന്നോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടി ഞാനപ്പോൾ നൽകി; കള്ളച്ചിരിയോടെ ഉശിരൻ തന്തക്കുവിളി. സ്കൂൾ അധ്യായനത്തിൽപലതതരം പരീക്ഷണങ്ങൾഒടുവിൽ…പ്രണയിനിയുടെ പെരുവിരൽബ്ലേഡ്കൊണ്ട് പോറിതിലകക്കുറി ചാർത്തി.പ്രേമത്തിന്റെ...

കണക്കുതീർക്കലുകൾ ജീവിച്ചിരിക്കെ കൊടുത്ത്‌ തീർക്കാൻ കഴിയാത്ത ചില കണക്കുകൾ കൊടുത്തും പറഞ്ഞും തീർക്കാനാണ്ചിലർ ആത്മഹത്യ ചെയ്യുന്നത് തീരാത്ത പകയുടെ ചുട്ടുപൊള്ളിക്കുന്ന എത്ര കണക്കുകളാണ് ചില ആത്മഹത്യകൾക് പിന്നിൽ...

"നിശബ്ദമായിരിക്കുന്നതിന് സംസാരിക്കുന്നതിനേക്കാൾ മേന്മയില്ല. മൗനം കൊണ്ട് സമൂഹത്തെ നേരിടാമെന്നു കരുതുന്നതും ആത്മഹത്യാപരമാണ്." -പ്രദീപൻ പാമ്പിരികുന്ന് പൂർണ്ണതകളെ എന്നും ഒരല്പം പേടിയോടെ കണ്ടിരുന്ന മനുഷ്യനാണ് പ്രദീപൻ പാമ്പിരികുന്ന്. ഷഹബാസ്...

തിരിച്ചുപോക്കുകളുടെ ചുവന്നു ചീർത്ത ഉലയ്ക്കരികെ,ചെന്തീയിൽ, എല്ലുപൊട്ടുന്ന കരിന്തുടി.ഉടലുവെന്തിട്ടും ഉരുകിയൊലിച്ചിട്ടും തീരാത്തഒരു തലയോട്ടിച്ചിരി. തവിയിൽ നെയ്യ് കോരിയെടുത്തുപ്പുനോക്കുന്ന മണ്ണ്.ചെവിയില്ല, ഉടലില്ല നഖവുമില്ല. ദൂരേക്കു മാറി, ഭയപ്പെട്ട്അപരിചിതത്വത്തോടെ,പരസ്പരം ഉറ്റുനോക്കുന്ന എല്ലുകൾ.പണ്ട്,...

1ചുവരുകളിലേക്ക് ചെവിയോർത്തുകൊണ്ട് തുടങ്ങാം. മരിച്ച പെൺകുട്ടികളുടെഅടക്കം ചെയ്യപ്പെട്ടിരിക്കുന്ന വിലാപങ്ങൾ നേർത്തശബ്ദങ്ങളായ് കാതുകളിലേക്ക് മാർച്ചു ചെയ്തുവരുന്നത് അനുഭവിക്കാം. പക്ഷേ, അതിന്റെയെണ്ണമെടുക്കാൻ ശ്രമിക്കരുത്. എന്തെന്നാൽ,കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ ഹൃദയം അതിനേക്കാളുച്ചത്തിൽ മിടിച്ചു...

രാഹുൽ രാധാകൃഷ്ണൻ ജൈവികമായ ഭാവനാപരിസരങ്ങളാണ് സാഹിത്യകൃതികളെ കേവലം അനുഭവ ചിത്രീകരണത്തിൽ നിന്നും ഉയർത്തുന്നത്. സ്വന്തം അനുഭവങ്ങളെ മാത്രം കൂട്ടി വെച്ച് കൊണ്ട് മാത്രം സർഗാത്മകരചന സാധ്യമല്ല. എഴുത്തുകാരന്റെ...

എന്തുകൊണ്ടാണ് നാം കുറേപേർക്ക് ചലച്ചിത്രമേള ഒരു നഷ്ടബോധമാവുന്നത്? ലോകസിനിമയുടെ വലിയ ജാലകത്തെ കൈയ്യകലത്ത് ലഭിക്കുന്ന ഈ കാലത്തും നാമെന്തിനാണ് ചലച്ചിത്രമേളയെ അത്രമേൽ സ്നേഹത്തോടെ ഓർക്കുന്നത്? ഉറപ്പായും ഞാൻ...

പതിനെട്ടാം വയസ്സിൽ നെയ്റോബിയിൽ മക്ഗ്രാത്തും ഗില്ലസ്പിയും ബ്രെറ്റ് ലീയുമുൾപ്പെട്ട ഓസീസ് പേസ് ബാറ്ററിയെ പിന്നീടങ്ങോട്ട് ട്രേഡ് മാർക്ക് ഷോട്ടുകളായി മാറിയ ഫ്ലിക്കുകളാലും, ലോഫ്റ്റുകളാലും ഡിഫ്യൂസ് ചെയ്ത ഡെബ്യൂ...

ഫേസ്ബുക്കിലെ ന്യൂസ് ഫീഡിൽ iffk ഓർമകൾ ഓരോ ദിനവും നിറയുന്നുണ്ട്. മാലയിട്ട് മലയ്ക്ക് പോകുന്നത് പോലെ സഞ്ചിയും തോളിലിട്ട് തെക്കോട്ട് വണ്ടി കേറുന്ന ആ കാലം ഇതാണെന്ന്...

അതിജീവനമെന്നാൽ എന്താണെന്നു ചോദിക്കുന്നവരെ ഒരു ടെസ്റ്റ്‌ മത്സരത്തിന്റെ അവസാനദിവസം ഗാലറിയിലെത്തിക്കണം. അവിടെ അഞ്ചുദിവസത്തെ പഴക്കം ശരീരത്തിലേല്പിച്ച മുറിവുകളിൽനിന്നും രക്തം വിഷമായൊഴുക്കുന്ന പിച്ചിനോടും വിജയം പിടിച്ചെടുക്കാനായി ഏതറ്റംവരെയും പോകാൻ...

കല്ലുത്താൻ കെട്ടിന്റെ താഴെഒരു കയമുണ്ട്.പണ്ട് തോമാമാപ്പിള ചാടിച്ചത്ത കയം..അതിന്റെ ആഴങ്ങളിലേക്ക്തള്ളിയിട്ടാണ്അവൾ തന്റെ സ്വപ്നങ്ങളെ കൊന്നുകളഞ്ഞത്..ഇറക്കം ചെന്നു നിൽക്കുന്നത്ഒരു വളവിലേക്കാണ്..അതിനപ്പുറം ചുവന്ന ചെമ്പരത്തിക്കാടും.. സ്വാതന്ത്ര്യത്തിന്റെ ചോര തെറിച്ചാണത്രെഅവയൊക്കെയും ഇത്ര...

നിന്നോർമകളാണ്,അയവിറക്കിയിട്ടും തികട്ടി വരുമ്പോൾ കടലാസിൽ കവിതകൾ ആകുന്നത്വരികൾ നിന്റെ നഷ്ടമാകുമ്പോൾഏക മുദ്രയായി ഞാൻ ഉയരുന്നുനിന്നോർമ്മകളാണ് കടവാവലുകൾ തല കീഴായി കിടന്നു കരയുന്ന കാവിനുള്ളിൽ വിളക്ക് വെക്കുന്നത്ഏതു വേനലിലും...

2020 മാർച്ച് ആയപ്പോഴേക്കും കോവിഡ്-19 ചൈനയും യൂറോപ്പും അമേരിക്കയും കടന്ന് ഇന്ത്യയിലും ഭീതിയുടെയും മരണത്തിന്റെയും യാഥാർത്ഥ്യമായിക്കഴിഞ്ഞിരുന്നു. ഭാവിയുടെ അനിശ്ചിതത്വവും മരണവുമാണ് മനുഷ്യന്റെ സകലതത്വചിന്തയ്ക്കും ആധാരമായിരിക്കുന്നതെന്നതിനാൽ കോവിഡുമായി ബന്ധപ്പെട്ടും...

ലോകം മുഴുവൻ ഒരു കാരാഗ്രഹമാവുകയും ആ കൂറ്റൻ കാരാഗ്രഹത്തിൽ ആവിശ്യമായ 'അരുതു'കൾ ആശങ്കപടർത്തി അനിശ്ചിതമായി തുടരുകയും, പ്രതീക്ഷകളോടെ കൂടുതൽ പൊതുസ്ഥലങ്ങൾ തുറന്നുകൊടുക്കുമ്പോഴും അവ സംരക്ഷിത സ്മാരകങ്ങൾ പോലെ...

Goodasangham Social

Close Bitnami banner