Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Month: January 2021

അംബാനി എല്ലാവർക്കും കുറഞ്ഞ വിലയ്ക്ക് പ്രതിദിനം ഒന്നര ജിബി നാലാം തലമുറ ഇൻ്റർനെറ്റ് സേവനം നൽകുന്നു. 15 രൂപക്ക് 120Mb, 250 രൂപയ്ക്ക് 1Gb ഇൻ്റർനെറ്റ് ഉപയോഗിച്ചിരുന്ന...

“എടോ നിങ്ങള് വരണില്ലേ പൗരത്വം ഇല്ലാത്തോര്ടെ പട്ടിക വ്ന്നക്ക്ണു” ധൃതിപിടിച്ച് ഓടുന്നതിനിടയിൽ പോക്കറിന്റെ ചായക്കടക്ക് മുന്നിലെത്തിയപ്പോൾ കരീം ടൈലർ വിളിച്ചുകൂവി. “എവിടേണപ്പാ അത്!” ചൂടുചായയെ മേലേക്കും താഴേക്കുമായി...

-അനസ് നസീർ ഖാൻ. 1976-ൽ പ്രസിദ്ധീകരിച്ച 'The World of homosexuals' എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ ഗ്രന്ഥ രചയിതാവായ പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവി ഇന്ത്യയിലെ ഒരു സ്വവർഗ്ഗാനുരാഗിയുമായി...

വെറുതെയൊന്നും പറയുന്നതല്ലപലരും കേട്ടതാണ്അലക്കാനെത്തുന്ന ഒതുക്കുകല്ലിൽകരച്ചില് കഴുകി വെളുപ്പിക്കുന്നഞങ്ങടെ പെണ്ണുങ്ങൾ മുഴുവനായും കേട്ടു.ഒളിച്ചു പൊത്തുമ്പോൾ മറഞ്ഞ പൊന്തകളിലിരുന്ന്അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾപല തവണയും കേട്ടു.തളർച്ച പറ്റാതെതുഴഞ്ഞ രാത്രികളിൽഞങ്ങടെ തോണിക്കാർപുലരും വരെയും...

സെൽഫ് ഗോളടിച്ചവന്റെകണ്ണിലേക്ക് നോക്കൂഒരു നിമിഷം. ഒരു നിമിഷം കൊണ്ട്,അവനൊളിക്കാൻലോകത്തിലിടമില്ലാതാകുന്നു. അവന്റെ ശരീരമൊട്ടുംപലവക യുദ്ധഭൂമികൾ,കുടിപ്പകയുടെ കിടങ്ങുകൾ,ചാവേറുകളുടെ കുളമ്പടികൾ. വിചിത്രം തന്നെ!ഒരു നിമിഷം കൊണ്ടവന് ഭൂതകാലത്തിന്റെ പലായനങ്ങളിലേക്ക്കുടിയേറേണ്ടി വരുന്നു. അവന്റെ...

ലൈംഗികത ഒളിച്ചുപിടിക്കേണ്ട ഒന്നാണെന്ന മലയാളിയുടെ ചിന്താഗതിക്ക് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. കാഴ്ചയിലും കേൾവിയിലും അനുഭവത്തിലുമൊക്കെയായി 'സെക്സ്' പലനിലകളിൽ,പലമാനങ്ങളിൽ നമ്മുടെ ധാരണകളെ തിരുത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്തിലും സ്വാഭാവികമോ,സഹജമോ ആയി അന്തർലിനമായിരിക്കുന്ന...

ഗീതു: പാവാട എന്ന ചിത്രം വളരെ ഏറെ ആഘോഷിക്കപ്പെട്ടു.. അതുപോലെതന്നെയാണ് 1983 എന്ന ചിത്രവും. അതിലെ ഡയലോഗ് ഒക്കെ ഒരുപാട് ആളുകൾക്ക് കാണാപ്പാഠമാണ്. മേക്കപ്പ് കൂടുതലാണോ ചേട്ടാ...

ഗീതു: സുഖമായിരിക്കുന്നോ..എങ്ങനെയാണീ കൊറോണക്കാലത്തെ മറികടക്കുന്നതെന്ന് പറയാമോ? ബിപിൻ ചന്ദ്രൻ: എല്ലാ മനുഷ്യരെയുംപോലെ പലതരം പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോകുന്നത്. അയൽവക്കത്തെ വീട്ടിലെ പ്രതിസന്ധിയായിരിക്കണമെന്നില്ല എന്റെ വീട്ടിൽ. നമുക്ക് ഇതുവരെ പരിചയമില്ലാത്തൊരു...

Q13.ഭാഷയെ ഭൂഷണമുക്തമാക്കുന്ന ഒരു രീതി ചേട്ടന്റെ എഴുത്തുകളിൽ പിന്തുടരുന്നുണ്ട്.അതിന്റെ പിന്നിൽ? ജീവൻ എന്ന കേവല ഊഷ്മാവിനകത്ത് പല മനുഷ്യന് പല തരം, പ്രകൃതി പ്രപഞ്ചം എന്നിവയുണ്ട്. ‘കഥ...

അഭിമുഖം തയ്യാറാക്കിയത് : അഗത കുര്യൻ 1.ക്രൈം ഫിക്ഷൻ ഏറെ വായിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയുന്ന ഒരു സാഹിത്യവിഭാഗമാണല്ലോ. മലയാളത്തിൽ ഇടക്കാലത്തുണ്ടായ മന്ദിപ്പിനെ മറികടന്നു ജീവസുറ്റതാക്കിയവരിൽ താങ്കളും പ്രധാനിയാണ്....

'ഒരു ജീവനില്ലാത്ത പക്ഷിയെ കയ്യിലെടുത്തു നിരീക്ഷിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ജീവനോടെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ നിരീക്ഷിക്കുവാനാണ്' എൻ.എ. നസീർ എന്ന വ്യക്തി കാടിനെ ഒരപരലോകമായല്ല കണ്ടിരുന്നത്. കാട് നസീറിനുള്ളിലും നസീർ...

പെട്ടെന്ന് ലോകം അടഞ്ഞു പോയപ്പോൾ.. തുറക്കാൻ ഇനിയും ഒരുപാട് കാത്തിരിക്കണം എന്ന യാഥാർത്ഥ്യം മനസിലാക്കിയപ്പോൾ വലിയ നിരാശ തോന്നി.കാരണം കുറെ കാലങ്ങളായി സാമൂഹിക അകലം പാലിച്ചുള്ള ജീവിതരീതി...

Q1.മലയാളത്തിലെ ആദ്യത്തെ ടെക്-നോവൽ എഴുതുന്നത് ഇന്ദുഗോപൻ ചേട്ടനാണ്. 15 കൊല്ലം മുൻപാണ്. ‘നാനോടെക്നോളജി’യെ പശ്ചാത്തലമാക്കി യ ഈ നോവലിന്റെ പശ്ചാത്തലം മലയാളിക്ക് അന്ന് തീരെ അപരിചിതമായിരുന്നു. കാലത്തിനു...

2020 കഥയുടെ ആഘോഷം ആക്കിയ വർഷംഓരോമാസവും കഥയുടെ വസന്തകാലം. ഇതിൽ എണ്ണമറ്റ പ്രീയപ്പെട്ടവരുടെ ഒരിക്കലും മറക്കാത്ത കഥകൾ.മഹാമാരിയിൽ വായനക്കാരുടെ മനസ്സിൽ അശ്വാസത്തിന്റെദീപം തെളിച്ച കഥകൾ .സമൂഹത്തിൽ വൈകല്യങ്ങൾ...

അമൽ എന്ന എഴുത്തുകാരൻ മലയാളി അല്ല എന്ന തെറ്റിദ്ധാരണ നിമിത്തം ബി.സി. എം. കോളജ് ലൈബ്രറിയിൽ പലവട്ടം കണ്ടിട്ടും കാണാതിരുന്ന നോവൽ ആയിരുന്നു "കൽഹണൻ". പിന്നീട് ഫേസ്...

പൂർത്തിയാകും മുമ്പ്വെളിച്ചം വിവർത്തനം ചെയ്തമൂന്നു സ്വപ്നക്കീറുകൾഇന്നിനോട് ഇങ്ങനെ തുന്നിച്ചേർക്കുന്നു; വെള്ള നൂലിനാൽഇഴയിട്ട ഒന്നാം കീറ്-അതിർത്തിയിലേയ്ക്കയച്ചഒരു കത്ത്.കത്ത് വിരിഞ്ഞ്ഒരാകാശം,മഴവില്ല് കൊത്തിപ്പെറുക്കുന്നു… പർപ്പിൾ നൂലിനാൽ അറ്റം ചേർത്ത് തുന്നിയരണ്ടാം കീറ്-പരപ്പിൽ...

യഹിയാ മുഹമ്മദ് ഇന്നലെപിറവിഎടുത്ത.എന്റെ കവിതക്കുഞ്ഞിന്ഒരു കുപ്പായം വേണം.പച്ചിലകൾ കൂട്ടിച്ചേർത്ത്ഞാനൊരെണ്ണം നെയ്തിരുന്നു. അടുത്ത വീട്ടിലെനിരൂപകശ്രേഷ്ഠൻ.അതിന്റെ ആലങ്കാരികതയെചോദ്യം ചെയ്തു. വസ്ത്രമില്ലാതെ വെളിയിലിറങ്ങിയാൽകാല് തല്ലി ഒടിക്കുമെന്ന്.നാട്ടിലെ സദാചാരവിശുദ്ധൻമാർ.ചിലരൊക്കെ വീട്ടിന് ചുറ്റുപാത്തും പതുങ്ങിയും...

Goodasangham Social

Close Bitnami banner