Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Blog

ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളത്രയും തിയേറ്ററുകളെ 'ചിരിയുടെ പൂരപ്പറമ്പാ'ക്കാനുള്ള റോ മെറ്റീരിയലാണെന്ന് കരുതുന്നവയായിരുന്നു സിനിമകളായി മലയാളം കണ്ടതിലേറെയും. ഓട്ടിസ്റ്റിക് ആയ പച്ചക്കുതിരയിലെ ദിലീപും ബുദ്ധി വളർച്ചയില്ലാത്ത കരുമാടിക്കുട്ടനിലെ മണിയും...

ചെരിഞ്ഞ് പെയ്യുന്ന മഴയ്ക്കിപ്പുറം നിന്ന്പൂക്കളെ നട്ടുവളർത്തുന്ന വീട്ടിലെപെൺകുട്ടിയെ കണ്ടുമുട്ടുന്നു. നോവാത്തവിധം അവളെയൊന്ന് തൊട്ടുനോക്കുന്നു.അവളിണങ്ങുന്നു.ഇണങ്ങുക മാത്രം ചെയ്യുന്നു.ജമന്തികളിറുത്ത്‌അവളെനിക്ക് സമ്മാനിയ്ക്കുന്നു.സമ്മാനിക്കുക മാത്രം ചെയ്യുന്നു. എനിക്കറിയേണ്ടിയിരുന്നത് ചെടികളില്ലാതെപൂക്കളുടെ വിത്തുകളെങ്ങനെയാണ്മുളപ്പിക്കേണ്ടതെന്നാണ്. അവയ്ക്കു നൽകുന്ന...

അനീതിയുടെ സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണ് ജാതി. ഒരു മനുഷ്യ ജീവന്റെ പ്രവൃത്തികളിൽ എത്രമേൽ മേന്മയുണ്ടായാലും അയാൾക്ക് ലഭിക്കാതെ പോവുന്ന മുന്ഗണനയിലും , മറ്റൊരു മനുഷ്യന്റെ പ്രവൃത്തികൾ എത്രമേൽ ഗുണരഹിതമാവുമ്പോഴും...

കാഴ്ചയ്ക്ക് വേഗമേറുന്ന കാലത്ത് കണ്ണിനുമുന്നിൽ തങ്ങി നിൽക്കുന്ന ഏതൊരു വാക്കിനും മനുഷ്യഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ശക്തമായ പ്രാണസഞ്ചാരം നടത്തേണ്ടതുണ്ട്. ഒരുവന് ആവശ്യമുള്ളത് മാത്രം കാണാനും വായിക്കാനും അറിയാനും സമകാലമനുഷ്യൻ...

1 ഓസ്‌കാർ വൈൽഡിന്റെ കാമുകനായ ആൽഫ്രഡ് ഡോഗ്‌ളസിന്റെ 1892-ൽ പ്രസിദ്ധീകരിച്ച Two Loves എന്ന കവിത അവസാനിക്കുന്നത് “പേരെടുത്തു പറയാനാകാത്ത പ്രണയ”മെന്ന അവശേഷിപ്പിലാണ്. I am the...

വ്യക്തിപരമായ അനുഭവത്തിൽ ഏറ്റവും കൂടുതൽ അരാഷ്ട്രീയവാദികളെയും നിഷ്പക്ഷരെയും കണ്ടിട്ടുള്ളത് സർക്കാർ സർവ്വീസിലാണ്.അത് വ്യക്തിപരമായ അനുഭവമായതിനാൽ മുഖവിലക്കെടുക്കാതെ തളളുകയാണ് ചെയ്തിട്ടുള്ളത്.സ്വന്തം അനുഭവങ്ങളെ മുൻനിർത്തിയാണ് മനുഷ്യർ തങ്ങളുടെ ചുറ്റുപാടുകളെ അപഗ്രഥിക്കാൻ...

വായനയെ പ്രോത്സാഹിപ്പിക്കാനായ് അനേകം ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉള്ള ഒരു സമയത്താണ് നിങ്ങൾ കടന്നുവരുന്നത്. എങ്കിലും വളരെ പെട്ടെന്ൻ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്....

എഴുത്തും വരയും : അമൽ കേന്ദ്രസർക്കാരിന്റെ തെറ്റായ കാർഷികനയങ്ങൾക്കെതിരെയുള്ള കർഷകസമരം സകലപ്രതിബന്ധങ്ങളെയും എതിർത്തുകാറ്റിൽപ്പറത്തി മുന്നേറുകയാണ്. ഇന്ത്യയും ലോകവും അതിനെ ആവേശത്തോടെ ഉറ്റുനോക്കുന്നു. ദൽഹിയിലേക്ക് എത്താൻ കഴിയാത്തവർ വിവിധ...

കഴിഞ്ഞ ദശകം വിർച്ച്വൽ സ്പേസുകളിലൂടെയുള്ള ആശയപ്രചരണത്തിന് വൻസാധ്യതകൾ തുറന്നു തന്നാണ് കടന്നു പോയത്.സാമൂഹ്യമാധ്യമങ്ങളിലൂടെ മനുഷ്യർ ഭൂമിശാസ്ത്രപരമായ അതിരുകളെ അപ്രസക്തമാക്കി കൊണ്ട് സൗഹൃദങ്ങൾ സ്ഥാപിക്കുകയും.അത് പിന്നീട് വൻകൂട്ടായ്മകളായി പടർന്ന്...

തേജസ്വിനി ജെ സി ചിത്രീകരണം : അഭിനു ലിബർട്ടിയിൽ'തന്മാത്ര' നിറഞ്ഞു കളിക്കുന്നകാലത്താണ്കല്ലുവേടത്തി ആദ്യമായൊരു വാക്ക്മറന്നത്… ചത്തുപോയ തീയ്യനെ മറന്നത്തെയ്യത്തിന്റെ നേരം മറന്നത് പിന്നെന്നും പതിവിലും നേരത്തെകുളിച്ചൊരുങ്ങികരിമ്പൻ കുത്ത്...

എന്റെ അച്ഛൻ ഇന്നലെ ഒരു സർക്കസ് കാണിച്ചു മുൻപ് പന്തുകൾ കൊണ്ട് അമ്മാനമാടി അച്ച്ഛൻ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട് അമ്മയും ഞാനും എന്റെ രണ്ട് അനുജത്തിമാരും അത് കണ്ട്...

സമൂഹത്തിൽ ഒരു വർഗ്ഗത്തിന് ആധിപത്യം കൈവരിക്കണമെങ്കിൽ ആ സമൂഹത്തിന്റെ അവബോധതലത്തിലും സമൂഹ സ്ഥാപനത്തിലും ആ വർഗ്ഗത്തിന് ഒരുപോലെ മേൽകൈ ഉണ്ടായിരിക്കണമെന്ന് നവ മാർക്സിയൻ ചിന്തകനായ അൻ്റോണിയോ ഗ്രാംഷി...

1982ൽ ആണ് 'ക്ലാസ് ഓഫ് 84' എന്ന കനേഡിയൻ സിനിമ റിലീസാവുന്നത്. ക്രൈം ത്രില്ലർ ഴോനറിൽ പെടുത്താവുന്ന അങ്ങേയറ്റം വയലന്റ് ആയ ഈ സിനിമ പറയുന്നത് തെമ്മാടികളായ...

അംബാനി എല്ലാവർക്കും കുറഞ്ഞ വിലയ്ക്ക് പ്രതിദിനം ഒന്നര ജിബി നാലാം തലമുറ ഇൻ്റർനെറ്റ് സേവനം നൽകുന്നു. 15 രൂപക്ക് 120Mb, 250 രൂപയ്ക്ക് 1Gb ഇൻ്റർനെറ്റ് ഉപയോഗിച്ചിരുന്ന...

“എടോ നിങ്ങള് വരണില്ലേ പൗരത്വം ഇല്ലാത്തോര്ടെ പട്ടിക വ്ന്നക്ക്ണു” ധൃതിപിടിച്ച് ഓടുന്നതിനിടയിൽ പോക്കറിന്റെ ചായക്കടക്ക് മുന്നിലെത്തിയപ്പോൾ കരീം ടൈലർ വിളിച്ചുകൂവി. “എവിടേണപ്പാ അത്!” ചൂടുചായയെ മേലേക്കും താഴേക്കുമായി...

-അനസ് നസീർ ഖാൻ. 1976-ൽ പ്രസിദ്ധീകരിച്ച 'The World of homosexuals' എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ ഗ്രന്ഥ രചയിതാവായ പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവി ഇന്ത്യയിലെ ഒരു സ്വവർഗ്ഗാനുരാഗിയുമായി...

വെറുതെയൊന്നും പറയുന്നതല്ലപലരും കേട്ടതാണ്അലക്കാനെത്തുന്ന ഒതുക്കുകല്ലിൽകരച്ചില് കഴുകി വെളുപ്പിക്കുന്നഞങ്ങടെ പെണ്ണുങ്ങൾ മുഴുവനായും കേട്ടു.ഒളിച്ചു പൊത്തുമ്പോൾ മറഞ്ഞ പൊന്തകളിലിരുന്ന്അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾപല തവണയും കേട്ടു.തളർച്ച പറ്റാതെതുഴഞ്ഞ രാത്രികളിൽഞങ്ങടെ തോണിക്കാർപുലരും വരെയും...

Goodasangham Social

Close Bitnami banner