Painting is the silence of thought and the music of sight. Orhan Pamuk, My Name is Red. ഹൈമതഭൂവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ പൂത്തെഴുന്ന...
കല
Art
കേവലം ശാസ്ത്രീയമെന്ന വിളിപ്പേരുചാർത്തിക്കിട്ടിയതോടെ എല്ലാം തികഞ്ഞ മട്ടാണ് മോഹിനിയാട്ടത്തിൽ. ശാസ്ത്രീയത, പാരമ്പര്യം എന്നൊക്കെയുള്ള വാക്കുകളാൽ ഊറ്റംകൊള്ളുന്നവർ സൗകര്യപൂർവ്വം വിസ്മരിച്ച ചില ചരിത്രസന്ധികളിൽ നിന്ന് മോഹിനിയാട്ടത്തിന്റെ സ്വത്വത്തെ വായിച്ചെടുക്കാനാണ്...
മോഹിനിയാട്ടചലനങ്ങളുടെ സൗന്ദര്യാംശത്തിലൂന്നി, നെൽപാടത്തിന്റെയോ തെങ്ങോലകളുടെയോ പക്ഷികളുടെയോ ചലനങ്ങളോട് ചേർത്തുവച്ചുള്ള നിരീക്ഷണങ്ങൾ പൊതുവെ പറഞ്ഞുകാണുന്നതാണ്. അത്തരം സൗന്ദര്യഘടകങ്ങൾ അർത്ഥവത്തായിത്തീരുന്നത് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ധാരാളം പ്രേരണകളുടെ സമ്മേളനത്തിൽ മാത്രമാണ്....
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ജോർദാൻ പീറ്റേഴ്സൺ, അതിനാടകീയ പരിസരങ്ങൾ/ വിഷയങ്ങൾ /സംഭവങ്ങൾ ക്രിയേറ്റ് ചെയ്യുന്നതിൽ ഏറ്റവും മിടുക്കുള്ളത് സ്ത്രീകൾക്കാണ് എന്നൊരു അഭിപ്രായപ്രകടനം നടത്തി. ആ അഭിപ്രായത്തിന്റെ...
“1964ലെ വസന്തത്തിലാണ് ഞാൻ ഫ്രാൻസിസ് ജാൻസെനെ കണ്ടുമുട്ടിയത്. അന്നെനിക്ക് പ്രായം പത്തൊൻപത്. ഈ കുറിപ്പ് ജാൻസെനെപ്പറ്റി അറിയാവുന്ന ചുരുക്കം ചിലത് മാത്രമാണ്. പുലർച്ചനേരം, പ്ലേസ് ഡെൻഫെർട്ട്-റോച്ചെറോയിലെ ഒരു...
ഉള്ളിൽ കലിയും കവിതയും ബാധിച്ച് കൊല്ലപ്പരീക്ഷയ്ക്ക് തോറ്റു നടന്നിരുന്ന, മലയാളി യുവാക്കൾക്കെല്ലാം സാമാന്യമായുള്ള അരാജക ഭൂതകാലത്തിലൊരിക്കൽ സുഹൃത്തുക്കളിലൊരാളുടെ ഗ്രന്ഥശേഖരത്തിൽ നിന്നായിരുന്നു അയാൾ വന്നത്. ഞാനാദ്യമായി കണ്ടു മുട്ടിയ...
(എന്നോടെ പാട്ട് ചത്തം തേടും ഉന്നെ പിന്നാലെ - ഭാഗം 4) സംഗീതനാടകവുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിൽ ജനിക്കുകയും അതുമായി ചേർന്ന് ജീവിക്കുകയും ചെയ്തിരുന്ന ആശ,...
ലേഖനപരമ്പര ആരംഭിക്കുന്നു... വിശ്വബന്ധുത്ത്വം സമ്പാദിക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി കലയെ ടോൾസ്റ്റോയി വിലയിരുത്തുന്നു. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ ഭാരതത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്ത് കലയുടെ ശക്തി തെളിയിക്കപ്പെട്ടതുമാണ്....
സ്ത്രീയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ആദ്യമായി എഴുതിയ എഴുത്തുകാരിയാണ് വെർജീനിയ വൂൾഫ്. എഴുത്തുകാരികൾക്കും വായനക്കാരികൾക്കുമായുള്ള ഒരു നവവിമർശനാത്മക പാരമ്പര്യത്തിനു വേണ്ടിയാണ് അവർ നിലകൊണ്ടത്. 1928ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ വെർജീനിയ ചെയ്ത...
1963 ൽ ബിമൽ റോയിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ Bandini എന്ന സിനിമയിലേതാണ് ആശയുടെ ഏറ്റവും ദു:ഖഭരിതമായഗാനങ്ങളിലൊന്ന്. 'അബ് കേ ബറസ് ബേജ്' എന്നു തുടങ്ങുന്ന ആ പാട്ട്...
വീട്, മരം, മുറ്റത്തെ ചെടികൾ, പിന്നിൽ ഒരു മല, സൂര്യോദയം അതിന് കുറുകെ പറക്കുന്ന പക്ഷികൾ... ഇതൊക്കെ വരക്കാത്ത കുട്ടികൾ ഉണ്ടാകില്ല. അതിനൊപ്പം വീട്ടിലെ ആളുകളെക്കൂടി വരച്ചതാണ്...
ചിത്രരചന പഠിച്ച ഒരാൾ ഒരു ചിത്രത്തെ നോക്കി കാണുംപോലെ സൂക്ഷ്മമായികൊള്ളണമെന്നില്ല ഈ കുറിപ്പ്. സാങ്കേതികവും ശൈലീപരവുമായ ഭേദങ്ങളെ കൃത്യതയോടെ രേഖപ്പെടുത്താൻ കുറിപ്പിന് സാധിക്കണമെന്നുമില്ല. ഒരാസ്വാദക ഒരു ചിത്രത്തെ...
(എന്നോടെ പാട്ട് ചത്തം തേടും ഉന്നെ പിന്നാലെ - ഭാഗം 2) ആധുനിക ഇന്ത്യൻ സിനിമാഗാനചരിത്രത്തിലെ എല്ലാ കലക്കങ്ങളിലും വേരാഴ്ത്തിനിൽക്കുന്ന ശബ്ദമാണ് ആശയുടേത്. കുലീനസ്ത്രീയുടെ ഒതുക്കങ്ങൾകൂടി ഉൾവഹിച്ച...