Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

സിനിമ

cinema

അനീതിയുടെ സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണ് ജാതി. ഒരു മനുഷ്യ ജീവന്റെ പ്രവൃത്തികളിൽ എത്രമേൽ മേന്മയുണ്ടായാലും അയാൾക്ക് ലഭിക്കാതെ പോവുന്ന മുന്ഗണനയിലും , മറ്റൊരു മനുഷ്യന്റെ പ്രവൃത്തികൾ എത്രമേൽ ഗുണരഹിതമാവുമ്പോഴും...

1982ൽ ആണ് 'ക്ലാസ് ഓഫ് 84' എന്ന കനേഡിയൻ സിനിമ റിലീസാവുന്നത്. ക്രൈം ത്രില്ലർ ഴോനറിൽ പെടുത്താവുന്ന അങ്ങേയറ്റം വയലന്റ് ആയ ഈ സിനിമ പറയുന്നത് തെമ്മാടികളായ...

അരുൺകുമാർ പൂക്കോം സ്വപ്നങ്ങൾ അവയുടെ രീതികൾ കൊണ്ട് ഏതാണ്ടൊക്കെ സിനിമകളാണ്. ഈശ്വരൻ കാണിച്ചു തരുന്ന സിനിമകളാണ് സ്വപ്നങ്ങൾ. ലൂമിയർ ബ്രദേഴ്സ് സിനിമ കണ്ടുപിടിക്കുന്നതിനും മുമ്പ് ദൈവം കണ്ടുപിടിച്ച...

മരണം ഒരു aesthetic event ആവണമെന്ന് മോഹിക്കുന്നവരുണ്ട്. പ്രേമംപോലെ, പ്രിയപ്പെട്ടൊരാളുടെ കൂട്ടിരിപ്പ് പോലെ, ഒരുപാടിഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോലെ ഒന്ന്. പൂക്കളെക്കണ്ടാൽ, മല കണ്ടാൽ, കടലു കണ്ടാൽ,...

എന്തുകൊണ്ടാണ് നാം കുറേപേർക്ക് ചലച്ചിത്രമേള ഒരു നഷ്ടബോധമാവുന്നത്? ലോകസിനിമയുടെ വലിയ ജാലകത്തെ കൈയ്യകലത്ത് ലഭിക്കുന്ന ഈ കാലത്തും നാമെന്തിനാണ് ചലച്ചിത്രമേളയെ അത്രമേൽ സ്നേഹത്തോടെ ഓർക്കുന്നത്? ഉറപ്പായും ഞാൻ...

ഫേസ്ബുക്കിലെ ന്യൂസ് ഫീഡിൽ iffk ഓർമകൾ ഓരോ ദിനവും നിറയുന്നുണ്ട്. മാലയിട്ട് മലയ്ക്ക് പോകുന്നത് പോലെ സഞ്ചിയും തോളിലിട്ട് തെക്കോട്ട് വണ്ടി കേറുന്ന ആ കാലം ഇതാണെന്ന്...

ദിലീഷ് പോത്തൻ സംവിധാനം ചെയ്തു 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . ഈ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു രംഗം, സുധാകരനെന്ന ശല്യകാരിയെ കൊണ്ട് ഒരു...

ഡി.പി. അഭിജിത്ത് ഇന്ത്യൻ സിനിമ കാഴ്ചയിലും ശീലത്തിലും വ്യാതിരിക്തതകൾ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഡ്രമാറ്റിക് ആക്ഷൻ ഫിക്ഷൻ ജെണറിൽ നിന്ന് ട്രൂ സ്റ്റോറി അഡാപ്റ്റേഷണുകളിലേക്കുള്ള ദൂരം ചുരുങ്ങിയ കാലം കൊണ്ടുണ്ടായതാണ്....

ശില്പ എ "ആൺ ലൈംഗികതയിൽ നിന്നും സ്ത്രൈണരതിയ്ക്കുള്ള വ്യത്യസ്ത അംഗീകരിക്കപ്പെട്ടാൽ മാത്രമേ സ്നേഹവിരുദ്ധവും വിനാശോന്മുഖമായി ചലിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ മാനവസംസ്കാരത്തെ പരിവർത്തനപ്പെടുത്തി പുതുപാതകളിലേയ്ക്ക് എത്തിയ്ക്കാനാവൂ" ലൂസി ഇറിഗറ ബാല്യത്തിൽ...

ഒരു പൗരന്റെ സാംസ്കാരികപരിസരങ്ങളെ നിർമ്മിക്കുന്ന ഘടകങ്ങൾ വലിയ അളവിൽ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. മുൻപ് മതം, ഭാഷ, പ്രദേശം, വസ്ത്രം, ഭക്ഷണം തുടങ്ങി വിവിധങ്ങളായ ഘടകങ്ങളിൽ ഒരാളുടെ അഭിപ്രായം...

Charlie kaufman സംവിധാനം ചെയ്ത് 2020ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ചിത്രമാണ് I’m thinking of ending things. synecdoche newyork എന്ന ചിത്രത്തിനും 12 വർഷത്തിന് ശേഷമാണ്...

ലോകത്തിലെ ഏത് പ്രത്യയശാസ്ത്രവും, ഏത് രാഷ്ട്രീയ പ്രസ്ഥാനവും, ഏത് മതവും തങ്ങളുടെ ചിന്തകൾ ജനങ്ങളിലെത്തിക്കാൻ ഏറ്റവും വിശ്വസിച്ച് ഉപയോഗിക്കുന്ന ടൂൾ ദൃശ്യങ്ങളാണ്. ദൃശ്യങ്ങളുടെ പരിധിയില്ലാത്ത സാധ്യതകളുപയോഗിക്കുന്ന, ചരിത്രത്തെ...

മുറകാമിയുടെ absolutely on music എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നതിലൊന്ന്. പ്രശസ്ത ജാപ്പനീസ് കണ്ടക്ടർ Seiji Ozawa-യുമായി അദ്ദേഹം നടത്തിയ ദീർഘ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്....

(12 ആംഗ്രിമെൻ മുൻനിർത്തി ഒരാലോചന ) കുറ്റവിചാരണ ചെയ്യാനും ക്രൂശിക്കാനുമുള്ള മനുഷ്യചോദനയ്ക്ക് ഉത്പത്തിയോളം തന്നെ ചരിത്രമുണ്ട്. പാപപുണ്യങ്ങളുടെ വിചാരിപ്പിൻ്റെയും വിധിയുടെയും അവകാശം, ദൈവത്തിലും മതപ്രമാണങ്ങളിലും നിന്ന് മനുഷ്യനിലേക്ക്...

കഴിഞ്ഞ ദിവസം എന്റെ ഒരു യുവ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു, കലയിലെ ‘റിയലിസ’ത്തെപ്പറ്റിയായി ഞങ്ങളുടെ വര്‍ത്തമാനം. അവള്‍ പറഞ്ഞു, ‘'എനിക്ക് ഈ പറയുന്ന നമ്മുടെ പക്കാ റിയലിസം പിടിക്കുകയേ...

മുഗള്‍-ഇ-അസം തിയേറ്ററുകളില്‍ വന്ന് ഇന്നേക്ക് ആറ് പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. മുഗള്‍ ചക്രവര്‍ത്തി സലീം (ജഹാംഗീര്‍)ന്റേയും കൊട്ടാരം നര്‍ത്തകി അനാര്‍ക്കലിയുടേയും അപൂര്‍വ്വ പ്രണയകഥയെ അടിസ്ഥാനമാക്കി കെ. ആസിഫ് തയ്യാറാക്കി...

Goodasangham Social

Close Bitnami banner