Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

സംസ്കാരം

culture

(പുതിയ ചാക്രികലേഖനമായ 'ഫ്രത്തേല്ലി തൂത്തി'യുടെ പശ്ചാത്തലത്തിൽ) 2013 ൽ ലോകപ്രശസ്ത മാസികമായ 'ടൈം' ഫ്രാൻസിസ് പാപ്പയുടെ ചിത്രം കവർചിത്രമാക്കിക്കൊണ്ട് നൽകിയ അടിക്കുറിപ്പ് 'ജനങ്ങളുടെ പാപ്പ (The People's...

കൃഷി തുടങ്ങിയതിൽപ്പിന്നെയാണ് മനുഷ്യർ ഏകപങ്കാളിക്കാരായി മാറിയത് എന്നൊരു വാദമുണ്ട്. അതെത്രത്തോളം ശരിയാണ് എന്നെനിക്ക് സംശയമുണ്ട്. ലോകത്തെ എല്ലാ ഗോത്രങ്ങളിലും അങ്ങനെയാണോ എന്നതും പഠിക്കേണ്ട വിഷയമാണ്. കേരളത്തിലെ ഏറ്റവും...

നാമെല്ലാം സംഘകാലത്തിന്റെ പ്രതിനിധികളാണ്. ആ പഴയ തമിഴകമില്ലേ, ഇന്നത്തെ ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം വരുന്ന സംസ്ഥാനങ്ങളും ചേർന്ന വിശാലമായ ഭൂപ്രദേശം. നമ്മുടെയെല്ലാം പൈതൃകം പേറുന്ന ഇടങ്ങളാണവ. തമിഴകത്തിന്റെ സംഘകാല കൃതികളിൽ...

നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലും വേരുകളുള്ള ഓണം ഓരോ മലയാളിയുടേയും അഭിമാനമാണ്. എന്നാൽ ഓണത്തെ മുൻനിർത്തി മലയാളി നടത്തുന്ന ഒളിച്ചുകളികളെത്ര? ഓണംപോലെ മലയാളിയ്ക്ക് മറ്റൊരു ആഘോഷമില്ല. മലയാളിസ്വത്വവുമായി ഓണം...

നേത്രങ്ങൾക്ക് അന്യമായ അതീന്ദ്രിയപ്രതിഭാസങ്ങളെ ഭയത്തോടെ നോക്കികാണാനും അവയെ ഭക്തിപുരസരം സമീപിക്കാനുമുള്ള ജിജ്ഞാസ പ്രാചീനമനുഷ്യന്റെ വിശ്വാസസംഹിതയുടെ കേന്ദ്രവിധാനമായിരുന്നു.വൈകാരികമായി സ്വാധീനിക്കുന്ന ഈ പ്രവണത ക്രമേണ ആരാധനയിലേക്കും വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ രൂപപ്പെടുത്തുന്നതിലേക്കും...

അറിയപ്പെടുന്ന എല്ലാ സമൂഹങ്ങളിലും പലതരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. മതം എന്ന സമൂഹികസ്ഥാപനത്തിന്റെ ഉത്ഭവം അത്തരം വിശ്വാസങ്ങളിൽ നിന്നാണെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. മതമെന്നാൽ അമാനുഷികതയിലുള്ള വിശ്വാസമാണ് എന്നു...

ലോകത്തിന്റെ പല ഭാഗങ്ങളിൽ മുസ്ലിം സ്ത്രീകൾ തട്ടം ധരിക്കുന്നതിനുള്ള തങ്ങളുടെ അവകാശത്തിനുവേണ്ടി കഴിഞ്ഞ കാലങ്ങളിൽ പല പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം തന്നെ തട്ടം ധരിക്കുക എന്നത് നിയമപരമായി...

ചരിത്രം കൂട്ടിച്ചേർക്കലുകളുടേതാണ്. ലഭ്യമായ ഉപാദാനങ്ങൾക്കനുസരിച്ച് വികസിപ്പിച്ചെടുക്കാം എന്നല്ലാതെ ഒരു നിശ്ചിത സന്ദർഭത്തിൽ ആരംഭിച്ചു എന്നോ മറ്റൊരു മുഹൂർത്തത്തിൽ അവസാനിക്കും എന്നോ ചരിത്രത്തെക്കുറിച്ച് നമുക്ക് പറയാൻ കഴിയില്ല. തുടർച്ചയുള്ള...

രണ്ടു ദിവസം മുമ്പാണ് കേരളാ ഫോക്‌ലോർ അക്കാദമി അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്. നാടൻകലാ ഉപാസകരും വിദ്യാർത്ഥികളും ഈ മേഖലയിലെ മികച്ച അക്കാദമിക്കുകളും പ്രവർത്തകരുമൊക്കെ അർഹതപ്പെട്ട അംഗീകാരം നേടിയെടുക്കുന്നു എന്നത്...

വിജു നായരങ്ങാടി 'സംഭവിച്ചതെല്ലാം നല്ലതിന് ' എന്ന് പുതിയ ഗീതാവാക്യകാരന്മാർ അച്ചടിച്ചു വിതരണം ചെയ്യുന്ന കൊല്ലുന്ന മതങ്ങൾക്കുള്ളതല്ല, അവരുടെ കയ്യിലെ ആയുധങ്ങളായിത്തീരാനുള്ളവയല്ല മഹത്തായ ഇത്തരം കാവ്യങ്ങൾ എന്ന...

Goodasangham Social

Close Bitnami banner