Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

സാഹിത്യ ചിന്ത

Literature

കാഴ്ചയ്ക്ക് വേഗമേറുന്ന കാലത്ത് കണ്ണിനുമുന്നിൽ തങ്ങി നിൽക്കുന്ന ഏതൊരു വാക്കിനും മനുഷ്യഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ശക്തമായ പ്രാണസഞ്ചാരം നടത്തേണ്ടതുണ്ട്. ഒരുവന് ആവശ്യമുള്ളത് മാത്രം കാണാനും വായിക്കാനും അറിയാനും സമകാലമനുഷ്യൻ...

വായനയെ പ്രോത്സാഹിപ്പിക്കാനായ് അനേകം ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉള്ള ഒരു സമയത്താണ് നിങ്ങൾ കടന്നുവരുന്നത്. എങ്കിലും വളരെ പെട്ടെന്ൻ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്....

2020 കഥയുടെ ആഘോഷം ആക്കിയ വർഷംഓരോമാസവും കഥയുടെ വസന്തകാലം. ഇതിൽ എണ്ണമറ്റ പ്രീയപ്പെട്ടവരുടെ ഒരിക്കലും മറക്കാത്ത കഥകൾ.മഹാമാരിയിൽ വായനക്കാരുടെ മനസ്സിൽ അശ്വാസത്തിന്റെദീപം തെളിച്ച കഥകൾ .സമൂഹത്തിൽ വൈകല്യങ്ങൾ...

അമൽ എന്ന എഴുത്തുകാരൻ മലയാളി അല്ല എന്ന തെറ്റിദ്ധാരണ നിമിത്തം ബി.സി. എം. കോളജ് ലൈബ്രറിയിൽ പലവട്ടം കണ്ടിട്ടും കാണാതിരുന്ന നോവൽ ആയിരുന്നു "കൽഹണൻ". പിന്നീട് ഫേസ്...

വിജു നായരങ്ങാടി മലയാള കവിതയിലെ ശില്പഭംഗി നിറഞ്ഞ കവിതകളിൽ പലതും സുഗതകുമാരിയുടേതാണ്. സൂക്ഷ്മമായ ഒരു ബിന്ദുവിൽ നിന്നാരംഭിച്ച് ,ആ സൂക്ഷ്മതയെ രാഗാലാപനം പോലെ വിസ്തരിച്ച് വിസ്തരിച്ച് ,അതിന്റെ...

രാഹുൽ രാധാകൃഷ്ണൻ ജൈവികമായ ഭാവനാപരിസരങ്ങളാണ് സാഹിത്യകൃതികളെ കേവലം അനുഭവ ചിത്രീകരണത്തിൽ നിന്നും ഉയർത്തുന്നത്. സ്വന്തം അനുഭവങ്ങളെ മാത്രം കൂട്ടി വെച്ച് കൊണ്ട് മാത്രം സർഗാത്മകരചന സാധ്യമല്ല. എഴുത്തുകാരന്റെ...

1940 ലാണ് കേസരി എ. ബാലകൃഷ്ണപിള്ളയുടെ 'സ്ത്രീകളും ഫലിതരസവും' എന്ന രണ്ടേകാൽ പുറം വരുന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 'വിജയഭാനു' മാസികയുടെ വിശേഷാൽ പതിപ്പിലാണ് ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്....

(ഇ. സന്തോഷ് കുമാര്‍) ഒരു പുസ്തകത്തിന്റെ കവറില്‍ അങ്ങനെ എഴുതിയിരിക്കുന്നതു വായിച്ചു: . The greatest Novel you have never read. സണ്‍ഡേ ടൈംസിലെ റിവ്യൂവില്‍...

“പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷ.പുതിയകാലത്തെ മനുഷ്യവിഹ്വലതകളെ ഉദ്യോഗവായനയുമായി ചേർത്തുകെട്ടുന്ന മിടുക്ക്.മലയാളത്തിലും പ്രൊഫഷണൽ എഴുത്തിന്റെ കാലം തുടങ്ങിയെന്ന് ഓർമ്മപ്പെടുത്തുന്നു ഈ നോവൽ” ലാജോ ജോസിന്റെ റൂത്തിന്റെ...

പുരാണേതിഹാസങ്ങളുടെ പുനരാഖ്യാനങ്ങൾ സമൃദ്ധമാവുകയും ഏറെ പ്രസക്തി കൈവരിക്കുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മുടെ പുരാതനസംസ്‌കൃതിയുടെ ആഖ്യാനങ്ങളായ ഈ പ്രാചീനഗ്രന്ഥങ്ങളിൽ പേരുപോലും പരാമർശിച്ചിട്ടില്ലാത്ത അപ്രധാനവ്യക്തികളാണ്പല നൂതന ആഖ്യാനങ്ങളിലേയും കേന്ദ്ര...

സതീഷ് വായിച്ച ടോട്ടോചാൻ വർഷങ്ങൾക്കു മുമ്പ് ആദ്യമായി സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ പോയ കാലം. പൊന്മുടിയിലെ മടിത്തട്ടിലിരിക്കുന്ന സ്കൂളാണ്. അതിമനോഹരിയാണ് സ്കൂൾ പ്രഭാതങ്ങളിൽ. റബ്ബറിലകൾ പൊഴിഞ്ഞു വീണ...

കഴിഞ്ഞ ദിവസം എന്റെ ഒരു യുവ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു, കലയിലെ ‘റിയലിസ’ത്തെപ്പറ്റിയായി ഞങ്ങളുടെ വര്‍ത്തമാനം. അവള്‍ പറഞ്ഞു, ‘'എനിക്ക് ഈ പറയുന്ന നമ്മുടെ പക്കാ റിയലിസം പിടിക്കുകയേ...

സ്ത്രീയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ആദ്യമായി എഴുതിയ എഴുത്തുകാരിയാണ് വെർജീനിയ വൂൾഫ്. എഴുത്തുകാരികൾക്കും വായനക്കാരികൾക്കുമായുള്ള ഒരു നവവിമർശനാത്മക പാരമ്പര്യത്തിനു വേണ്ടിയാണ് അവർ നിലകൊണ്ടത്. 1928ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ വെർജീനിയ ചെയ്ത...

എല്ലാ മഹത്തായ കവിതകളിലും ഒരു കാവ്യപുരുഷനും ഒരു സങ്കൽപ്പപുരുഷനും ഉണ്ടായിരിക്കും ( ലിംഗ ഭേദമില്ല). കാവ്യപുരുഷൻ കവിയും സങ്കൽപ്പപുരുഷൻ കവിയോട് സംവദിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന കവിയെ സംഘർഷത്തിലാക്കുന്ന...

1918ൽ ലാഹോറിൽ നിന്നും കിലോമീറ്ററുകളകലെയുള്ളൊരു കൊച്ചു ഗ്രാമത്തിലെ ഭാഷാധ്യാപകനായിരുന്നു കർത്താർ സിങ്ങ്. അവിടെത്തന്നെ അധ്യാപികയായിരുന്നു ഭാര്യ രാജ് കൗർ. ഒരു ദിവസം സ്‌കൂളിൽ പ്രാർത്ഥനാ വേളയിൽ രണ്ടു...

മനസ്സിൽ ഒരു സന്ദർഭം കടന്നുവരാറുണ്ട്. ഓണാട്ടുകരയിലെ ഒരു പഴയ തറവാടിന്റെ പൂമുഖത്തിരുന്നു മൂന്നുപേർ സാർത്രിനെ വിചാരണ ചെയ്യുന്നു. സാർത്ര് ജീവിച്ചതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചരിത്രത്തിന്റെ അഭയാർഥികളായി പോയതെന്ന്,...

മലയാള സാഹിത്യത്തിന്റെ ചരിത്രം വിവർത്തനങ്ങളുടെ കൂടി ചരിത്രമാണ്. വിവിധ കാലഘട്ടങ്ങളിലായി സംവേദനശീലങ്ങളിലും ഭാവുകത്വത്തിലും വലിയ രീതിയിൽ വിവർത്തനങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളി വായനയെയും കലാസ്വാദനബോധത്തെയും അഭിരുചികളെയും നിർണയിക്കുന്നതിൽ...

സർപ്പഗന്ധിയുടെ പടർപ്പിനുള്ളിൽ അതിരാവിലെ തന്നെ പറന്നു പറ്റുന്ന പക്ഷികളും പൊന്തകളിലൂടെ ഇഴഞ്ഞും പറന്നും പോകുന്ന ഷഡ്പദങ്ങളും ഒളിഞ്ഞും മറഞ്ഞും പോരാടുകയാണ് . എല്ലാത്തരം ഫിക്ഷനുകൾക്കും അതിവിചിത്രമായ ഓർമകളുടെ...

ചരിത്രം കൂട്ടിച്ചേർക്കലുകളുടേതാണ്. ലഭ്യമായ ഉപാദാനങ്ങൾക്കനുസരിച്ച് വികസിപ്പിച്ചെടുക്കാം എന്നല്ലാതെ ഒരു നിശ്ചിത സന്ദർഭത്തിൽ ആരംഭിച്ചു എന്നോ മറ്റൊരു മുഹൂർത്തത്തിൽ അവസാനിക്കും എന്നോ ചരിത്രത്തെക്കുറിച്ച് നമുക്ക് പറയാൻ കഴിയില്ല. തുടർച്ചയുള്ള...

കരിക്കോട്ടക്കരി പോലെ കുടിയേറ്റ ഭൂമിയുടെ ജീവിതക(ഗാ)ഥയാണ് രണ്ടാം നോവലായ പുറ്റിലും വിനോയ് തോമസ് ആവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെതന്നെ ചില കഥകളിലും സമാനമായ പ്രമേയപരിസരം കാണാവുന്നതാണ്. സംസ്കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്റെ ചരിത്രം...

Goodasangham Social

Close Bitnami banner