Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

രാഷ്ട്രീയം

politics

എഴുത്തും വരയും : അമൽ കേന്ദ്രസർക്കാരിന്റെ തെറ്റായ കാർഷികനയങ്ങൾക്കെതിരെയുള്ള കർഷകസമരം സകലപ്രതിബന്ധങ്ങളെയും എതിർത്തുകാറ്റിൽപ്പറത്തി മുന്നേറുകയാണ്. ഇന്ത്യയും ലോകവും അതിനെ ആവേശത്തോടെ ഉറ്റുനോക്കുന്നു. ദൽഹിയിലേക്ക് എത്താൻ കഴിയാത്തവർ വിവിധ...

എന്റെ അച്ഛൻ ഇന്നലെ ഒരു സർക്കസ് കാണിച്ചു മുൻപ് പന്തുകൾ കൊണ്ട് അമ്മാനമാടി അച്ച്ഛൻ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട് അമ്മയും ഞാനും എന്റെ രണ്ട് അനുജത്തിമാരും അത് കണ്ട്...

സമൂഹത്തിൽ ഒരു വർഗ്ഗത്തിന് ആധിപത്യം കൈവരിക്കണമെങ്കിൽ ആ സമൂഹത്തിന്റെ അവബോധതലത്തിലും സമൂഹ സ്ഥാപനത്തിലും ആ വർഗ്ഗത്തിന് ഒരുപോലെ മേൽകൈ ഉണ്ടായിരിക്കണമെന്ന് നവ മാർക്സിയൻ ചിന്തകനായ അൻ്റോണിയോ ഗ്രാംഷി...

അംബാനി എല്ലാവർക്കും കുറഞ്ഞ വിലയ്ക്ക് പ്രതിദിനം ഒന്നര ജിബി നാലാം തലമുറ ഇൻ്റർനെറ്റ് സേവനം നൽകുന്നു. 15 രൂപക്ക് 120Mb, 250 രൂപയ്ക്ക് 1Gb ഇൻ്റർനെറ്റ് ഉപയോഗിച്ചിരുന്ന...

പോലീസ് എന്ന ഭരണകൂട ഉപകരണം എല്ലാക്കാലത്തും ഒരുപാട് വിമർശനങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്.എല്ലായ്പ്പോഴും ഭരിക്കുന്ന ഗവണ്മെന്റുകളോട് കൂറ് പുലർത്തുന്ന നിലപാടുകൾ സ്വീകരിക്കുകവഴി പ്രതിപക്ഷപാർട്ടികളുടെയും പൗരാവകാശ സംരക്ഷകരുടെയും നിരന്തരമായ വിമർശനങ്ങൾ...

"നെട്ടൂരാൻ വിളിച്ചതിനേക്കാൾ കൂടുതൽ മുദ്രാവാക്യമൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല''. പണ്ട് പണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്, പൊളിറ്റിക്കൽ കറക്റ്റ്നസ്സ്‌ ഒക്കെ പിറക്കുന്നതിനും പണ്ട്, മൂട്ടകൾ മാത്രം വാഴുന്ന...

(ഷിജു ആർ) മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം ഏറ്റുവാങ്ങിയ പ്രധാന വിമർശനങ്ങളിലൊന്ന് സവർണ്ണമൂല്യങ്ങളെ പുനരാനയിക്കുന്ന ഒരു ഗൂഢപദ്ധതിയാണ് മാതൃഭാഷാസ്നേഹം എന്നതായിരുന്നു. "ഇപ്പോഴും 'പുലയാടിമോൻ' എന്നു തന്നെയല്ലേ മലയാളത്തിലെ ഭേദപ്പെട്ട...

"മിണ്ടുക, മഹാമുനേ, മിണ്ടുക; കാപട്യക്കാർ-കൊണ്ടലിലൂടെ സത്യകിരണം പരക്കട്ടെ" വൈലോപ്പിള്ളി (മിണ്ടുക മഹാമുനേ) എന്താണ് ക്വിയർ (Queer) എന്ന് ചോദിച്ചാൽ മലയാളിയുടെ പൊതുബോധത്തിലുദിക്കുക ഇപ്പോഴും അത്ര സുഖകരമല്ലാത്ത ചില...

എല്ലാ മനുഷ്യരുടെയും അബോധത്തിൽ അജ്ഞാതരായ മനുഷ്യരുടെ സ്പർശത്തോടുള്ള അകാരണമായൊരു ഭയമുണ്ടെന്ന് ഏലിയാസ് കനേറ്റി എഴുതിയിട്ടുണ്ട്. ഈ വിട്ടുമാറാത്ത സ്പർശനഭയത്തെ മറികടക്കാൻ മനുഷ്യർ ആൾക്കൂട്ടത്തിലേക്ക് ഓടിക്കൂടുന്നുവെന്നും. എല്ലാ ആൾക്കൂട്ടരൂപീകരണത്തിന്റെയും...

സ്വതന്ത്ര ഇന്ത്യയിൽ ബാബറി മസ്ജിദ് ഉണ്ടായിരുന്നു. അത് തകർത്തതാണ്. അതു കൊണ്ട് തന്നെ ഡിസംബർ 6-ന് പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകുമെന്ന് പറയാറുണ്ട് നാട്ടുകാർ. ശബരിമലയ്ക്ക് പോകുന്നവർ ഡിസംബർ...

ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദി മാറിയതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ ഹിന്ദി പണ്ഡിതരിൽ ഒരാളായിരുന്നു വ്യോഹാർ രാജേന്ദ്രസിംഹ. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 14 'ഹിന്ദി ദിവസ്'...

1972 ഒക്ടോബർ 31 മുതൽ 1973 മാർച്ച് 23 വരെ, തുടർച്ചയായി 68 ദിവസത്തെ വാദം.!! ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടന ബെഞ്ച്. 13 ന്യായാധിപന്മാർ. ചീഫ്...

ഐ.പി.സി.377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള 2018 സെപ്റ്റംബർ 6 ലെ സുപ്രീംകോടതി വിധിയെ ഇന്ത്യയിലാകമാനമുള്ള ക്വീർമനുഷ്യർ വളരെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം...

മാധ്യമങ്ങളിലെ ആങ്കർമാരുടെ രാഷ്ട്രീയം തിരിച്ചറിയുന്നത് അവരുടെ ശരീരഭാഷയിലൂടെയാണ്. നിരന്തരം അധികാരത്തെ നിർമ്മിക്കുന്ന/ഉറപ്പിക്കുന്ന വരേണ്യ രാഷ്ട്രീയമാണ് അതിന്റെ പ്രതിനിധാനപരത. അധീശത്വ രാഷ്ട്രീയത്തെയാണ് ഇവരുടെ ശരീരം ഉൽപ്പാദിപ്പിക്കുന്നത്. ചോദ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതും...

കൽബുർഗി കൊലചെയ്യപ്പെട്ടിട്ട് 2020 ആഗസ്റ്റ് 30 നു അഞ്ച് വർഷമാകുന്നു.  ശിവകുമാർ ആർ പി ജീവിതകാലം മുഴുവൻ വചനകവിതകളുടെ ഗവേഷണത്തിനും പഠനത്തിനുമായി ചെലവഴിച്ച മല്ലേശപ്പ മാഡിവലപ്പ കൽബുർഗി,...

(മാതൃഭാഷാ സമരത്തിന്റെ ഒരു വർഷം) സമരം ഒരു ആഭാസമല്ല, ചരിത്രത്തിന്റെ അനിവാര്യതയാണ്. മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ സമരങ്ങളുടെ – പ്രതിഷേധങ്ങളുടെ – യുദ്ധത്തിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. ആധുനിക...

ദാരുണമായ രണ്ട് ദുരന്തങ്ങൾ നൽകി കേരളീയ മനസ്സാക്ഷിയെ മുറിവേൽപ്പിച്ചു കടന്നു പോയ ദിനമായിരുന്നു 2020 ആഗസ്റ്റ് 7. കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടവും ഇടുക്കി ജില്ലയിലെ പെട്ടിമുടിയിൽ സംഭവിച്ച...

ഇന്ത്യൻ സാഹചര്യത്തിൽ തീവ്ര വലതുപക്ഷ ഹിന്ദുത്വത്തിന് എളുപ്പത്തിൽ ഏറ്റെടുക്കാൻ പാകത്തിലാണ് ക്വീർ(Queer) മുന്നേറ്റങ്ങളുടെ പോക്കെന്ന വിമർശനം പൊടുന്നനെ ഉയർന്നു വരുന്നതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ഏറ്റെടുക്കൽ...

വ്യാജചരിത്രത്തെയും കെട്ടുകഥകളേയും മുന്‍നിര്‍ത്തി പ്രതികാരത്തിന്റെ കൊലക്കളങ്ങള്‍ തീര്‍ക്കുന്ന ഒരു സമൂഹത്തിന് ഒരിക്കലും ഒരു ആധുനിക സമൂഹമായി നിലനില്‍ക്കാന്‍ സാധിക്കില്ല. അയോധ്യയില്‍ പണിതുയര്‍ത്തുന്ന പുതിയ രാമക്ഷേത്രത്തിനു ഭൂമിപൂജ നടത്താന്‍...

Goodasangham Social

Close Bitnami banner