പതിനെട്ടാം വയസ്സിൽ നെയ്റോബിയിൽ മക്ഗ്രാത്തും ഗില്ലസ്പിയും ബ്രെറ്റ് ലീയുമുൾപ്പെട്ട ഓസീസ് പേസ് ബാറ്ററിയെ പിന്നീടങ്ങോട്ട് ട്രേഡ് മാർക്ക് ഷോട്ടുകളായി മാറിയ ഫ്ലിക്കുകളാലും, ലോഫ്റ്റുകളാലും ഡിഫ്യൂസ് ചെയ്ത ഡെബ്യൂ...
കായികം
അതിജീവനമെന്നാൽ എന്താണെന്നു ചോദിക്കുന്നവരെ ഒരു ടെസ്റ്റ് മത്സരത്തിന്റെ അവസാനദിവസം ഗാലറിയിലെത്തിക്കണം. അവിടെ അഞ്ചുദിവസത്തെ പഴക്കം ശരീരത്തിലേല്പിച്ച മുറിവുകളിൽനിന്നും രക്തം വിഷമായൊഴുക്കുന്ന പിച്ചിനോടും വിജയം പിടിച്ചെടുക്കാനായി ഏതറ്റംവരെയും പോകാൻ...
എത്രാമത്തെ തവണയാണെന്നോർമ്മയില്ല. പി. കെ. പാറക്കടവിന്റെ മറഡോണയെ വായിക്കുകയായിരുന്നു. രാവേറെ തണുത്തിരുന്നു.ഉറക്കം കൺപോളകളെ തലോടിക്കൊണ്ടിരിക്കും നേരമാണവൾ പറയാൻ തുടങ്ങിയത്.'ദൈവം മറഡോണയോടൊപ്പമില്ലായിരുന്നു. അതാണിങ്ങനെ'.യൂഗോസ്ലാവാക്യക്കെതിരെ പെനാൽട്ടി ഷൂട്ട് കളഞ്ഞതിന്റെ കാരണം...
സാൻ ഓർമ്മയിൽ നിന്ന് ഒരു വേനലാരോ തട്ടിത്തെറിപ്പിക്കുന്നു പുൽമൈതാനങ്ങളിൽ നിന്ന് പെട്ടെന്ന് ആർപ്പുവിളികൾ നിലയ്ക്കുന്നു വടിയെടുത്ത് വരുന്നഅച്ഛനെക്കണ്ട് മക്കൾ ജീവിതം കൊണ്ട് ഊതി നിറച്ച പന്തുകൾ വലിച്ചെറിഞ്...
സിറൊ കാർഡോൺ എന്ന ഫുടബോൾ ആരാധകൻ പറഞ്ഞു തുടങ്ങുകയാണ്. "ഞാൻ റൂമിൽ ഏകാന്തനായി റേഡിയോ ശ്രവിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആ ട്രാൻസ്ഫർ ന്യൂസ് കേൾക്കുന്നത്. ഞാൻ റേഡിയോയുടെ ശബ്ദം...
പൊതുവേ വല്ലാത്ത ടെൻഷൻ ഉള്ള ആളാണ് ഞാൻ. സ്കൂളിൽ ഒമ്പത് മണിക്കുള്ള ക്ലാസിനെത്താൻ പത്തു മിനിറ്റ് വൈകുമ്പോൾ, ഹോംവർക്ക് ചെയ്യാൻ മറന്നുപോയെന്നറിയുമ്പോൾ, നടന്നുപോവുന്ന വഴിയിൽ എവിടെയെങ്കിലും ഒരു...
1972 ജൂലൈ 8ന് പശ്ചിമബംഗാളിലെ കൽക്കത്തയിൽ സൗരവ് ഗാംഗുലി ജനിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ചതോടെ 1992ൽ അയാൾ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ പരമ്പരയ്ക്കുള്ള ടീമിൽ എത്തുന്നു....