Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Uncategorized

കഴിഞ്ഞ ദശകം വിർച്ച്വൽ സ്പേസുകളിലൂടെയുള്ള ആശയപ്രചരണത്തിന് വൻസാധ്യതകൾ തുറന്നു തന്നാണ് കടന്നു പോയത്.സാമൂഹ്യമാധ്യമങ്ങളിലൂടെ മനുഷ്യർ ഭൂമിശാസ്ത്രപരമായ അതിരുകളെ അപ്രസക്തമാക്കി കൊണ്ട് സൗഹൃദങ്ങൾ സ്ഥാപിക്കുകയും.അത് പിന്നീട് വൻകൂട്ടായ്മകളായി പടർന്ന്...

ആ രാവുറങ്ങുവാൻ ഒരുപാടു വൈകിയിരുന്നു. ഏറെ നാളുകൾക്കുശേഷമാവും ലോകത്ത് അത്തരമൊരു രാത്രി പിറവിയെടുത്തിരിക്കുക. കേട്ടുകേൾവിപോലുമില്ലാത്തൊരു ജീവിതത്തെ അനുഭവിച്ചറിയുന്ന ഭീതിയിൽനിന്നും അല്പനേരത്തേക്കെങ്കിലും പുറത്തുകടക്കുവാനുള്ള മനുഷ്യന്റെ ആത്മാർത്ഥമായ ആഗ്രഹത്തിന്റെ പ്രതീകമായ...

നിന്നോർമകളാണ്,അയവിറക്കിയിട്ടും തികട്ടി വരുമ്പോൾ കടലാസിൽ കവിതകൾ ആകുന്നത്വരികൾ നിന്റെ നഷ്ടമാകുമ്പോൾഏക മുദ്രയായി ഞാൻ ഉയരുന്നുനിന്നോർമ്മകളാണ് കടവാവലുകൾ തല കീഴായി കിടന്നു കരയുന്ന കാവിനുള്ളിൽ വിളക്ക് വെക്കുന്നത്ഏതു വേനലിലും...

അടയിരിപ്പിൻെറ അജ്ഞാതവാസം കഴിഞ്ഞ് ചോരക്കിളികൾ  പുറത്തേക്കു പറക്കുന്നു…. അശാന്തതയുടെ,  അംശബന്ധങ്ങൾ പലായനത്തിൻെറ , അർദ്ധവിരാമങ്ങൾ….  പലയിടങ്ങളിൽ,  പലതായി ചിന്നിയ ഒരുത്തന് ഉച്ചയുടെ മണമായിരിക്കും.. മുറിവുകെട്ടുന്നവരോട്: മുൾക്കീറലിൻെറ വെളിപാടു...

പഠനം - വി.എച്ച്. നിഷാദ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ സാങ്കേതിക വിദ്യയിലുണ്ടായ കൊള്ളിമീൻ ചാട്ടങ്ങൾ ആരെയും ഭാവഗായകനോ കഥപറച്ചിലുകാരനോ ആക്കി മാറ്റിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ തുഞ്ചത്തിരുന്ന് മൊബൈൽ ഫോണിൽ...

സമാധാനമായി മൂത്രമൊഴിച്ചിട്ട്ഇന്നേക്കെത്ര രാത്രിയാകാം.എന്റെ കുളിമുറി ഓവിൽഉറുമ്പുകൾ കൂട്കൂട്ടിയിരിക്കയാണ്. മൂത്രത്തിൽ മുങ്ങിപ്പൊങ്ങിയുള്ള തേർവാഴ്ചകൾഅതിലെ സ്വാതന്ത്ര്യമെന്നോണമുള്ളകാലിനിടയിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങൾഅകത്തിരുന്നാൽ പറ്റില്ല.പുറത്തോ!പുറത്തെപ്പുരയെനിക്കന്യമാണ്നാറിയ നോട്ടങ്ങളെന്റെ മൂത്രം ആവിയാക്കുന്നുചുവരിൽ തൂങ്ങുന്ന വക്ക് ഉടയാത്ത മുലയിൽ നിറയെ...

ചരിത്രത്തെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം ബദൽചരിത്രത്തെ സൃഷ്ടിക്കാനും തിരസ്കൃതമനുഷ്യരുടെ ചരിത്രത്തെ വീണ്ടെടുക്കാനും ഭാവനാചരിത്രങ്ങൾ നിർമ്മിച്ചുകൊണ്ട് സാമൂഹിക-സാംസ്കാരിക സങ്കല്പങ്ങളെ ധ്വംസിക്കാനും ഉത്തരാധുനിക ആശയങ്ങൾ ശ്രമിക്കുന്നുണ്ട്.ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ യഥാർത്ഥ ആവിഷ്കരണമാണ് രാഹുൽ...

പറമ്പായ പറമ്പൊക്കെ തൂറീംഒറ്റയേറിന്‌ ഉച്ചിലാം മണ്ടക്ക്‌ നിക്കണകർപ്പൂരാങ്ങേംഅറുപ്പോത്തീംപറിങ്ങാണ്ടിയുംഎറിഞ്ഞിടും കാലം മുതൽക്കേ അമ്മേടപ്പന്‌ പല്ലുകളുണ്ടായിരുന്നില്ല.കരകരാന്ന്‌റേഡിയോവിലൽ പാട്ട്‌ പാതിയടഞ്ഞ കണ്ണ്‌ചരിഞ്ഞ ചന്ദ്രക്കല കണക്കേ പൊറത്തേക്ക്‌ തള്ളി നിക്കണ ഒറ്റപ്പല്ല്‌ചാണാൻ തളിച്ച...

കൽബുർഗി കൊലചെയ്യപ്പെട്ടിട്ട് 2020 ആഗസ്റ്റ് 30 നു അഞ്ച് വർഷമാകുന്നു.  ശിവകുമാർ ആർ പി ജീവിതകാലം മുഴുവൻ വചനകവിതകളുടെ ഗവേഷണത്തിനും പഠനത്തിനുമായി ചെലവഴിച്ച മല്ലേശപ്പ മാഡിവലപ്പ കൽബുർഗി,...

2018 ജൂൺ. ഒരു മഴക്കാലത്ത് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ താമരശ്ശേരി ചുരം കയറുമ്പോൾ, മുന്നേ പോയ യാത്രക്കാരൻ എറിഞ്ഞു കൊടുത്ത ഭക്ഷണം എടുക്കാൻ അമ്മക്കുരങ്ങിന്റെ പിടിവിട്ട് ഇറങ്ങിയതായിരുന്നു ആ...

Goodasangham Social

Close Bitnami banner