Environment
Editor’s Pick
International
Art
Painting is the silence of thought and the music of sight. Orhan Pamuk, My Name is Red. ഹൈമതഭൂവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ പൂത്തെഴുന്ന ഭൂരുഹങ്ങൾ നിറഞ്ഞ കാടുകൾ ചാരുചിത്രപടഭംഗിപോലെയാണ് ദിവാകരൻ...
കേവലം ശാസ്ത്രീയമെന്ന വിളിപ്പേരുചാർത്തിക്കിട്ടിയതോടെ എല്ലാം തികഞ്ഞ മട്ടാണ് മോഹിനിയാട്ടത്തിൽ. ശാസ്ത്രീയത, പാരമ്പര്യം എന്നൊക്കെയുള്ള വാക്കുകളാൽ ഊറ്റംകൊള്ളുന്നവർ സൗകര്യപൂർവ്വം വിസ്മരിച്ച ചില ചരിത്രസന്ധികളിൽ നിന്ന് മോഹിനിയാട്ടത്തിന്റെ സ്വത്വത്തെ വായിച്ചെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. രചയിതാവിന്റെ 'പൗരാണിക്ക് വൊക്കാബുലറി'യിൽ...
മോഹിനിയാട്ടചലനങ്ങളുടെ സൗന്ദര്യാംശത്തിലൂന്നി, നെൽപാടത്തിന്റെയോ തെങ്ങോലകളുടെയോ പക്ഷികളുടെയോ ചലനങ്ങളോട് ചേർത്തുവച്ചുള്ള നിരീക്ഷണങ്ങൾ പൊതുവെ പറഞ്ഞുകാണുന്നതാണ്. അത്തരം സൗന്ദര്യഘടകങ്ങൾ അർത്ഥവത്തായിത്തീരുന്നത് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ധാരാളം പ്രേരണകളുടെ സമ്മേളനത്തിൽ മാത്രമാണ്. അല്ലെങ്കിൽ അവയെല്ലാം പുറംമോടിയായിത്തീരും. കേരളത്തിന്റെ നൃത്തചരിത്രത്തോട്,...
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ജോർദാൻ പീറ്റേഴ്സൺ, അതിനാടകീയ പരിസരങ്ങൾ/ വിഷയങ്ങൾ /സംഭവങ്ങൾ ക്രിയേറ്റ് ചെയ്യുന്നതിൽ ഏറ്റവും മിടുക്കുള്ളത് സ്ത്രീകൾക്കാണ് എന്നൊരു അഭിപ്രായപ്രകടനം നടത്തി. ആ അഭിപ്രായത്തിന്റെ അടിസ്ഥാനം കൃത്യമായ സ്ത്രീവിരുദ്ധതയാണ് എന്ന് തോന്നാമെങ്കിലും...
“1964ലെ വസന്തത്തിലാണ് ഞാൻ ഫ്രാൻസിസ് ജാൻസെനെ കണ്ടുമുട്ടിയത്. അന്നെനിക്ക് പ്രായം പത്തൊൻപത്. ഈ കുറിപ്പ് ജാൻസെനെപ്പറ്റി അറിയാവുന്ന ചുരുക്കം ചിലത് മാത്രമാണ്. പുലർച്ചനേരം, പ്ലേസ് ഡെൻഫെർട്ട്-റോച്ചെറോയിലെ ഒരു കഫേ. എനിക്കൊപ്പം സമപ്രായക്കാരിയായ ഒരു സുഹൃത്തുമുണ്ടായിരുന്നു....