Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

കഥയിൽനിന്നൊരു രാമഭദ്രൻ

സ്റ്റാലിൻ

കാക്കത്തൊള്ളായിരം ആവർത്തനങ്ങളുടെ ഇമ്പോസിഷൻ കഴിഞ്ഞാലും ഒട്ടും വിരസത തോന്നാത്ത പുസ്തക മണമുള്ള ഒരു തണുത്ത വെളുപ്പാൻ കാലത്ത്. റൊട്ടിക്കട ജംഗ്ഷനിലെ ചരിത്ര പുരാതനമായ അഞ്ചുവിളക്കിന് എതിർവശത്തെ ന്യൂ ഇന്ത്യ ഹോട്ടലിൽ നീലയും ചുവപ്പും കാവിയും പച്ചയും മഞ്ഞയും അങ്ങനെ പല നിറത്തിലുള്ള കുപ്പായങ്ങളിട്ട മനുഷ്യർ അയയിൽ ഉണങ്ങാനിട്ട മഴവില്ലുപോലെ തൊട്ടു തൊട്ടിരുന്ന് ചായ കുടിക്കുന്ന നേരത്താണ് അത് സംഭവിച്ചത് പോലിസ് ക്യാമ്പിലെ പട്രോളിങ്ങ് ടീമിലെ കുതിര ആനവണ്ടിക്ക് മുന്നിലേക്ക് വിലങ്ങനെ ചാടി. ഒഴുക്കിനിടയിൽ നങ്കൂരം വീണ കപ്പൽപോലെ സൂപ്പർഫാസ്റ്റ് ആനവണ്ടി മുന്നിലേക്കും പിന്നിലേക്കും ഒന്നുലഞ്ഞ് ചാഞ്ചാടിക്കിതച്ചു നിന്നു. റോഡിൽ രണ്ടടി നീളത്തിൽ ടയറുരഞ്ഞ പാട് അന്തരീക്ഷത്തിൽ റബ്ബർ കരിഞ്ഞ മണം. ആനവണ്ടിയിൽ നിന്ന് അയ്യോ വിളികൾ. വണ്ടിയുടെ കിതപ്പാറും മുൻപേ ബാക്ക് ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി, കുതിരയുടെ പള്ളയിൽ ഒന്നു തഴുകി കുതിര കടിഞ്ഞാണിൽ ഒന്നടങ്ങി. പോലീസിന്റെ പാസിങ്ങ്ഔട്ട് പരേഡു പോലെ അളന്നുമുറിച്ച നടത്തം കൊണ്ട് നേർവരയാൽ റോഡ് രണ്ടായി മുറിച്ച് അയാൾ ന്യൂ ഇന്ത്യ ഹോട്ടലിന്റ നേർക്ക് നടന്നു. ബഹളത്തിൽ താളം മുറിഞ്ഞ ന്യൂ ഇന്ത്യഹോട്ടലിന്റെ ഗ്യാലറി റോഡിലേക്കു തിരിഞ്ഞു. വിജനമായ റോഡ് ജാഗ്രതയോടെ മുറിച്ചുകടക്കുന്ന ആ മനുഷ്യൻ. ജയിലഴികൾ പോലെ നീളത്തിൽ സ്വർണ്ണ വരകളുള്ള കറുത്തകോട്ട്, തലയിൽ ഐ വി ക്യാപ് കോട്ടിനു മുകളിൽ ഉയർന്നു നിൽക്കുന്ന വാടാമല്ലിപ്പൂവിന്റെ കടുത്ത നിറമുള്ള ഷർട്ട്കോളർ. കോട്ടിനു പുറത്തേക്ക് നീണ്ടു നിൽക്കുന്ന വാടാമല്ലികളർ ഷർട്ടിന്റെ ഹാന്റ് കഫിൽ വാൻ ഹൂസെൻ മുദ്ര. വലതു കൈവിരലിൽ തൂങ്ങിക്കിടക്കുന്ന നീണ്ട ബാഗ്, ഇടതു നെഞ്ചിലെ പോക്കറ്റിൽ കോണായി മടക്കിയ ചുവന്ന തൂവാലയുടെ മുനമ്പ്. ഒറ്റ നോട്ടത്തിൽ ഗ്യാലറി ഇതെല്ലാം കണ്ണിൽ പകർത്തി. sപ് sപ് sപ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന പരേഡിന്റെ താളത്തിൽ അയാൾ ഹോട്ടലിലേക്ക് കയറി. ഗ്യാലറിയുടെ നടുക്ക് നിലയുറപ്പിച്ചു. എല്ലാ കണ്ണുകളും തന്നിലേക്കാണെന്നുറപ്പു വരുത്തിയ ശേഷം ഇടതു കൈ കൊണ്ട് തൊപ്പിയൂരി തലകുനിച്ചു മുപ്പത് ഡിഗ്രി താഴേക്ക് കുനിഞ്ഞ് അയാൾ പറഞ്ഞു..

” ദോവ് റേ ഊത്രം മൈ ഡിയർ ഫ്രണ്ട്സ്”

കോട്ടിന്റെ തോൾ ഭാഗത്ത് മഞ്ഞുതുള്ളികളുടെ കണ്ണീർ നനവ്. ഗ്ലാസിൽ മധുരം കലക്കുന്ന സ്പൂണിന്റെ ചില്ലുകിലുക്കം ഒന്നിടറി നിലച്ചു. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കില്ലാത്ത ആ അര നിമിഷത്തിൽ ന്യൂ ഇന്ത്യഹോട്ടലിലെ ബെഞ്ചുകളിൽ ആകാംഷയുടെ നൂറു നൂറു കൂണുകൾ വിടർന്നു. കാണികൾ ഒന്നു പകച്ചു. ബണ്ണു പഴംപൊരിയും നിറച്ച കണ്ണാടിക്കൂടിനരുകിൽ ബെഞ്ചിന്റെ മൂലയിൽ അമർന്നിരുന്ന് തനിക്കു ചുറ്റും വളർന്ന ചോദ്യത്തിന്റെ കൂൺകുടകൾ ഗൂഢമായി ആസ്വദിച്ച് അയാൾ പറഞ്ഞു.
സോറി ഞാൻ അറിയാതെ റഷ്യൻ ഭാഷ പറഞ്ഞു പോയി ക്ഷമിക്കുക പ്രിയരെ. ഞാൻ നേരത്തെ പറഞ്ഞത് നിങ്ങൾക്ക് സുപ്രഭാതം നേരുന്നു എന്നാണ്.
ന്യൂ ഇന്ത്യ ഹോട്ടലിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. കൈയ്യിലെ പുട്ടുകുറ്റി പോലുള്ള ബാഗ് മേശപ്പുറത്ത് കുത്തി നിർത്തി അയാൾ തുടർന്നു
ഡിയർ ഫ്രണ്ട്സ് ഐ ആം ഡോക്ടർ എ വി രാമഭദ്രൻ.
സംശയിക്കണ്ട ഞാനിവിടെ പുതിയതാണ്.
പക്ഷേ… തൊഴിലാളികളെ ചൂണ്ടി അയാൾ ഒരു പ്രസംഗത്തിലെന്നോണം പറഞ്ഞു. നിങ്ങളെപ്പോലെത്തന്നെ നല്ല പഴക്കമുള്ള മനുഷ്യനാണ്. നൂറ്റാണ്ടുകളുടെ പഴക്കം. പരിചിതരെങ്കിലും ഏറെ അപരിചിതരായ നമുക്ക് വഴിയെ പരിചയപ്പെടാം.

അയാളുടെ പ്രസംഗം തുടരുമെന്ന് തോന്നിയപ്പോൾ ന്യൂസ് റൂമിലെ അവതാരകനെപ്പോലെ ഹോട്ടൽ മുതലാളി രാഘവൻ അസ്വസ്ഥനായി
നിങ്ങളെവ്ടുന്നാ ? എന്തേയ് പോന്നത് ?
രണ്ടുകൈ കൊണ്ടും കോട്ടൊന്ന് ശരിയാക്കി അയാൾ പറഞ്ഞു ഞാൻ.. ഞാൻ ഈ നഗരത്തിലേക്ക് വന്നതാണ്.
നഗരസഭയിലേക്കാണോ ? പ്രേക്ഷകർക്ക് വ്യക്തത നൽകാൻ അവതാരകൻ വീണ്ടും ചോദിച്ചു.
ഉത്തരം വന്നു.
അല്ല
ടൂറിസ്റ്റാണോ കുതിരമാളിക കാണാൻ വന്നതാണോ ?
അല്ല
പിന്നെ എവട്ന്ന് വരുന്നപ്പാ ?
വിമാനത്തീന്ന് താഴെ വീണതാണോ ?
ഹോട്ടലിൽ ഒരു നനുത്ത ചിരിയുടെ വിറകിന് തീ പടർന്നു.
രാമഭദ്രന്റെ കണ്ണുകൾ വിടർന്നു മുഖം മേൽക്കൂരയിലേക്കുയർത്തി അയാൾ പറഞ്ഞു പറക്കുന്ന ഒരു വിമാനത്തിൽ നിന്നും നേരെ ബണ്ണുകളുടെയും പഴംപൊരികളുടേയും ഇടയിലേക്ക് വീഴുക മനോഹരമായിരിക്കും. ഡസ്കിൽ കൈപ്പത്തിയടിച്ച് അയാൾ അട്ടഹസിച്ചു ചിരിച്ചു. രാമഭദ്രന്റെ ചിരിയിൽ ഹോട്ടൽ നിശബ്ദമായി.
താങ്കളുടെ പേര് ? രാമഭദ്രൻ രാഘവനുനേരെ ചൂണ്ടി.
ഞാൻ രാഘവൻ.
മിസ്റ്റർ രാഘവൻ താങ്കൾക്ക് നല്ല ഭാവനയുണ്ട്. കൊള്ളാം. ഇത് മാർക്കറ്റിൽ വിറ്റാൽ നല്ല വില കിട്ടും. രാഘവന്റെ ചിരി നിലച്ചു. രാമഭദ്രന്റെ കണ്ണുകൾ അമ്പ് പോലെ മൂർച്ചയുള്ളതായി ശബ്ദമുയർന്നു. ഞാൻ ചാടിയതല്ല വീണതാണ്, പക്ഷേ അത് വിമാനത്തിൽ നിന്നല്ല. ഒരു കഥയിൽ നിന്നാണ്. ഒരു പഴയ ആഫ്രിക്കൻ കഥയിൽ നിന്നും. ഞാൻ ആ കഥയിലെ ഒരു കഥാപാത്രമാണ്.
പത്രത്തിൽ നിന്നും കണ്ണുകളും ബീഡിയൽ നിന്ന് ചുണ്ടുകളും ചായയുടെ ചൂടിൽ നിന്നും രുചികളും രാമഭദ്രനിലേക്ക് തിരിഞ്ഞു.. കഥാപാത്രമോ ?
ബെഞ്ചിൽ നിന്നുമൊരു ചോദ്യം വന്നു. അതെ കഥാപാത്രം തന്നെ ഞാൻ ആ കഥയിൽ മനോഹരമായി ജീവിച്ചു ജീവിച്ചങ്ങനെ പോകുമ്പോൾ പെട്ടെന്ന് താഴെ വീണു ചാക്രികമായി ബണ്ണ് ചവച്ചിരുന്നവരുടെ ഒരാവർത്തനം നിശ്ചലമായി.
ഞാൻ ആ കഥ തിരഞ്ഞ് ഇറങ്ങിയതാണ് നിങ്ങൾ ആ കഥ കണ്ടു പിടിക്കാൻ എന്നെയൊന്നു സഹായിക്കണം.
ഏത് കഥ ?
നിങ്ങൾ വായിച്ചുകൊണ്ടിരുന്ന കഥാപുസ്തകം കളത്തു പോയതാണോ ? മഴവിൽ ബെഞ്ചിൽ നിന്നൊരു സംശയമുയർന്നു.
അല്ല വായിച്ചുകൊണ്ടിരുന്ന കഥയല്ല ഞാൻ ജീവിച്ചിരുന്ന കഥ. എന്റെ തന്നെ കഥ.
അല്ല നിങ്ങൾ ഡോക്ടറാണെന്നല്ലേ പറഞ്ഞത് എന്ത് ഡോക്ടറാണ് മനസിന് സുഖമില്ലാത്തവരെ ചികിത്സിക്കുന്ന ഡോക്ടറാണോ ?
ചോദ്യമുന്നയിച്ച മനുഷ്യനു നേരെ അലസമായി നോക്കി രാമദ്രൻ പറഞ്ഞു ഞാൻ സമൂഹത്തിന്റെ മനസ് ചികിത്സിക്കുന്ന ഡോക്ടറാണ്.
സമോവറിനടുത്തു നിന്നും നടന്നു വന്ന് രാഘവൻ വലതു കൈയ്യിലെ വിരലുകൾ ഉള്ളിൽ കടത്തി ക്ട്ങ്ങ് ക്ടിങ്ങ് ക്ടും എന്ന് ഒഴിഞ്ഞ ചായ ഗ്ലാസുകൾ പെറുക്കി അഞ്ചിതളുള്ള ഒരു ചില്ലു ഗ്ലാസ് പൂവുണ്ടാക്കി. ചെറുവിരൽ തുമ്പുകൊണ്ട് ആറാമത്തെ ഇതൾ കൂടി തുന്നിച്ചേർത്ത് ശബ്ദം താഴ്ത്തി ബെഞ്ചിലെ മനുഷ്യരോട് മന്ത്രിച്ചു
കിളി പോയ കേസാണെന്നു തോന്നുന്നു വേഗം പറഞ്ഞു വിടാൻ നോക്ക്.
“എനിക്ക് ഭ്രാന്തില്ല സുഹൃത്തേ” മറുപടി പറഞ്ഞത് രാമഭദ്രനാണ്. രാഘവനൊന്നു തരിച്ചു. ഇത്രയും ചെറിയ ശബ്ദം അതെങ്ങനെ അയാൾ കേട്ടു. രാമഭദ്രന്റെ തൊണ്ടയിലെ മുഴ പറന്നുയരുന്ന പ്രാവിനെപ്പോലെ ചിറകടിച്ചു. എന്റെ കിളി പോയി എന്നത് സത്യമാണ്. ലോകത്ത് എല്ലാ മനുഷ്യരുടെ തലയിലും കിളികളുണ്ട് അവയെല്ലാം പറക്കണം. ഇരുമ്പു കൂടായാലും തലയോട്ടിയുടെ കൂടായാലും കിളികളെ പൂട്ടിയിടരുത് നിങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു കിളി നിങ്ങളുടെ അടുത്തിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കാത്ത മനുഷ്യർ എന്ത് മനുഷ്യരാണ്. പറന്നു തളരുന്ന ഒരു കിളിയ്ക്ക് ചേക്കേറാൻ ഒരു ചില്ലയെങ്കിലും നമ്മൾ കൊടുക്കുന്നില്ലെങ്കിൽ എല്ലാ കിളികളും എന്നെന്നേയ്ക്കുമായി നമുക്ക് കൈയ്യെത്താത്ത അകലത്തിലേക്ക് പറക്കട്ടെ. കിളിപറന്ന മനുഷ്യരുടെ തല ഒരു കൂടായിരിക്കില്ല. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലായില്ല അല്ലേ സാരമില്ല വഴിയേ മനസിലായിക്കൊള്ളും. നിശബ്ദമായ മനുഷ്യരുടെ മറുപടിയില്ലാത്ത കണ്ണുകളിലേക്ക് മാറി മാറി നോക്കി രാമഭദ്രൻ ഉറക്കെ ചിരിച്ചു.

ന്യൂ ഇന്ത്യ ഹോട്ടൽ നെയിം ബോർഡിന്റെ ഇടത്തേ മൂലയിലെ കൂട്ടിൽനിന്നും തവിട്ടു നിറത്തിലുള്ള ഒരങ്ങാടിക്കുരുവി തല നീട്ടി ഇടംവലം ചരിഞ്ഞ് രാമഭദ്രനെ സൂക്ഷിച്ചു നോക്കി. പിന്നെ കൂട്ടിൽ നിന്നും താഴേയ്ക്കൂർന്ന് രാമഭദ്രന്റ തലയ്ക്കു ചുറ്റും ഒരു വൃത്തം വരച്ചു. സ്വർണ്ണ വരകളുള്ള കോട്ടിൽ വെളുത്ത തുള്ളികൾ ചാലുകൾ വരച്ചു. ബെഞ്ചിലെ മനുഷ്യർ ഒന്നിളകി പിന്നെ അമർന്നു ചിരിച്ചു. ഇപ്പോ നിങ്ങടെ തലയിൽ തൂറിയ ഈ കിളിയാണോ പറന്നുപോയ നിങ്ങളുടെ ആ കിളി ? പിന്നാലെ കമന്റ് വന്നു.
കോട്ടിൽ ഒലിച്ചിറങ്ങിയ വെളുത്ത ചാൽ നോക്കി ബെഞ്ച് മുഴുവൻ ആർത്തുചിരിച്ചു. പുറത്തേക്കു പറന്ന അങ്ങാടിക്കുരുവിക്ക് തൊപ്പി ഉയർത്തിപ്പിടിച്ച വലതു കൈ കൊണ്ട് രാമഭദ്രൻ റാറ്റ കൊടുത്തപ്പോൾ ചിരികൾ നിലച്ചു. ചിരി നിലച്ച നിമിഷാർദ്ധത്തിൽ വീണ്ടും സന്ദർഭത്തിന്റെ കേന്ദ്രസ്ഥാനത്ത് രാമഭദ്രൻ തലയുയർത്തി നിന്നു. ഈ കുരുവി എന്റെ കൂടെ എന്റെ കഥയിലുണ്ടായിരുന്നതാണ് ഇപ്പോൾ നിങ്ങൾ കണ്ടത് സ്നേഹപ്രകടനമാണ് അതായത് നമ്മൾ മനുഷ്യർ ഷേക്ക്ഹാന്റ് കൊടുക്കും പോലെ. ചിലഞ്ചി എന്നാണവളുടെ പേര്. എന്റെ ശബ്ദം കേട്ടിട്ട് പരിചയം പുതുക്കാൻ വന്നതാണ്.
ഈ കൂട് ഇവിടെ വർഷങ്ങളായിട്ട് ഉണ്ട് സാറേ നിങ്ങൾ ഇന്നല്ലേ വന്നത് ഹോട്ടലിലെ അടുക്കളയിൽ നിന്നും ഒരശരീരി. രാമഭദ്രൻ അടുക്കളയിലേക്ക് നോക്കിപ്പറഞ്ഞു

“ഇവൾ എന്റെ കഥയിലെ ഒരാളാണ് എന്റെ സുഹൃത്ത് ഇതുവരെ അവളെന്നെ മറന്നിട്ടില്ല”. അടുക്കള നിശബ്ദമായി. ബസിന്റെ മുന്നിൽ ചാടിയ ആ കുതിരയില്ലേ അവൻ സ്പീഡ് കഥയിൽ എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അവനെ കണ്ടിട്ടാണ് ഞാനിവിടെ ഇറങ്ങിയത്.
ചായ ഗ്ലാസുകൾ വെള്ളം നിറച്ച ട്രേയിൽ നിന്നും കഴുകിയെടുത്ത് മറ്റൊരു സ്റ്റീൽ ട്രേയിൽ ഒച്ചയുണ്ടാക്കി കമിഴ്ത്തിവച്ച് അസ്വസ്ഥതയോടെ കുറച്ചുറക്കെ രാഘവൻ പറഞ്ഞു.
എന്റെ സാറേ പറയുന്നതിനൊരതിരു വേണം. ഇന്ത്യക്ക് പുറത്തെവിടെ നിന്നോ 5 വർഷം മുൻപ് പോലീസ് കൊണ്ടുവന്ന കുതിരയാ അത്. അന്നത് തീരെ കുട്ടിയായിരുന്നു. കീഴ് ചുണ്ടിനു താഴെ താടിയെല്ലിൽ ചെറിയൊരു ബ്രഷ് പോലുള്ള കുറ്റിത്താടിയിൽ വിരൽ കടത്തി രാമഭദ്രൻ ഒന്നു മന്ദഹസിച്ചു. നിങ്ങൾ കാണുന്ന ഈ കുതിരയിൽ തലമുറകൾക്ക് മുൻപുള്ള അവന്റെ പൂർവ്വികരുടെ ഓർമ്മകളുണ്ട് അവിടെ ഞാനുമുണ്ട്.
ചായ കുടിച്ചെഴുന്നേറ്റൊരാൾ നീലഷർട്ടിന്റെ കൈ ചുരുട്ടിക്കയറ്റിക്കൊണ്ട് രാമഭദ്രനെ നോക്കി
അല്ല മുപ്പരേ ശരിക്കും നിങ്ങളാരാ ? എവിടയാ നിങ്ങളെ വീട് നിങ്ങടെ കഥ എഴുതിയത് എം പി നാരായണപിള്ളയാണോ ?
ഓ എം പി നാരായണപിള്ളയുടെ കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടല്ലേ? ഏതായാലും ഞാൻ വന്ന സ്ഥലം മോശമല്ല. രാമഭദ്രന്റെ കണ്ണുകൾ തിളങ്ങുന്നത് രാഘവൻ കണ്ടു. കണ്ണുകളിൽ താഴെ പോളയിൽ മിനുപ്പുള്ള എണ്ണക്കറുപ്പ് വര മഷിയെഴുതിയപോലെ. നാരായണപിള്ളയുടെ കഥകൾ എനിക്കിഷ്ടമാണ് അദ്ദേഹവും എന്നെപ്പോലെ കഥതേടിയലഞ്ഞ ഒരാളായിരുന്നു.


ഒരു ചായ എടുക്കട്ടെ ? രാഘവൻചോദിച്ചു
പിന്നെന്താ ചായയിൽ ഒരു കഷ്ണം ഇഞ്ചിയും ചതച്ചിട്ടോളൂ.
ഇഞ്ചിയിട്ട ചായ ടപ്പോന്ന് ഡെസ്കിൽ കുത്തി നിർത്തുമ്പോൾ രാഘവൻ വ്യക്തമായി കണ്ടു. കണ്ണുകളിൽ മഷിയെഴുതിയിട്ടുണ്ട്. ചെവിയുടെ താഴേക്ക് നീണ്ടു നിൽക്കുന്ന വീതിയുള്ള കൃതാവിന്റെ അടിഭാഗം കറുത്ത മഷികൊണ്ട് വരച്ചതാണ്. കാട്ടുഞാവൽ പഴം പോലുള്ള കണ്ണുകൾക്ക് കാന്തശക്തി. നോക്കുമ്പോൾ ചുഴിയിലേക്കിറങ്ങും പോലെ. രാമഭദ്രന്റെ നോട്ടം ആ നീല ഷർട്ടുകാരന്റെ കണ്ണിത്തന്നെ പുറത്തേക്കിറങ്ങാൻ തുടങ്ങിയ അയാളോട് രാമഭദ്രൻ പറഞ്ഞു കുടയില്ലെങ്കിൽ കുറച്ചു കഴിഞ്ഞിറങ്ങാം മഴ പെയ്യും.

മഞ്ഞുള്ള ഡിസംബറിൽ രാവിലെ മഴയോ
അങ്ങനെ ചോദിച്ചെങ്കിലും പുറത്തേക്കിറങ്ങാൻ ഒരുങ്ങി നിന്ന അയാൾ രാമഭദ്രന്റെ ചുഴിയിലേക്ക് നടന്നടുത്തു. കാലിളകുന്ന പഴയ മരസ്റ്റൂളിൽ രാമഭദ്രന്റെ നേരെ മുന്നിൽ ആരോ ചുമലിൽപിടിച്ചിരുത്തിയ പോലെ അയാളിരുന്നു. ജലപ്പരപ്പിലേക്ക് കൂപ്പുകുത്തുന്ന നീർകാക്കയെപ്പോലെ രാമഭദ്രന്റെ നോട്ടം അയാളിൽ തുളച്ചിറങ്ങുന്നത് എല്ലാവരും കണ്ടു. പിത്തള സമോവറിൽ വെള്ളം തിളയ്ക്കുന്ന ശബ്ദംമാത്രം പശ്ചാത്തല സംഗീതം പോലെ തുടർന്നു. ഓട്ടുമണിയുടെ പ്രകമ്പനം പോലെ രാമഭദ്രൻ മുഴങ്ങി.
പ്രിയപ്പെട്ടവനേ ഞാൻ ഒരു കഥാപാത്രമാണ് എന്റെ തന്നെ കഥയിലെ കഥാപാത്രം. അത് ആരും എഴുതിയിട്ടുമില്ല ആരും വായിച്ചിട്ടുമില്ല പക്ഷേ ആ കഥ നിങ്ങൾക്കെല്ലാമറിയാം. നിങ്ങളും നിങ്ങളുടെ പൂർവ്വികരും ലക്ഷക്കണക്കിന് വർഷങ്ങളായി അബോധമായി വായിച്ചു കൊണ്ടിരിക്കുന്ന ഒരു കഥയാണത്. ലക്ഷക്കണക്കിന് വർഷം മുൻപേ എഴുത്തും വായനയും പിറക്കും മുൻപേ എന്തിന് മനുഷ്യൻ ഉരുവം കൊള്ളും മുൻപേ ജനിച്ച കഥ. അബോധത്തിന്റെ ഓർമ്മ ഞരമ്പുകളിൽ എല്ലാ ജീവജാലങ്ങളും പേറുന്ന ഒരു കഥ. ഇനിയും വരാനുള്ള അനേകകോടി മനുഷ്യരും ജീവജാലങ്ങളും അനുഭവിച്ചറിയാനുള്ള ഒരു കഥ. ആ കഥയിൽ നിന്ന് പെട്ടന്നൊരു നാൾ ഞാൻ അടർന്നുവീണു. പഴുത്ത ഒരില കൊഴിയും പോലെ നിശബ്ദമായി ആർദ്രമായി വീണുപോയി. ഓർമ്മ ഞരമ്പുകൾ മുറിയാത്തതിനാൽ ഞാൻ എന്റെയാ കഥയന്വേഷിച്ച് നടക്കുന്നു എനിക്കാ കഥയിലേക്ക് തിരിച്ചു കയറണം. ആ കഥയാണ് എന്റെ വീട് എന്റെ ജീവിതം.
പറന്നുപോയ അങ്ങാടിക്കുരുവി തിരിച്ചു വന്നത് മഴയും കൊണ്ടാണ്. വെള്ളാരം കല്ലുകൾ വാരിയെറിഞ്ഞ പോലെ ആലിപ്പഴം വീണു മഴകനത്തു. ഡിസംബറിലെ മഴ കണ്ടവർ അന്തംവിട്ട് രാമഭദ്രനെ നോക്കി. ആൾക്കൂട്ടത്തിനു നടുവിലെ തെരുവുമാന്ത്രികനെപ്പോലെ കൂസലില്ലാതെ രാമഭദ്രൻ നിന്നു. റോഡിൽ വീണു ചിതറുന്ന ആലിപ്പഴം പോലെ മനുഷ്യർ അലിഞ്ഞു. നോക്കി നിൽക്കേ മഴയുടെ കനം കുറഞ്ഞു. അപ്പോൾ കലണ്ടറിനു പിന്നിൽ നിന്നും തല നീട്ടിയ ഒരു പച്ചത്തുള്ളൻ കലണ്ടറിൽ നിന്നും വഴുതിയ പറക്കലിൽ ഫാൻകാറ്റിൽ കുരുങ്ങി രാമഭദ്രന്റെ തോളിൽ വന്നിരുന്നു.

ഇതും നിങ്ങടെ കഥയിലെ ആളാണോ ? ആരോ ചോദിച്ചു.
അതെ
ഇവിടെ ഇതിന്റെ പേര് പച്ചത്തുള്ളൻ എന്നാണ്. നിങ്ങടെ കഥയിൽ ഇതിന്റെ പേര് ട്രംബ് എന്ന് വല്ലതുമാണോ?’
രാഘവന്റെ കമന്റ് രാമഭദ്രന്റെ ചുഴിയിൽ നിന്നും മനുഷ്യരെ ഉണർത്തി.
അല്ല ട്രംപ് അല്ല ഇവൻ ഗൗതമൻ ഒരു പാവം പയ്യൻ എന്റെ കഥയിലുള്ളത് തന്നെ.
അപ്പോൾ ഞങ്ങളാരെങ്കിലുമുണ്ടോ ഈ കഥയിൽ പച്ച ഷർട്ടുകാരൻ സംശയിച്ചു.
ഉണ്ട് നിങ്ങളെല്ലാവരുമുണ്ട് ഇപ്പോൾ മാത്രം എഴുതിയ മഷിയുണങ്ങാത്ത വരിപോലെ. വീണ്ടും കണ്ണുകൾ ആകാശത്തേക്കുയർത്തി രണ്ടു കൈയ്യും കൊട്ടി രാമഭദ്രൻ ആർത്തു ചിരിച്ചു.
രാമഭദ്രൻ നീട്ടിയ ചൂണ്ടുവിരലിൽ ആന്റിന പോലുള്ള നൂൽക്കൊമ്പുകൾ ഒന്നുരസി പിന്നെ മുൻകാൽ കൊണ്ട് ഒന്നുമാന്തി ഗൗതമനെന്ന പച്ചത്തുള്ളൻ നടന്നുകയറി. പച്ചത്തുള്ളനെ താലോലിച്ച് രാമഭദ്രൻ നിൽക്കവേ രാഘവൻ നീല ഷർട്ടുകാരനെ അടുത്തേക്ക് വിളിച്ചു വളരെ പതിയെ പിറുപിറുത്തു.
കുറച്ചു നേരം കൂടി എന്തെങ്കിലും പറഞ്ഞ് നിർത്ത് ഞാൻ തണലിലെ ആശയെ വിളിച്ചിട്ടുണ്ട് അവരുടെ വണ്ടി വരും അതിൽ കയറ്റി വിടാം അവർ ചികിത്സിച്ചോളും അല്ലെങ്കിൽ ബന്ധുക്കളെ ഏൽപ്പിക്കും പാവം.
പിറുപിറുക്കുമ്പോഴും രാഘവന്റെ നോട്ടം രാമഭദ്രന്റെ ചെവിയിലായിരുന്നു. അസാധാരണ വലിപ്പമുള്ള ചെവി രാഘവന്റെ നേർക്ക് വട്ടം പിടിക്കുന്നതുപോലെ ചലിച്ചു. പച്ചത്തുള്ളനെ കൈവെള്ളയിൽ നിന്ന് കലണ്ടറിലേക്ക് പടർത്തുന്ന രാമഭദ്രന്റെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി ചിറകു വിരുത്തുന്നത് രാഘവൻ മാത്രം കണ്ടു. തണലിന്റെ വണ്ടി അഞ്ചുവിളക്കിന് ഇരുപതടി ദൂരത്ത് തെളിഞ്ഞപ്പോൾ തന്നെ രാമഭദ്രൻ രാഘവന്റെ നേർക്കു തിരിഞ്ഞു. കണ്ണുകൾ ഓളമൊതുങ്ങിയ തടാകം പോലെ ശാന്തം.
ആരെയും വിളിക്കണ്ടായിരുന്നു മിസ്റ്റർ രാഘവൻ എനിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത മനുഷ്യർക്കെല്ലാം ഭ്രാന്താണെന്ന് ചാപ്പയടിക്കുന്നത് ഒരെളുപ്പപ്പണിയാണ്. പുതിയ കാര്യങ്ങൾ മനസിലാക്കൽ ഏറെ ദുഷ്കരവും. തൊപ്പിയൂരി എല്ലാവരേയും നോക്കി ഓട്ടുമണിയുടെ പ്രകമ്പനമുള്ള ശബ്ദത്തിൽ രാമഭദ്രൻ പറഞ്ഞു
ഹാംബ കഹ് ലെ
പിന്നെ പരേഡിന്റെ താളത്തിൽ കുതിരലാടം പോലുള്ള ഷൂസ് ക്രമത്തിൽ ചവിട്ടി രാമഭദ്രൻ ന്യൂഇന്ത്യാ ഹോട്ടലിൽ നിന്നിറങ്ങി.

നേരെ കിഴക്കോട്ട് നടന്നു. തണലിന്റെ വണ്ടി നിർത്തുന്നതിനു മുൻപേ രാഘവൻ വണ്ടിക്കകത്തായി.
വിട് വേഗം വിട് ആ പോകുന്ന കോട്ടിട്ട ആളാണ്.
ശബ്ദമില്ലാതെ വണ്ടി അടുക്കും തോറും രാമഭദ്രൻ അവിശ്വസനീയമായ വേഗത്തിൽ പരേഡിന്റെ താളം മുറിയാതെ നടന്നുകൊണ്ടിരുന്നു. വണ്ടിയുടെ കൈയ്യെത്തും ദൂരത്തു നിന്ന് പെട്ടെന്ന് ഇടം തിരിഞ്ഞ് പബ്ലിക് ലൈബ്രറിയിലേക്കയാൾ കയറി. വിസിറ്റിങ്ങ് പാസെടുത്ത് രാഘവനും തണലിലെ രണ്ടുപേരും ലൈബ്രറിയിലേക്ക് പ്രവേശിക്കുമ്പോൾ രാമഭദ്രൻ എന്ന പേരിനു താഴെ തന്നെ രാഘവൻ പേരെഴുതി ഒപ്പിട്ടു. വയലറ്റ് മഷിയിൽ കാലിഗ്രാഫ് പേനകൊണ്ടെഴുതിയ ടൈംസ് ന്യൂ റോമൻ ഫോണ്ടിലുള്ള ഡോ.രാമഭദ്രൻ എന്ന പേര് ഇടത്തു നിന്നും വലത്തേക്ക് മാഞ്ഞു തുടങ്ങിയിരിക്കുന്നു. നാലു നിലകളുള്ള പബ്ലിക് ലൈബ്രറിയിലെ ഒന്നും രണ്ടും നിലകൾ തണലിലെ ആളുകളെ ഏൽപ്പിച്ച് രാഘവൻ മൂന്നാം നിലയിലേക്ക് നടന്നു. റഫറൻസ് സെക്ഷനിലെ ആന്ത്രോപ്പോളജിയുടെയും സാഹിത്യത്തിന്റെയും പുസ്തകങ്ങളുള്ള തടിയൻ മരയലമാരകൾക്കിടയിൽ ഒരു പുസ്തകം പിടിച്ച് രാമഭദ്രൻ പുറം തിരിഞ്ഞു നിൽക്കുന്നു. രാഘവൻ ഒന്നേ നോക്കിയുള്ളൂ ഏഴാമത്തെ അലമാര. ലിഫറ്റ് ഒഴിവാക്കി പടികൾ ഓടിയിറങ്ങി. തണൽ പ്രവർത്തകരും രാഘവനും പഴയ പുസ്തകങ്ങളുടെ മണമുള്ള റഫറൻസ് സെക്ഷനിലേക്ക് ഒച്ചയനക്കാതെ പൂച്ചകളെപ്പോലെ നടന്നു കയറി. നേരത്തെ രാമഭദ്രൻ നിന്ന അലമാരകൾക്കിടയിൽ ആരുമില്ലായിരുന്നു. റഫറൻസ് സെക്ഷൻ മുഴുവൻ അവർ പരതി എല്ലാ നിലകളും അരിച്ചുപെറുക്കി. രാഘവൻ ലൈബ്രേറിയന്റെ സഹായത്തോടെ സി സി ടി വി പരിശോധിച്ചു. തണൽ പ്രവർത്തകരും രാഘവനും വരുന്ന ദൃശ്യങ്ങൾ മാത്രമുണ്ട് മെമ്മറിയിൽ. രാവിലെ 8 മണിക്കു തന്നെ വന്ന ആദ്യ സന്ദർശകർ നിങ്ങളാണെന്ന് ലൈബ്രേറിയന്റെ മുന്നിൽ സെക്യൂരിറ്റി ആണയിട്ടു. അവിടേക്ക് വിളിപ്പിക്കപ്പെട്ട ഇൻ ആന്റ് ഔട്ട് രജിസ്റ്ററിൽ രാഘവന്റെ പേരിനു മുകളിലെ വരി ഒഴിഞ്ഞു കിടന്നു അതിൽ വയലറ്റ് മഷിയുടെ നേരിയ പാട.

മറ്റൊരു ഫോൺ കോൾ തണലിൽ നിന്നു വന്നവരെയും കൊണ്ടുപോയി. രജിസ്റ്ററിൽ ഒപ്പിടും മുൻപ് ലിഫ്റ്റിൽ കയറി രാഘവൻ റഫറൻസ് സെക്ഷനിലേക്ക് നടന്നു. ഏഴാമത്തെ അലമാരയുടെ ഇടയിൽ രാമഭദ്രൻ നിന്ന സ്ഥലത്ത് രാഘവൻ നിന്നു കുനിഞ്ഞിരുന്ന് തറയിൽ നോക്കിയപ്പോൾ തറയിൽ 7 ഇഞ്ചുള്ള ഷൂസിന്റെ ചവിട്ടടിപ്പാട്. അലമാരയ്ക്ക് ചുവട്ടിൽ കടലാസ് റോക്കറ്റുപോലെ മടക്കിയ ചുവന്ന ഒരു കൈലേസ്. രാഘവൻ ആകെ വിയർത്തു നിൽക്കുമ്പോൾ സ്വർണ്ണ വരകളുള്ള ഒരു കറുത്ത കോട്ടിന്റെ ഒരു തുമ്പ് ഒരു തടിയൻ പുസ്തകത്തിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നു. പിടിക്കാനാഞ്ഞതും ആ തുമ്പ് പുസ്തകത്തിനുള്ളിലേക്ക് വലിഞ്ഞു.

ഹാംബ കഹ് ലെ എന്നാൽ സുളു ഭാഷയിൽ പിരിയുന്ന സമയത്ത് പറയുന്ന ഉപചാര വാക്ക്

123 thoughts on “കഥയിൽനിന്നൊരു രാമഭദ്രൻ

 1. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

 2. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

 3. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

 4. Thanks for sharing superb informations. Your website is so cool. I am impressed by the details that you¡¦ve on this blog. It reveals how nicely you perceive this subject. Bookmarked this website page, will come back for more articles. You, my friend, ROCK! I found simply the information I already searched all over the place and just couldn’t come across. What a perfect website.

 5. Hi! Do you know if they make any plugins to help with SEO? I’m trying to get my blog to rank for some targeted keywords but I’m not seeing very good success. If you know of any please share.

 6. Porn Movie,watch porn, watch sex, juvenile porn, virgin porn, watch me, watch general sex,free porn tube, ass fuck, cunt
  dick, anal porn ,
  oral porno, google sex, fuck google , google
  porn , Facebook porn , Twitter porn , youtube porn ,
  Mynet porn

 7. Porn Movie,watch porn, watch sex, juvenile porn, virgin porn, watch me,
  watch general sex,free porn tube, ass fuck, cunt dick, anal porn ,

  oral porno, google sex, fuck google , google porn ,
  Facebook porn , Twitter porn , youtube porn , Mynet porn

 8. Porn Movie,watch porn, watch sex, juvenile porn, virgin porn, watch me, watch general
  sex,free porn tube, ass fuck, cunt dick, anal porn ,
  oral porno, google sex, fuck google , google porn , Facebook
  porn , Twitter porn , youtube porn , Mynet pornSD

 9. Kaju, Fındık, Fıstık , Antep Fıstığı ve Badem gibi eşsiz
  lezzetlerimizin birlikteliği ile her zaman en taze her zaman en uygun fiyatlı ürünleri sizlere sunuyoruz.

  Karışık Kuruyemiş fiyatları için sitemizi ziyaret edebilir,
  kargo ile teslim alabilir veya istanbul beylikdüzünde bulunan mağazamızdan ürünlerinizi satın alabilirsiniz.
  Sağlıklı günler afiyet olsun.

 10. Thanks to our Doega website, you can enjoy the happiness you want without getting tired.
  Actually, I wouldn’t have guessed that I would say this before, but I think this site is great.

  Actually, I didn’t think this site would be this great,
  but that was the result. I wish you guys also visit this website
  (doega.com) and enjoy yourself. Make sure you will never get bored with this website.

  Why? Because this website has been specially prepared for you.

  Our other business partner works for you for hours every day.
  If you want to see our efforts, be happy or congratulate
  us, log in to our website of doega. If you want to access more information and watch free videos, come here.
  Our Doega website will be enough for both you and us. You have no doubts about that, my friends.
  If you want to have a really happy time, don’t worry.
  You ask why? Because your old friend doega is with you.

  Marsha May 2021 We will offer you the greatest and highest quality happiness.

  You can watch the marsha may 2021 video for free on our
  Doega website. How Does? Log in to our website for free and start watching the videos.
  The videos on our website are completely ad-free and specially prepared
  for you. If you really want to achieve something, this job is for you.
  What we mean by work is to watch free videos,
  my friends. One day while surfing the internet, I came across a website and saw that it contains very funny videos.
  Actually, I didn’t laugh at first, but as time passed, I started to laugh more.
  I didn’t know why I was laughing, but the current video sounded pretty funny to me.
  You can experience this experience on our website, it is not a difficult thing, my friends.

 11. Thanks to our Doega website, you can enjoy the happiness you
  want without getting tired. Actually, I wouldn’t have guessed that I would
  say this before, but I think this site is great. Actually,
  I didn’t think this site would be this great,
  but that was the result. I wish you guys also visit this website (doega.com) and enjoy yourself.

  Make sure you will never get bored with this website.
  Why? Because this website has been specially
  prepared for you.
  Our other business partner works for you for hours every day.

  If you want to see our efforts, be happy or congratulate
  us, log in to our website of doega. If you want to
  access more information and watch free videos, come
  here. Our Doega website will be enough for both you and us.
  You have no doubts about that, my friends. If you want to have a really happy time, don’t worry.
  You ask why? Because your old friend doega is with you. Marsha May 2021 We will offer you the greatest and highest quality happiness.

  You can watch the marsha may 2021 video for free on our Doega website.
  How Does? Log in to our website for free and start watching the videos.
  The videos on our website are completely ad-free and specially prepared for you.
  If you really want to achieve something, this job is for you.
  What we mean by work is to watch free videos, my friends.
  One day while surfing the internet, I came across a website and saw that it contains very funny
  videos. Actually, I didn’t laugh at first, but as time passed,
  I started to laugh more. I didn’t know why I was laughing, but
  the current video sounded pretty funny to me.
  You can experience this experience on our website, it is not a difficult thing, my friends.

 12. Eryaman Diş Plikliniği ön görüsü, sağlıklı bir ağız ve diş yapısı
  ile güzel bir gülüş için çocuğun doğumunu takiben ilk 1 yıl içerisinde başlatılmalıdır.

  Aynı zamanda bu süreç, çocuklarımızın diş hekimine alışmasını sağlarken;
  ileride yaşanması muhtemel korkuların da önüne geçecektir.

  Bazen, çocukların dişleri ile ilgili sorunlar
  çok erken yaşlarda başlayabilir. Çocuğun beslenmesi, diş
  bakımı ve emme alışkanlıkları hakkında bilgi edinmek, pedodonti sorunlarının daha başlamadan önlenmesini sağlayabilir.
  Çocuğu diş hekimine götürmeden önce prosedür hakkında bilgi almak
  en iyi seçenektir. Çok büyük çürükler oluşmadan ve şiddetli
  ağrılar yaşanmadan bir diş hekimine başvurmak, tedavinin hem çocuk hem de diş hekimi
  için çok daha sorunsuz geçmesini sağlayacaktır.

 13. Eryaman Diş kliniğimizi arayarak çeşitli sorunlarınızı bildirebilir ve nasıl
  bir yöntem izleneceğine dair detaylı bilgileri alabilirsiniz.
  Eryaman başta olmak üzere çeşitli semtlerden ve ilçelerden bizlere ulaşan vatandaşlarımızın memnuniyetine odaklı olarak çalışmalarımızı sürdürmekteyiz.
  Kaliteli ve hijyenik hizmet anlayışıyla adım atmakta
  olup, bireylerin daha sağlıklı diş yapılarına sahip olmaları için gerekli yöntemleri uygulamaktayız.

  Gülümsemenin önemini vurgulayan çalışmalarımızda yer alan uzman kadromuz sayesinde
  çeşitli diş problemlerinizin çözüme kavuşacağını görebilirsiniz.

  Teknolojik açıdan donanımlı olan kliniğimizde çeşitli alanlarda
  hizmetleri sunmaktayız. Kaliteden, misyon ve vizyonundan,
  tecrübelerinden ve uygun fiyat politikasından ödün vermeyen adreslerimizle yapacağınız
  görüşmeler sayesinde yüzünüz gülecektir.AA

 14. Eryaman Diş hekimliğinde pek çok alanda ihtiyaç duyacağınız bilgileri sizlerle paylaşmakta olup, edindiğimiz tecrübeler neticesinde sunduğumuz hizmetlerden faydalanmanıza olanak veriyoruz.
  Son teknolojik yenilikleri takip eden kaliteli ve deneyimli personellerimizin olmazsa
  olmazları arasında sterilizasyon konusu yer almaktadır.
  Gerekli hijyen tedbirlerini son teknolojiye göre
  uygulayan ve sağlığınıza önem veren adreslerimizle
  yapacağınız görüşmeler sizleri de memnun edecektir.BB

 15. Eryaman Diş Plikliniği ön görüsü, sağlıklı bir ağız ve diş yapısı ile güzel bir gülüş için çocuğun doğumunu
  takiben ilk 1 yıl içerisinde başlatılmalıdır.
  Aynı zamanda bu süreç, çocuklarımızın diş hekimine
  alışmasını sağlarken; ileride yaşanması muhtemel korkuların da
  önüne geçecektir.

  Bazen, çocukların dişleri ile ilgili sorunlar çok
  erken yaşlarda başlayabilir. Çocuğun beslenmesi, diş bakımı ve emme alışkanlıkları hakkında bilgi edinmek, pedodonti
  sorunlarının daha başlamadan önlenmesini sağlayabilir.
  Çocuğu diş hekimine götürmeden önce prosedür hakkında bilgi almak en iyi seçenektir.

  Çok büyük çürükler oluşmadan ve şiddetli ağrılar yaşanmadan bir
  diş hekimine başvurmak, tedavinin hem çocuk hem de diş hekimi
  için çok daha sorunsuz geçmesini sağlayacaktır. SS

 16. Eryaman Diş Plikliniği ön görüsü, sağlıklı bir ağız ve diş yapısı ile güzel bir gülüş için çocuğun doğumunu takiben ilk 1 yıl içerisinde başlatılmalıdır.
  Aynı zamanda bu süreç, çocuklarımızın diş hekimine alışmasını sağlarken; ileride yaşanması muhtemel korkuların da önüne geçecektir.

  Bazen, çocukların dişleri ile ilgili sorunlar çok erken yaşlarda başlayabilir.
  Çocuğun beslenmesi, diş bakımı ve emme alışkanlıkları hakkında
  bilgi edinmek, pedodonti sorunlarının daha başlamadan önlenmesini sağlayabilir.
  Çocuğu diş hekimine götürmeden önce prosedür hakkında bilgi almak en iyi seçenektir.
  Çok büyük çürükler oluşmadan ve şiddetli ağrılar yaşanmadan bir diş hekimine başvurmak,
  tedavinin hem çocuk hem de diş hekimi için çok daha sorunsuz geçmesini sağlayacaktır.
  TT

 17. Eryaman Diş hekimliğinde pek çok alanda ihtiyaç duyacağınız
  bilgileri sizlerle paylaşmakta olup, edindiğimiz tecrübeler neticesinde sunduğumuz hizmetlerden faydalanmanıza olanak
  veriyoruz. Son teknolojik yenilikleri takip eden kaliteli
  ve deneyimli personellerimizin olmazsa olmazları arasında sterilizasyon konusu yer
  almaktadır. Gerekli hijyen tedbirlerini son teknolojiye göre
  uygulayan ve sağlığınıza önem veren adreslerimizle yapacağınız görüşmeler sizleri de memnun edecektir.
  XZ

 18. Eryaman Diş kliniğimizi arayarak çeşitli sorunlarınızı bildirebilir ve nasıl bir yöntem izleneceğine dair detaylı bilgileri alabilirsiniz.
  Eryaman başta olmak üzere çeşitli semtlerden ve
  ilçelerden bizlere ulaşan vatandaşlarımızın memnuniyetine odaklı
  olarak çalışmalarımızı sürdürmekteyiz.
  Kaliteli ve hijyenik hizmet anlayışıyla adım atmakta olup,
  bireylerin daha sağlıklı diş yapılarına
  sahip olmaları için gerekli yöntemleri uygulamaktayız.

  Gülümsemenin önemini vurgulayan çalışmalarımızda
  yer alan uzman kadromuz sayesinde çeşitli diş problemlerinizin çözüme kavuşacağını görebilirsiniz.
  Teknolojik açıdan donanımlı olan kliniğimizde çeşitli alanlarda hizmetleri sunmaktayız.
  Kaliteden, misyon ve vizyonundan, tecrübelerinden ve uygun fiyat politikasından ödün vermeyen adreslerimizle yapacağınız görüşmeler sayesinde yüzünüz gülecektir.GF

 19. Bulunduğunuz konumdan memnun değil misiniz?

  Bir çıkış mı arıyorsunuz? O zaman İnteraktif reklam, web tasarım,
  yazılım, e-ticaret ve SEO danışmanlık hizmetini benzersiz bir yaklaşımla sunan, Aktif Ajans ile tanışın.

  Bizce web yazılımlar genelde çok karmaşık ve işlevsiz; basit ve işlevli olmalı ki web sitenizi ziyaret edenler
  daha fazla vakit geçirip aradığı bilgiye kolayca ulaşabilsin.

  Arama motoru ve sosyal medya reklamlarında ise anormal bütçeler harcanıyor ve geri
  dönüşler verimsiz. Makul ve verimli bir şekilde yönetilmeli ki potansiyel müşteriler üst sıralarda
  sizi kolayca bulabilsin.

 20. Eryaman Diş kliniğimizi arayarak çeşitli sorunlarınızı bildirebilir ve nasıl bir yöntem izleneceğine dair detaylı bilgileri alabilirsiniz.
  Eryaman başta olmak üzere çeşitli semtlerden ve ilçelerden bizlere ulaşan vatandaşlarımızın memnuniyetine odaklı olarak çalışmalarımızı sürdürmekteyiz.
  Kaliteli ve hijyenik hizmet anlayışıyla adım atmakta olup, bireylerin daha sağlıklı diş yapılarına sahip olmaları için gerekli yöntemleri uygulamaktayız.

  Gülümsemenin önemini vurgulayan çalışmalarımızda yer alan uzman kadromuz
  sayesinde çeşitli diş problemlerinizin çözüme kavuşacağını
  görebilirsiniz. Teknolojik açıdan donanımlı olan kliniğimizde çeşitli alanlarda hizmetleri sunmaktayız.

  Kaliteden, misyon ve vizyonundan, tecrübelerinden ve
  uygun fiyat politikasından ödün vermeyen adreslerimizle yapacağınız
  görüşmeler sayesinde yüzünüz gülecektir. RW

 21. Bulunduğunuz konumdan memnun değil misiniz? Bir çıkış mı arıyorsunuz?

  O zaman İnteraktif reklam, web tasarım, yazılım, e-ticaret ve SEO danışmanlık hizmetini benzersiz bir yaklaşımla sunan, Aktif Ajans ile tanışın.

  Bizce web yazılımlar genelde çok karmaşık ve işlevsiz; basit ve işlevli
  olmalı ki web sitenizi ziyaret edenler daha fazla vakit
  geçirip aradığı bilgiye kolayca ulaşabilsin.

  Arama motoru ve sosyal medya reklamlarında ise anormal bütçeler harcanıyor
  ve geri dönüşler verimsiz. Makul ve verimli bir şekilde yönetilmeli ki potansiyel
  müşteriler üst sıralarda sizi kolayca bulabilsin.

 22. Eryaman Diş hekimliğinde pek çok alanda ihtiyaç duyacağınız
  bilgileri sizlerle paylaşmakta olup, edindiğimiz tecrübeler neticesinde sunduğumuz
  hizmetlerden faydalanmanıza olanak veriyoruz.
  Son teknolojik yenilikleri takip eden kaliteli ve deneyimli personellerimizin olmazsa olmazları arasında sterilizasyon konusu yer almaktadır.
  Gerekli hijyen tedbirlerini son teknolojiye göre uygulayan ve sağlığınıza önem veren adreslerimizle yapacağınız görüşmeler sizleri
  de memnun edecektir. TR

 23. Rota Etiket Sektöründe Kaliteyi Ve Güveni Bir Arada Tutarak,
  Kaliteyi Teknolojiye Uygun Alt Yapı İle Destekleyerek, Kaliteli
  Ürünü En Uygun Fiyatlı Ve Zamanında Teslimat İle Etiket Sektöründe Müşterilerimizin Hizmetindeyiz.

 24. Rota Etiket Sektöründe Kaliteyi Ve Güveni Bir Arada Tutarak, Kaliteyi Teknolojiye Uygun Alt Yapı İle Destekleyerek,
  Kaliteli Ürünü En Uygun Fiyatlı Ve Zamanında Teslimat İle Etiket Sektöründe Müşterilerimizin Hizmetindeyiz.s

 25. Ankara Çankaya Oto Çekici hizmetimiz Bir Umut Oto Kurtma aracılığı ile 7/24, saat gözetmeksizin hizmet vermektedir.
  Çalışanlarımız profesyonellik çerçevesinde hizmet vermektedir.

  Aracınızın güvenliğini en uygun biçimde sağlanıp, Ankara’
  nın neresinde olursanız olun mevsim şartları
  gözetmeksizin olabilecek en hızlı biçimde Oto Çekici hizmetimizi vermekteyiz.
  Araçları çekilen müşterilerimize araçları en kısa sürece ulaştırılır ve güvenli bir şekilde çekilen aracın bizzat sahibine teslim edilir.
  Müşterilerimizin Memnuniyetini son derece önemsiyor, kaliteli hizmeti aklınız aracınızda kalmada Bir Umut Oto Çekici firmamız tarafından ayağınıza getiriyoruz.

  Firmamız müşteri memnuniyeti politikasını en ön planda tutmaktadır.
  Güleryüzlü hizmeti, profesyonel hizmeti çalışanlarımız tarafından karşılanır.
  Memnuniyetinizin garantisini veriyor sizlere kaliteli bir hizmet sunuyoruz.
  Bu faktörleri vaat etmiyoruz tamamen sizlere, olduğunuz yere getiriyoruz.
  Aracınız olabilecek en güvenli şekilde çekiliyor, gözünüz arkada kalmıyor.

  Fiyat – Performans karlışatırması açısından Ankaradaki sayılı
  şirketlerden olduğumuzu da bilginize sunmak istiyoruz.

  Ankara /Çankaya Oto Çekici Hizmeti

  Çankaya oto çekici Ankara / Çankaya ilçemize çekici
  hizmeti veren Bir Umut Oto Kurtarma firmamız sizlere uygun fiyat garantisini bizzat veriyor, daha iyi hizmet alıp verdiğiniz
  paranın karşılığını fazlasıyla alıyorsunuz. Daha kaliteli hizmet alıp asla vakit kaybı yaşamadan araçlarınızı kurtarıp
  çekmek için var gücümüzle çalışıyoruz. Diğer firmaların bireysel olarak
  çalışan kişileri tercih etmek yerine firmamızın emeğini ve çalışma
  şeklini gören, duyan ve bilen müşterilerimiz bizi keşfetmelerinin ardından sürekli
  çalışma halinde oluyoruz. Bizi her geçen gün büyüten ve işlerimizin yoğun olmasını sağlayan tamamen özenle inşa ettiğimiz müşteri memnuniyetidir.

  Hizmet Verdiğimiz İlçeler

  Ankara Oto Çekici hizmetimiz : Ankara , Çayyolu,
  Yaşamkent, Ümitköy, Etimesgut, Toki Turkuaz,
  Yapracık , Türkkonut , İncek , Çankaya, Yenimahalle, Sincan, Kızılay , Bahçelievler, İskitler ve bir çok bölgede
  yani Ankaranın geneline hizmet vermekteyiz. Olabilecek en hızlı ve güvenli biçimde olduğunuz bölgeye geliyor ve en güvenli şekilde can sağlığınızı ve
  aracınıza herhangi bir mali hasar vermeden çekiyoruz.
  Daha detaylı bir bilgi alabilmek için müşteri hizmetlerimizi arayabilirsiniz;
  0554 151 58 69

 26. Ankara Çankaya Oto Çekici hizmetimiz Bir Umut Oto Kurtma aracılığı ile 7/24,
  saat gözetmeksizin hizmet vermektedir. Çalışanlarımız profesyonellik çerçevesinde hizmet vermektedir.
  Aracınızın güvenliğini en uygun biçimde sağlanıp, Ankara’ nın neresinde olursanız olun mevsim şartları gözetmeksizin olabilecek en hızlı biçimde
  Çankaya Oto Çekici hizmetimizi vermekteyiz.
  Araçları çekilen müşterilerimize araçları en kısa sürece ulaştırılır ve güvenli bir şekilde çekilen aracın bizzat sahibine teslim edilir.
  Müşterilerimizin Memnuniyetini son derece önemsiyor,
  kaliteli hizmeti aklınız aracınızda kalmada Bir Umut Oto Çekici firmamız tarafından ayağınıza getiriyoruz.

  Firmamız müşteri memnuniyeti politikasını en ön planda tutmaktadır.
  Güleryüzlü hizmeti, profesyonel hizmeti çalışanlarımız
  tarafından karşılanır. Memnuniyetinizin garantisini veriyor sizlere kaliteli bir hizmet
  sunuyoruz. Bu faktörleri vaat etmiyoruz tamamen sizlere, olduğunuz yere getiriyoruz.
  Aracınız olabilecek en güvenli şekilde çekiliyor, gözünüz arkada kalmıyor.
  Fiyat – Performans karlışatırması açısından Ankaradaki
  sayılı şirketlerden olduğumuzu da bilginize sunmak istiyoruz.

  Ankara /Çankaya Oto Çekici Hizmeti

  Ankara / Çankaya ilçemize çekici hizmeti veren Bir Umut Oto Kurtarma firmamız
  sizlere uygun fiyat garantisini bizzat veriyor, daha iyi hizmet alıp verdiğiniz paranın karşılığını fazlasıyla alıyorsunuz.
  Daha kaliteli hizmet alıp asla vakit kaybı yaşamadan araçlarınızı kurtarıp çekmek
  için var gücümüzle çalışıyoruz. Diğer firmaların bireysel olarak
  çalışan kişileri tercih etmek yerine firmamızın emeğini ve çalışma şeklini gören, duyan ve bilen müşterilerimiz bizi keşfetmelerinin ardından sürekli çalışma halinde oluyoruz.

  Bizi her geçen gün büyüten ve işlerimizin yoğun olmasını sağlayan tamamen özenle inşa ettiğimiz müşteri memnuniyetidir.

  Hizmet Verdiğimiz İlçeler

  Ankara Oto Çekici hizmetimiz : Ankara , Çayyolu,
  Yaşamkent, Ümitköy, Etimesgut, Toki Turkuaz, Yapracık , Türkkonut , İncek
  , Çankaya, Yenimahalle, Sincan, Kızılay , Bahçelievler, İskitler ve
  bir çok bölgede yani Ankaranın geneline hizmet
  vermekteyiz. Olabilecek en hızlı ve güvenli biçimde olduğunuz bölgeye geliyor ve en güvenli şekilde can sağlığınızı
  ve aracınıza herhangi bir mali hasar vermeden çekiyoruz.

  Daha detaylı bir bilgi alabilmek için müşteri hizmetlerimizi arayabilirsiniz; 0554 151 58
  69
  go ara

 27. Cami Halısı Da Görselliğin Önemi

  Akrilik Cami Halısı seçileceği vakitte dikkat edilmesi gereken bir diğer husus da görselliktir.
  Caminin desenleri, üzerinde ki işçilik, içerisine konulan avize, duvarlara yazılan yazıların rengi gibi daha birçok ayrıntı da göz önünde bulundurulduğu vakitte cami halısı bunlara uygun desen ve renkte ayarlanır.
  Bu da caminin görselliğini daha güzel kılacaktır. Zira camiler her zaman ibadet maksadıyla uğranan yerler
  olmayıp bazen turistleri tarafından ziyaret amaçlı da
  gezilebilir. Hal böyle olunca caminin şaşası ve içindeki eşyaların kalitesi göze hitap etmelidir.
  Bu ona verilen değeri de ifade edeceği için gönüllerde iz bırakacaktır.

  Cami Halısındaki Ayrıntılar

  Göbekli Cami Halısı seçerken kalitesi, dokunan ipi, rengi, deseni hesaba katıldığı
  gibi aynı zamanda herkesin namaz kılacağı özel bölmelerinde ayrı olması daha kullanışlı
  olmasını sağlar. Zira camilerde sürekli seccade kullanılmadığı
  ve halılar seccade olarak kullanıldığı için bu ayrıntı önem arz eder.
  Aynı zamanda cami halısı seçerken fiyat araştırması yapmak da uygun olur.
  Cami halısı fiyatları her ne kadar halının cinsine ve
  kalitesine göre değişse de satılan yere göre farklılık arz edeceği için araştırma yaptıktan sonra en uygun fiyat veren mağazayı tercih etmek
  sizin yararınıza olacaktır.

 28. Cami halılarımızın uzun ömürlü olabilmeleri için kullanım şartlarına mutlaka uyulması gerekir.

  Cami halılarımızın tercihen fırçalı ve güçlü bir elektrikli süpürge ile camii’nin yoğunluğuna bağlı olarak haftada
  en az 2 defa süpürülmesi gerekmektedir. Halının üzerinde ayak kısmı sivri olan mobilya benzeri eşyaların konulmaması gereklidir.
  Eğer mecburi ise, mutlaka bir küçük halı parçası
  ile ayak kısmının altı takviye edilmelidir. Ayrıca mutlaka halı üzerindeki bütün eşyaların yerleri değiştirilmelidir.

  Camı halılarının hangi türü olursa olsun 70 dereceden yukarıda herhangi bir sıvı ile temas ettirilmesi uygun değildir.

  Halılar bir miktar tüy dökebilecektir. Bu tüylerin elektrikli süpürge ile temizlenmesi zor olabilir.

  Bu amaçla daha sert bir fırça ile halının belirli periyotlarla temizlenmesi uygun olacaktır.
  Cami halısının üzerine bir sıvı dökülmesi durumunda,
  hemen emici bir mendil ile sıvı çekilmelidir. Sıvının halının alt kısmına
  doğru ilerlemesi orada bakteriler için bir üreme ortamı oluşturabileceğinden, bu hususa oldukça dikkat edilmelidir.
  Halının kullanım bölgeleri zamanla birlikte farklı şekilde aşınabilecektir.
  Bu durumun önüne geçmek için halıların belirli zamanlarla yer
  değiştirilmesi gereklidir.

  Böyle bir uygulama ile halı dalgalanma olmaksızın tüm yüzeyde eşit bir görüntü sağlayacaktır.

  Ccami halınızın silinmesi işleminden sonra bir müddet
  üzerine basılmadan kurumaya bırakılması gereklidir.
  Bu durum cami halısı temizliğinin geceleri yapılabileceğinin bir diğer ifade şeklidir.
  En son namaz vaktinden sonra başlanacak temizlik ve kuruma süreci sabaha kadar tamamlanmış
  olmalıdır.

 29. En İyi Cami Halı Modelleri

  Herhangi bir yerin dizaynı ve göze hitap etmesi oldukça mühimdir.
  Hem gelen ziyaretçiler açısından hem de orada sürekli vakit geçiren kişilerin huzuru açısından içinin ferah ve
  uyumlu olması önem arz eder. Bilhassa camiler gibi halka açık ve günde bir çok
  kere ziyaret edilen ve ibadet edilen yerler de bu durum daha önemlidir.
  Bu sebeple camilerin oyuntuları, duvar
  renkleri, sülüs gibi yazıların renkleri hatta camide
  kullanılan avize ve dolaplar gibi her ayrıntının birbiriyle bağlantılı ve uyumlu olması hem göze hem de gönle hitap edecektir.
  Cami halıları da bu şekilde dikkat edilmesi
  gereken ve caminin havasını tamamen değiştirecek yada
  tamamlayacak olan ayrıntılardan bir tanesidir.
  Bu sebeple cami için halı seçimi yapılacağı vakitte bir k hususa dikkat etmek doğru olacaktır.

  Farklı Cami Halı Modelleri

  Cami halı modelleri özellikle son zamanlarda çok fazla dikkat edilen ve farklı
  çeşitleri bulunan ayrıntılardandır. Çiçekli, Osmanlı tuğralı,
  eski tarz desenler, cami desenleri, secde yeri belli edilen desenler ve
  her safı ayıran çizgiler gibi daha bir çok farklı çeşitleri bulunduğu gibi aynı zamanda sade
  modeller de vardır. Sade olan halılar da canlı renkler olduğu gibi koyu
  ve pastel renkler de bulunur. Önemli olan caminin görünüşüne uyum sağlaması ve
  halının kaliteli olup dayanıklı olmasıdır. Halının kalitesi aynı zamanda üzerinde ibadet eden kişiler için de önemli olduğu için daha fazla dikkat etmek
  ve alerjisi olanlar için anti bakteriyel, cildi hassas olanlar için de tahriş etmeyecek yumuşaklıkta olması gibi özellikler de dikkat edilmesi
  gereken ayrıntılardandır. Z

 30. YÜN CAMİ HALI DESENLERİ

  Geleneksel Türk motiflerine bağlı kalınarak üretilen saf yün cami
  halısını çok farklı ve özel bir kalite ile üretmektedir.

  Yün cami halısı, doğal bir ham madde olan yünden üretildiğinden insan sağlığına ve çevreye hiçbir zararı yoktur.
  Yün cami halı desenleri, kışın sıcak tutar ve yazın terletmez.
  Havadaki nem kuruyunca üzerindeki nemi geri verir.

  Böylece serili bulunduğu ortamda doğal
  nem ayarı yapar.
  Yün cami halısı desenlerinde kullanılan yün,
  aşınmaya karşı dayanıklı olduğu için uzun yıllar boyunca verimli ve sağlıklı bir şekilde
  kullanılabilir.
  Yün cami halıları ayak ve diz kısımlarının uyguladığı baskılara dayanıklıdır.
  Herhangi bir görüntü bozukluğu yaşanmaz. Yün Cami Halı desenleri
  tarihi camilerin dokusu ve motiflerine uygun olarak özel olarak
  tasarlanıp. %100 Yerli Üretimdir.

  Metropol CAMİ HALILARI AKRİLİK DESENLER

  10 bölge müdürlüğü, 500 bayi ağı ile Türkiye’ye yayılan Elifnur Cami Halıları müşterilerilerine uygun fiyat politikası ile kaliteli ve istenilen özellikte halı sunmaktadır.

  10 yılı aşan cami halısı tecrübemizle yurt içinde ve yurt dışında müşterilerimize kaliteli akrilik cami halısı sunmanın yanında camilerimize özel akrilik desenler
  tasarlandı.
  Akrilik iplik sentetik iplikler arasında dayanıklılığı, yumuşak
  ve dolgun oluşuyla yüne en yakın iplik türüdür.
  Akrilik Cami halısı renk ve desen çeşidi ve ekonomik olmasından dolayıda tercih edilmektedir.
  Temizliğin ve hijyenin önemli olduğu camilerimizde akrilik desenler özellikle kolay temizlenmesi ve leke tutmaması konusunda büyük bir performans
  sağlaması kullanımını artmaktadır.
  Akrilik desenler renk yelpazesi geniştir; canlı renklere sahiptir ve
  uzun süre bu rengi muhafaza edebilir. Güneş ışınlarına
  karşı dayanıklıdır, ipliğin renk haslığı vardır,
  renkler kısa sürede solmaz. Her üründe olduğu gibi akrilik halıların avantajlarının yanında dezavantajları vardır.
  Tüm ürünlerimizde anti bakteriyel özelliği vardır ve
  Elifnur Cami Halısı tescillidir. %100 Yerli Üretimdir.

 31. Appreciating the persistence you put into your website and
  detailed information you offer. It’s good to come across a blog every once in a while
  that isn’t the same outdated rehashed information. Wonderful read!
  I’ve bookmarked your site and I’m adding your RSS feeds to
  my Google account.

 32. 2021 yılına gelindiğinde dünyanın dört bir yanından katılımcı
  sağlayan canlı bahis şirketleri, aynı zamanda kullanıcılarına
  gerekli bilgileri paylaşmaya devam etmektedir.Sürekli kapanan güvenilir bahis siteleri sık sık domain güncellemektedir.

  Yeni domainlere ulaşmak, en güvenilir bahis sitelerinin en güncel girişlerini kaçırmamak ve marsbahis giriş
  adreslerini takip etmek için hangibet.com u ziyaret edebilirsiniz.

  HangiBET ziyaretçilerine ve oyunculara en güvenilir bahis sitelerinin resmi giriş adreslerini sunan, türkiyede çok popüler olan marsbahis giriş adresini güncel tutan güvenilir bir sitedir.

  Marsbahis giriş haftada 1-2 defa kapanmaktadır.En güncel
  marsbahis giriş adresini hangibet üzerinden takip edebilirsiniz.Piyasada
  çok fazla fake/dolandırıcı site bulunmakta bu sitelerden zarar görmemek için
  Hangibet üzerinden en güvenilir bahis sitelerine ulaşabilir güvenli bir şekilde
  oyununuzu oynayabilirsiniz.
  Güvenilir bahis siteleri size daima kaliteli, yüksek bonuslu,
  7-24 müşteri hizmetleri, canlı destek gibi özellikler sunar.

  Bu yüzden güvenilir bahis siteleri haricindeki sitelerde oynamanız
  önerilmez aksi takdirde mağdur olabilirsiniz.
  Mağdur olmamak adına hangibet üzerinden güvenilir bahis sitelerini tercih etmenizi öneririz.

 33. Canlı bahis ve canlı casino platformları günümüzde tüm dünyada yaygın olarak tercih edilmektedir.Bu tarz sitelerin en çok
  tercih edilmesinin sebebi altyapılarda yaptıkları geliştirmeler ve
  sağladıkları güven olarak bilinmektedir.Marsbahis de bu siteler arasında yer almaktadır.Yeterince
  güvenilirdir ve iyi bonuslar vermektedir.
  Hangibet sayesinde marsbahiste oyun oynamak isteyen oyuncular
  marsbahis giriş yazıp bu güvenilir siteye hızlı bir şekilde ulaşabilir.

  Lisansları ve oyun sağlayacıları güvenilir olan marsbahis giriş zengin bonus ve promosyanları sayesinde
  çok tercih edilen bir bürodur.
  Marsbahis giriş sayfasında pek çok fake/dolandırıcı site bulunmaktadır bu fake/dolandırıcı sitelerde mağduriyet yaşamamak için marsbahis
  giriş için hangibet üzerinden giriş yapmanızı öneririz.

  Marsbahis giriş hangibet için özel bonuslar sunar hangibet üzerinden giriş
  yaptığınızda size özel bonuslar veren marsbahis giriş kaybettiğiniz
  zaman size özel %10 nakit geri ödemede yapar.
  2 Hand Casino Holdem, Sıde Bet City, Bakara, Poker, Blackjack, Lightıng Dice, Rulet, Baccarat, Üç
  Kart Poker, Sic Bo, Dragon Tiger vb. birçok farklı live casino seçeneği sunan marsbahis giriş
  oyun oynamak için güvenilir bir bahis sitesi, kaliteli, kesintisiz hizmet, 7-24 müşteri hizmetleri ve canlı destek hizmeti sunar.

  Bu yönüyle her zaman için en güvenli ve cazip bahis siteleri marsbahis giriş ve jupwin giriş olmuştur.

  Bu sitelere giriş yapıp oyun oynamak için hangibeti tercih etmeniz önerilir.

 34. Greetings from Idaho! I’m bored to tears at work so I decided to browse
  your site on my iphone during lunch break. I enjoy the information you provide here
  and can’t wait to take a look when I get home.
  I’m shocked at how quick your blog loaded on my mobile ..

  I’m not even using WIFI, just 3G .. Anyhow, awesome blog!

 35. whoah this blog is great i love reading your articles. Stay up the good
  work! You realize, a lot of persons are looking around for this info, you can aid them
  greatly.

 36. I am extremely impressed with your writing skills as well
  as with the layout on your weblog. Is this a paid theme or did you
  modify it yourself? Either way keep up the excellent quality writing, it’s rare
  to see a great blog like this one these days.

 37. Clubhouse davetiye arıyorsanız clubhouse davetiye hakkında bilgi almak için hemen tıklayın ve clubhouse davetiye
  hakkında bilgi alın. Clubhouse davetiye sizler için şu anda sayfamızda yer alıyor.
  Tıkla ve clubhouse davetiye satın al!

 38. İnstagram hesabınız için takipçi, beğeni, video izlenme benzeri birçok hizmeti
  en müsait fiyatlar ile satın alabilirsiniz.
  |
  Instagram takipçi satın almanın hesabınıza yalnızca birçok
  önemli katkısı bulunmaktadır. Instagram Türk gerçek takipçi satın kırmızı fırsatı ile şu avantajları elde edebilmeniz
  mümkün;
  *Takipçi satın aldıktan ardından hesabınız daha aktif yalnızca bir hale gelecektir.

  *Kalcı tek Instagram takipçi kitlesi oluşturma imkanı elde
  edebilirsiniz.
  *Yükselen takipçi sayınızla beraber keşfet bölümünde
  çıkma olasılığınız da artmaktadır.

  |
  Satın aldığınız takipçiler gerçek kullanıcılardan oluştuğu için gönderilerinize beğenip yorum yapabilirler.

  *Tüm bu fırsatlardan yararlanmak için siz de gönül rahatlığı ile Instagram Türk
  gerçek takipçi satın kırmızı hizmetlerimizden yararlanabilir
  ve marifetli sonuçlar elde edebilirsiniz. https://hectorxungz.losblogos.com/2081852/takip%C3%A7i-sat%C4%B1n-al-genel-bak%C4%B1%C5%9F

 39. When I initially commented I clicked the “Notify me when new comments are added” checkbox
  and now each time a comment is added I get several e-mails
  with the same comment. Is there any way you can remove people from that service?

  Thanks!

 40. Hi, Neat post. There is a problem with your web site in web explorer, might check this?
  IE still is the market leader and a good component to folks will pass over your
  excellent writing because of this problem.

 41. It’s perfect time to make some plans for the future and it is time to be happy.
  I’ve read this post and if I could I want to suggest
  you some interesting things or advice. Perhaps you can write next articles referring to this article.
  I want to read even more things about it!

 42. We’re a group of volunteers and starting a new scheme in our community.
  Your web site offered us with valuable information to work on. You’ve done an impressive job and our whole community will be thankful to you.

 43. Muğla escort sitesi sizler için Muğla escort listeler.
  Muğla escort sitesine giriş yap ve Muğla escort ile hemen görüş.

  Muğla escort sitesi Muğla escort ile geçireceğiniz vakitlerde iyi eğlenceler diler.

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner