Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Complete Kavitha

കവിതാവാരം-21 (സംഗീത ചേനംപുല്ലി) ഞാനെപ്പോഴും നോക്കുന്നു നിന്റെ ജനാലകൾ പാതി തുറന്നിരിപ്പുണ്ടോയെന്ന് ഞാനെവിടെ എന്ന നിന്റെ നിശ്വാസക്കാറ്റ് ചപ്പുചവറുകളെ ചുഴറ്റി കടലിലേക്ക് ചൂളം കുത്തിപ്പായുന്നു ഒരു കപ്പൽപ്പായയിൽ...

കവിതാവാരം-20 (ആദില കബീർ) ബലാത്സംഗത്തിൽ പിറന്ന മകൻ മുല കുടിക്കുമ്പോഴൊക്കെയും പേടി കൊണ്ടെന്‍റെ മൂത്രസഞ്ചികൾ നിറഞ്ഞു പൊട്ടും. ചുരത്താനാകാതെ വാത്സല്യം, അമ്മിഞ്ഞയിൽ തൂങ്ങി നീരു വീർക്കവേ, ചെന്നിനായകം...

കവിതാവാരം-19 (രാഹുൽ മണപ്പാട്ട്) ഡെറിപോളിന് അന്നേരം തോന്നിയത് പെറ്റെഴുന്നേറ്റ ഒരുവളുടെ മുലകുടിക്കണമെന്നായിരുന്നു. വലിയ വായിൽ അവൻ മുലപ്പാലിനായ് കരഞ്ഞു. ഞാനപ്പോൾ അന്നയുടെ മുലത്തുമ്പത്ത് ഓടിക്കളിക്കുന്ന ഒരു കുഞ്ഞായിരുന്നു....

കവിതാവാരം-18 (ബിബിൻ ആന്റണി) നീയുറങ്ങുമ്പോൾ നിനക്കുള്ള വറ്റ് വേവുമ്പോൾ ഇറയത്ത് മഴ നനഞ്ഞൊരു കിളി വിറയ്ക്കുമ്പോൾ നിൻ്റെ പച്ചവെന്ത മുറിയിൽ, പതിരളന്ന ചുവടിൽ പകൽമങ്ങിയനിറമുള്ള ഒരുവൾ. വര:...

കവിതാവാരം-17 (ബിനുരാജ് ആർ എസ്) പെട്ടെന്നൊരു ദിവസമാണ് സുബൈദുക്ക നമ്മുടെ നാട്ടിൽ വന്നത്. എവിടെ നിന്നെന്നോ എന്തിനെന്നോ അറിയില്ല. വാടകയ്ക്ക് താമസം ഭാര്യയുണ്ട്, മകനുണ്ട്. സുബൈദുക്ക പുറത്തിറങ്ങാറില്ല....

കവിതാവാരം-16 (മൃദുൽ വി എം) ഒറ്റയ്ക്കൊരാൾ തോണിയിലിരിക്കും പോലെയാണ് ഒറ്റയ്ക്കൊരു തോണിയിരിക്കുന്നത്… ഒപ്പം തുഴയാനോ, തുഴച്ചിലെളുപ്പത്തിന് കാറ്റിനൊപ്പം പാടാനോ മിണ്ടിയിരിക്കാനോ അയാൾക്കൊരാൾ മറുപുറമിരിക്കണമെന്ന് തോന്നിയേക്കും ഒറ്റക്കൊരു തോണിയും...

കവിതാവാരം -15 (നിധിൻ വി എൻ) മുഴക്കം കൊണ്ട് തലക്കുമുകളിലായി തൂങ്ങി നിന്നു വാക്ക്. ഉറച്ച ശരീരമുള്ള അച്ഛനെ കടപുഴക്കുന്ന കാറ്റ്. വര: ബിബിൻ ആന്റണി 'ചേറിന്റെ...

കവിതാവാരം -14 (അലീന ) നന്മ നിറഞ്ഞ മറിയമേ, "നിനക്കെന്തിന്റെ കേടാണ്!" കർത്താവ് അങ്ങയോടു കൂടെ, "ഞാനില്ലാത്ത സമയത്ത് കണ്ടവൻ കേറി നെരങ്ങുന്നെന്ന്.." സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു....

കവിതാവാരം - 13 (അപർണ്ണ ഉണ്ണികൃഷ്ണൻ) തുറക്കാത്ത ജനാലകളുടെ തുരുമ്പൊച്ചയിലും മുറിക്കാറ്റിന്റെ പുഴുക്കത്തിലും പടരാതെ മഞ്ഞളിച്ചു പോയ എന്റെ ഭ്രാന്തിപ്പച്ചകളേ… നിങ്ങളുടെ രാത്രിയിറക്കത്തിൽ പുരാതനമായ ഒരു മിന്നിപ്പൊരിച്ചിൽ...

കവിതാവാരം - 12 അമിത് കെ പഴുത്. കഴുകിയകാലിലെനനവെത്താതെപോയ മടമ്പിലൂടെകവിത കടന്നുകൂടി.*1 സന്ധ്യയ്ക്ക്. മടമ്പുതന്നെനോക്കിനിൽക്കുകയായിരുന്നൂ, ഞാൻ-ശുദ്ധിയുടെ പീഡവട്ടച്ചൊറിപോലുള്ളവർക്ക്ഉരച്ചാലും മതിവരാത്തശരീരാംശം,നനയാതെ. നോക്കിനോക്കിനിൽക്കെമടമ്പിൽചോര കിനിയുമ്പോലെ.താണ്ടിയിട്ടുംതാണ്ടിയിട്ടുംവീടെത്താത്തവരുടെവേദനഉള്ളിലുള്ളപോലെ. "വെന്തു നീറിയെഴുമന്തരംഗമതിൽചിന്തയെന്തിനിയൊഴിഞ്ഞുപോവതിന്?"*2 നളന് കലിബാധിക്കുന്നത്...

കവിതാവാരം - 11 (ഡി. അനിൽകുമാർ) വിജനമാണീ തീരംപണ്ട് ഇരുന്നിരുന്നു മടുത്തപ്പോൾമുങ്ങാംകുഴിയിട്ടു പോയിഅപ്പോൾ തീരവും കൂടെ പോന്നുഅയ്യോ തീരമേപൊന്നു തീരമേമനുഷ്യരെല്ലാം വസിക്കുന്ന തീരമേതിരികെ പോകൂ എന്ന് കേണുതീരം...

കവിതാവാരം - 10 (ആർ. രാമദാസ്) അടച്ചവീടുതുറക്കുമ്പോൾഇടമില്ലാത്തവരുടെ നിലവിളികളായിചിതറിയോടി ചുമർ വിടവിലൊളിക്കുന്നവർ അരികില,കത്തുണ്ടെന്നുമാത്രംചിലപ്പോഴറിയിച്ച്വെളിച്ചങ്ങൾക്കിടയിലെയിരുട്ടിൽകാണാതിരിക്കുന്നവർ • ആട്ടിയോടിച്ചാലും ഒച്ചവെക്കാതെമഴക്കാലം മുഴുവനെത്തുന്നഒരതിഥി. കണ്ടാൽത്തോന്നുംഅതിന്റെയിടത്തിലാണ് അതെന്ന് • വടക്കും പടിഞ്ഞാറുംതെക്കും പോകാതെനെടുമ്പാതയിൽഒരു...

കവിതാവാരം - 9 (അന്ന) ഞാനൊഴിഞ്ഞ് പോവാണ് പോവാണ് പറഞ്ഞ്ചീതുവെപ്പഴും കലമ്പും..മോന്തിക്ക് വെള്ളം ചൂടാക്കുമ്പോ പച്ച വെറക് കയ്ച്ചിട്ടടുപ്പ് പൊകഞ്ഞ് പൊകഞ്ഞ് കെതക്കുമ്പൊഅലക്കിയുണക്കി മടക്കാനയയിലിട്ട തുണീനെമഴ, പൊട്ട്യെ...

കവിതാവാരം - 8 (സുബിൻ ഉണ്ണികൃഷ്ണൻ) നിന്നെപ്പിരിഞ്ഞതായ്തോന്നുമ്പോഴൊക്കെഅഞ്ചു സെന്റിലെ അതിരിലെമഞ്ഞപ്പൂക്കൾനീ സ്കൂളുവിട്ടു വരുന്ന വഴിയിൽവിതറിയിട്ടു പോരും ഞാൻ എനിക്ക് സദാ പനിയുംമഞ്ഞമൂത്രവും നിന്നോടുള്ള പ്രേമവുംതുടങ്ങിയത്ആ മഞ്ഞപ്പൂവു തിന്നിട്ടാണെന്ന്ഇന്നലെ...

കവിതാവാരം - 7 (പ്രവീണ. കെ) ദൂര ദൂരങ്ങളിൽ  മൗനം തിന്നു കിടക്കുന്ന മഞ്ഞുമല കാണാൻ ഒന്നിച്ചൊരൂസം സൈക്കളിൽ കൊണ്ടോവ്വാം ന്ന് നീ പറഞ്ഞു പറഞ്ഞാണ് എന്റെ...

കവിതാവാരം - 6 (നഹ്ദ മജീദ്) അമ്മ മരിച്ച് മൂന്നാം നാൾ അവൾ അച്ഛന് എഴുതി.. 'അച്ഛനിവിടെ വരെഒന്നു വരണംപതിവു പലഹാരങ്ങളും പാതി വെന്ത ബിരിയാണിയും കൊണ്ടു...

കവിതാവാരം - 5 (സൂരജ് കല്ലേരി) 1 രവി ബസ്സ് കാത്തിരിക്കുന്നു വാക്കുകളിൽ തൂങ്ങിയിറങ്ങി സ്വപ്നങ്ങളിലൂടെ നടക്കുന്നുചിരപരിചിതമാമേതോഭാഷയിലേക്കമരുന്നുചിറകുവീശുമ്പോൾപാട്ടുണരുന്ന കിളികളുടെനാട്ടിലൂടോടുന്നു.മഴ ഭൂമിയിൽ നിന്നാകാശത്തേക്ക്നടക്കുന്ന പാലത്തിനോരത്ത് നിന്നകലത്തെ കാടിന്റെമറപറ്റി നിൽക്കുന്നസൂര്യനെ...

കവിതാവാരം - 4 ഗായത്രി മനോജ്‌ ഓർമ്മകളിൽ വഴുക്കിവീണ് മുട്ടുപൊട്ടിചോര പൊടിയുമ്പൊഴൊക്കെയുംഞാനെന്റെ മുത്തിയെഅറിയാൻ ശ്രമിക്കാറുണ്ട് മഴപ്പൂക്കൾ വിരിയുന്നതൊടിയിൽനടക്കുമ്പോഴൊക്കെയുംവഴുക്കാതിരിക്കാൻമണ്ണിനെ പ്രണയിച്ച്പാട്ടിലാക്കണമെന്ന്കുനുട്ടുപറഞ്ഞവർ ഓരോ കാൽച്ചുവടുകളുംചുടുചുംബനമാണെന്ന്ഓരോ ചുംബനങ്ങളുംഓരോ അനുഭൂതിയാണെന്ന്ഒരു കാതിലോതിമറുകാത് കയ്യാലടച്ച്മുറുക്കാൻ...

കവിതാവാരം - 3 (അപർണ ചിത്രകം) ചിലപ്പോഴൊക്കെയും എനിക്ക്, കണ്ണിൽ ഒരേ വെളിച്ചം നിരതെറ്റാതെ വാക്കുകൾ ഇടറാതെ സ്വരം. അപ്പൊഴൊക്കെയും ഒരു ചിരികൊണ്ട് മറയ്ക്കും ഞാനേതിരുട്ടും. എന്റെ...

കരുണാകരന്‍ കവിതാവാരം - 2 ഒമ്പതാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെജനൽപ്പടിയിലിരുന്ന് ഉറക്കെ സംസാരിക്കുന്ന ഒരാളെ രണ്ടു ദിവസം മുമ്പ് കണ്ട സ്വപ്നത്തിലെ അതേ പേടിയോടെ ഇന്നു രാവിലെയും ഞാൻ...

Goodasangham Social

Close Bitnami banner