Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

DP Abhijith

സമൂഹത്തിൽ ഒരു വർഗ്ഗത്തിന് ആധിപത്യം കൈവരിക്കണമെങ്കിൽ ആ സമൂഹത്തിന്റെ അവബോധതലത്തിലും സമൂഹ സ്ഥാപനത്തിലും ആ വർഗ്ഗത്തിന് ഒരുപോലെ മേൽകൈ ഉണ്ടായിരിക്കണമെന്ന് നവ മാർക്സിയൻ ചിന്തകനായ അൻ്റോണിയോ ഗ്രാംഷി...

സെൽഫ് ഗോളടിച്ചവന്റെകണ്ണിലേക്ക് നോക്കൂഒരു നിമിഷം. ഒരു നിമിഷം കൊണ്ട്,അവനൊളിക്കാൻലോകത്തിലിടമില്ലാതാകുന്നു. അവന്റെ ശരീരമൊട്ടുംപലവക യുദ്ധഭൂമികൾ,കുടിപ്പകയുടെ കിടങ്ങുകൾ,ചാവേറുകളുടെ കുളമ്പടികൾ. വിചിത്രം തന്നെ!ഒരു നിമിഷം കൊണ്ടവന് ഭൂതകാലത്തിന്റെ പലായനങ്ങളിലേക്ക്കുടിയേറേണ്ടി വരുന്നു. അവന്റെ...

Q13.ഭാഷയെ ഭൂഷണമുക്തമാക്കുന്ന ഒരു രീതി ചേട്ടന്റെ എഴുത്തുകളിൽ പിന്തുടരുന്നുണ്ട്.അതിന്റെ പിന്നിൽ? ജീവൻ എന്ന കേവല ഊഷ്മാവിനകത്ത് പല മനുഷ്യന് പല തരം, പ്രകൃതി പ്രപഞ്ചം എന്നിവയുണ്ട്. ‘കഥ...

ഡി.പി. അഭിജിത്ത് ഇന്ത്യൻ സിനിമ കാഴ്ചയിലും ശീലത്തിലും വ്യാതിരിക്തതകൾ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഡ്രമാറ്റിക് ആക്ഷൻ ഫിക്ഷൻ ജെണറിൽ നിന്ന് ട്രൂ സ്റ്റോറി അഡാപ്റ്റേഷണുകളിലേക്കുള്ള ദൂരം ചുരുങ്ങിയ കാലം കൊണ്ടുണ്ടായതാണ്....

കവിതാവാരം - 10 (ആർ. രാമദാസ്) അടച്ചവീടുതുറക്കുമ്പോൾഇടമില്ലാത്തവരുടെ നിലവിളികളായിചിതറിയോടി ചുമർ വിടവിലൊളിക്കുന്നവർ അരികില,കത്തുണ്ടെന്നുമാത്രംചിലപ്പോഴറിയിച്ച്വെളിച്ചങ്ങൾക്കിടയിലെയിരുട്ടിൽകാണാതിരിക്കുന്നവർ • ആട്ടിയോടിച്ചാലും ഒച്ചവെക്കാതെമഴക്കാലം മുഴുവനെത്തുന്നഒരതിഥി. കണ്ടാൽത്തോന്നുംഅതിന്റെയിടത്തിലാണ് അതെന്ന് • വടക്കും പടിഞ്ഞാറുംതെക്കും പോകാതെനെടുമ്പാതയിൽഒരു...

കുഞ്ഞുമക്കൾക്കൽപവസ്ത്രംഭംഗിയുള്ളതായ്സ്‌ക്രീനിൽനടിയുടെകുഞ്ഞുടുപ്പിൽകണ്ണുടക്കി കണ്ണുടക്കി. മുന്നെത്രയോസ്ത്രീകൾഭയം, കണ്ണീര്ഇരുളിനെ മറയാക്കിമാറിടം മറച്ചതുംമുറിച്ചതുംനീയണിയുന്ന വസ്ത്രവുംപിന്നിലൂടൊഴുകുന്നചരിത്രവും. പെൺനോട്ടമല്ലിത്ആൺനോട്ടംഎത്രയോ തീക്ഷ്ണമായ്മാറുന്നുകുഞ്ഞിളം കൈകളിൽമരങ്ങളിൽഇടതൂർന്ന ഇലപോലെനീ നിന്റെ പെണ്ണുടൽഉടയാതെ പൊതിയുക.ഉടൽ വെന്ത പ്രണയംപ്രണയമേയല്ലആശാന്റെ നളിനിയിൽഉള്ളറിഞ്ഞുള്ളംനിറഞ്ഞുള്ളു നൊന്തുപ്രണയിച്ചതാവാംപ്രണയം. വര :...

കഥാവാരം - കഥ 2 ജേക്കബ് എബ്രഹാം ശംഖുമുഖത്ത് മലർന്ന് കിടക്കുന്ന മത്സ്യകന്യകയെ ചാരിനിൽക്കുക്കുന്ന ശ്രീലങ്കൻ തമിഴനെ റോക്കിയുടെ അനൗൺസ്‌മെന്റ് ജീപ്പിലിരുന്ന് ഞാൻ കണ്ടു. ഉപ്പുകാറ്റ് കടലിൽനിന്നും...

താത്ത്ക്ക പോത്ത്ക്ക ന്നാനൊരു പണ്ടാരി പോട്ടില് പോണേ എങ്കപ്പച്ചൊല്ലൂട്ടെ പള്ള്ക്കൊടത്ത് പോവാലെ കടല്ല്മുങ്കിക്കെടന്തപ്പം കപ്പല് പോണ തൊലയിലെച്ചോലി ചിന്തിച്ചൂടെപ്പാത്തില്ലേ വൈത്ത്കൗത്ത്ണ് ചാട്ണ് മഞ്ചെ കടപ്പററോട്ട്ല് ചെയ്ട്ടേല് ഈക്കിയുമാട്ട്...

പണ്ട് പണ്ടെ പൊരക്ക് ചുറ്റുംപെൺകൂറ്റും ചൂരുമായിരുന്നുപെൺകൂറ്റിലും ചൂരിലുമാപൊര ഇരുട്ടി പുലരും. തൊണ്ട് തല്ലി വരണ്ടഅമ്മിഞ്ഞകൾക്ക് നടുവിലൂടെഎല്ല് തള്ളി പാഞ്ഞാകെതപ്പിന്റെ കൂറ്റും ചൂരും. പെൺകൂറ്റ് ചുറ്റിപൊരക്ക് ചുറ്റും പായുന്നൊരു...

അവധിക്ക് വന്ന മക്കൾ ഊണുകഴിഞ്ഞുടനേയിറങ്ങാനുറച്ച് ഇല മുറിക്കാനും ചോറു വാർക്കാനും ഓടിത്തുടങ്ങിയപ്പോഴാണ് കുടിച്ചു കൊണ്ടിരുന്ന കഞ്ഞിയിലും കൂട്ടാനിലും ഉപ്പില്ലെന്ന് അമ്മമ്മ പൊട്ടിത്തെറിച്ചത്. നീണ്ട മൗനത്തിന്റെ സംഭരണികളിലെ പ്രഹരശേഷിയിൽ...

പുഴ കടക്കുമ്പോൾഅപരിചിതനായൊരാൾതോണിയുമായെത്തുന്നു അവനൊരുനാൾ മുങ്ങിമരിച്ചവനാണ് തോണി തുഴയാനറിയാതെ നീന്തിക്കടക്കാനറിയാതെ മുതലവായിൽപ്പെട്ടവൻ മുതലയ്ക്കകത്ത് വീർപ്പുമുട്ടാതെ പുഴയുടെ ആഴങ്ങളിൽ അവൻ നീന്തിത്തുടിച്ചു തോണിക്കാരനെമുറുകെ പിടിച്ച്ആഴത്തിൽ തുഴഞ്ഞു.രാത്രിയുടെ നിശ്ചലതകളിൽകടത്തുവഞ്ചിയായി പുഴ കടക്കുമ്പോൾ...

ഈയ്യംകനംവെച്ചചെവി. കേൾവി, മരണമെന്ന്പരിഭാഷപ്പെടുത്തിയഎരിവായിരുന്നുവാക്കിന്റെ രുചി. രേഖപ്പെടുത്താൻപ്രാണൻപോലുംസ്വന്തമല്ലാത്ത കുലം നിയന്ത്രണരേഖ തെറ്റാതെനിഴൽ നടന്ന്വാക്കിനെ കണ്ടുമുട്ടി.വിയർത്ത് വിയർത്ത്ഒപ്പം കൂട്ടി. വാക്കിനു മുന്നിൽവഴി തെളിഞ്ഞു.എഴുത്താണിയിൽവാല്മീകികിളിയുടെ പാട്ടായി. മറവിയുടെ കയംതുറന്നു നോക്കുമ്പോൾഈയ്യംകനം വെച്ചചെവികളുണ്ട്...

കൊച്ചച്ചൻ കുമ്പസാരക്കൂട്ടിലിരുന്നു. പുറത്ത്, മാസ്ക് വെച്ച കഷണ്ടി കേറിയ, ഒരു മനുഷ്യൻ. "അച്ചാ, ഞാനിന്നൊരു പെണ്ണിനെ പീഡിപ്പിച്ചു." പരിചിതമായ ശബ്ദം. ഞെട്ടാനൊന്നും നേരമില്ല. കുമ്പസാരമല്ലേ, കുമ്പസാരക്കൂടല്ലേ, "നന്മ...

വ്യാജചരിത്രത്തെയും കെട്ടുകഥകളേയും മുന്‍നിര്‍ത്തി പ്രതികാരത്തിന്റെ കൊലക്കളങ്ങള്‍ തീര്‍ക്കുന്ന ഒരു സമൂഹത്തിന് ഒരിക്കലും ഒരു ആധുനിക സമൂഹമായി നിലനില്‍ക്കാന്‍ സാധിക്കില്ല. അയോധ്യയില്‍ പണിതുയര്‍ത്തുന്ന പുതിയ രാമക്ഷേത്രത്തിനു ഭൂമിപൂജ നടത്താന്‍...

Goodasangham Social

Close Bitnami banner