വെറുതെയൊന്നും പറയുന്നതല്ലപലരും കേട്ടതാണ്അലക്കാനെത്തുന്ന ഒതുക്കുകല്ലിൽകരച്ചില് കഴുകി വെളുപ്പിക്കുന്നഞങ്ങടെ പെണ്ണുങ്ങൾ മുഴുവനായും കേട്ടു.ഒളിച്ചു പൊത്തുമ്പോൾ മറഞ്ഞ പൊന്തകളിലിരുന്ന്അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾപല തവണയും കേട്ടു.തളർച്ച പറ്റാതെതുഴഞ്ഞ രാത്രികളിൽഞങ്ങടെ തോണിക്കാർപുലരും വരെയും...
Kavitha
യഹിയാ മുഹമ്മദ് ഇന്നലെപിറവിഎടുത്ത.എന്റെ കവിതക്കുഞ്ഞിന്ഒരു കുപ്പായം വേണം.പച്ചിലകൾ കൂട്ടിച്ചേർത്ത്ഞാനൊരെണ്ണം നെയ്തിരുന്നു. അടുത്ത വീട്ടിലെനിരൂപകശ്രേഷ്ഠൻ.അതിന്റെ ആലങ്കാരികതയെചോദ്യം ചെയ്തു. വസ്ത്രമില്ലാതെ വെളിയിലിറങ്ങിയാൽകാല് തല്ലി ഒടിക്കുമെന്ന്.നാട്ടിലെ സദാചാരവിശുദ്ധൻമാർ.ചിലരൊക്കെ വീട്ടിന് ചുറ്റുപാത്തും പതുങ്ങിയും...
അന്നൊരിക്കൽകൂട്ടുകൂടാൻ പോയപ്പോഴാണ്ഞാൻകൂട്ടത്തിൽ ചേരാത്തവനാണെന്നബോധ്യം വന്നത്. ഞാൻ കയറുമ്പോൾപിന്നെയുംആ വട്ടത്തിൽഞാനില്ലാത്തൊരു കൂട്ടം രൂപപ്പെടും. 'കുളം' പറയുമ്പോൾകരയിലേയ്ക്ക്ചാടിയവനെപ്പോലെഒരുവൻ അവരെ നനയാതെവീട്ടിലേയ്ക്ക് മടങ്ങും. പൊട്ടിച്ചിരിച്ചവർബഹളംവെച്ചവർഎന്റെ വരവോടെനിശബ്ദമാവും.ചാരന്റെ മണമുണ്ടോഎന്ന് പോലും തോന്നി. കളിക്കളത്തിൽപകരക്കാരുടെ ബെഞ്ചിലുംഞാനവസാനമായി. കളികഴിഞ്ഞെല്ലാവരുംപിരിഞ്ഞാലുംവിയർപ്പിന്റെ...
കവിതാവാരം - 6 (നഹ്ദ മജീദ്) അമ്മ മരിച്ച് മൂന്നാം നാൾ അവൾ അച്ഛന് എഴുതി.. 'അച്ഛനിവിടെ വരെഒന്നു വരണംപതിവു പലഹാരങ്ങളും പാതി വെന്ത ബിരിയാണിയും കൊണ്ടു...
കവിതാവാരം - 5 (സൂരജ് കല്ലേരി) 1 രവി ബസ്സ് കാത്തിരിക്കുന്നു വാക്കുകളിൽ തൂങ്ങിയിറങ്ങി സ്വപ്നങ്ങളിലൂടെ നടക്കുന്നുചിരപരിചിതമാമേതോഭാഷയിലേക്കമരുന്നുചിറകുവീശുമ്പോൾപാട്ടുണരുന്ന കിളികളുടെനാട്ടിലൂടോടുന്നു.മഴ ഭൂമിയിൽ നിന്നാകാശത്തേക്ക്നടക്കുന്ന പാലത്തിനോരത്ത് നിന്നകലത്തെ കാടിന്റെമറപറ്റി നിൽക്കുന്നസൂര്യനെ...
പ്രവീൺ പി പവമുളുവനലഞ്ചണ്ട് പണമക്കമറിച്ചണ്ട് കടത്താളെവന്താച്ച് എന്നകിട്ടെതമ്പാളി എടന്തീയാമച്ചമ്പി കൂപ്പാ മണ്ണ് മണ്ടച്ച് മലുമലെങ്കാ വിരിയാപ്പാ മാളാമടകുമ്പാരി വാങ്കലടികേക്ക്ണ് കോടെക്കാത്ത് രാവ്ണ് ന്നച്ചത്രം മാനത്തൊട്ട്ണ് ഒരു...
1. ഈച്ചകൾ തലതേടി വരുന്നു മലിനവിചാരങ്ങളിലടയിരിക്കാൻ 2. മുറിവേറ്റ് ഹൃദയം ചോദ്യങ്ങളായി പിന്നെ ചോദ്യങ്ങൾ ചേർന്ന് ഹൃദയമുണ്ടായി 3. കാണുന്ന വെളിച്ചമുണ്ടിവിടെ കാണാത്ത ഇരുട്ടുള്ളതുകൊണ്ട് 4. നാം...
ഒരു മ്യൂസിയമാണ് കാണേണ്ടതെങ്കിൽ, എന്റെ തലയ്ക്കുള്ളിലേക്ക് ഇറങ്ങുക. അത്,ദിനോസർ രൂപമല്ല.മറിച്ച്, എന്റെ പ്രണയം ഒരു ഭീകരരൂപിയായതിന്റെ വികൃതരൂപമാണ്. തെക്ക് മാറി പറ്റിപ്പിടിച്ച് കിടക്കുന്നതിലേക്ക് ഇങ്ങനെ സൂക്ഷിച്ചു നോക്കരുത്,അതെന്റെ കാമം സ്വയം ഉരുകിയൊലിച്ചതിന്റെ മാറാലകളാണ്. കീഴ്പ്പോട്ട് ഞാത്തിയിട്ടിരിക്കുന്നത് എന്താണെന്നോ? മരിച്ച്...
സിഗരറ്റ് തിരിച്ചുപിടിച്ച് കത്തിക്കുന്ന നേരമാകുമ്പോൾ ബാറിൽനിന്നിറങ്ങണം. മനസ്സടങ്ങിയെങ്കിൽ രോഗശാന്തി ശുശ്രൂഷയ്ക്കുമുമ്പ് പള്ളിയിൽനിന്നിറങ്ങണം കോഴി കൂവിയാൽ തുട്ടുകൊടുത്ത് സ്ഥലംവിട്ടോളണം. പുഴു ശണ്ഠക്കുവന്നാൽ തൊഴുതു നിന്നോണം. വീട്ടിലേക്കുള്ള വളവിൽ വണ്ടി...
തുമ്പീ തുമ്പീ തുമ്പീ പൂത്തുമ്പീപാറിനടക്കും പൂത്തുമ്പീഎന്തൊരു ചന്തം പൂത്തുമ്പീമാനം നിറയെ പാറീടുംകാറ്റിലാടും പൂത്തുമ്പീചിറകുകൾ വിരിച്ച് പാറീടുംഎന്നുടെ പേരൊരു പൂത്തുമ്പീ. 2. മഴ മഴ മഴ മഴ പെയ്യുന്നുചറ...
കുറിപ്പടി നോക്കി കടക്കാരൻ -'കുറിപ്പടി മാത്രം പോരഇടയ്ക്ക് കാശും തരണം.'ഞാൻ എന്നത്തേയും പോലെ ചിരിച്ചു,പുതുമയില്ലാത്ത കാര്യം പോലെ. പുതുമയുള്ള കാര്യം ചെയ്യണം!കുറിപ്പടികൾ പെരുകിപ്പെരുകി സമയമില്ല. അയാൾ ഒരു...
എന്റെ കൈയിൽ രേഖകളില്ല സാർഉള്ളത് സമാധാനമുള്ള ജീവിതത്തിന്റെനടപ്പിലാകാത്ത സ്വപ്നങ്ങൾ മാത്രംഎത്ര കൂട്ടിമുട്ടിക്കാൻ നോക്കിയിട്ടും വട്ടമെത്താത്തജീവിതത്തിന്റെനിരന്ത നിസ്സഹായ ചക്രം മാത്രം ഈ പൊടിയിൽ കാണാംഞാൻ മറന്നിട്ട കാൽപ്പാടുകൾഎന്റെ ജനനത്തിന്റെ...
റയിൽവക്കത്തായിരുന്നു വീട് തീട്ടമണമുള്ള പുലരികളിൽ നിന്ന് തീട്ടമണമുള്ള രാത്രികളിലേക്കാണ് അമ്മ ഞങ്ങളെ ഒക്കത്തിരുത്തി കൊണ്ടുപോയിരുന്നത് പക്ഷേ അമ്മയ്ക്കറിയാത്ത ഒരു സത്യമുണ്ട് നിസാമുദീനിൽ ഒരു കോച്ച് എന്റേതായിരുന്നു, മറ്റൊന്ന് സൂപ്പിയുടേതും സൂപ്പി തെന്നിവീണ് മരിച്ചതില്പിന്നെയാണ് അമ്മ പാട്ടും തീവണ്ടിജീവിതവും വേണ്ടെന്നുവച്ചതെന്ന് ടികെറ്റ് കൗണ്ടറിലെ സാമിയണ്ണനും എനിക്കും...
കൊച്ചച്ചൻ കുമ്പസാരക്കൂട്ടിലിരുന്നു. പുറത്ത്, മാസ്ക് വെച്ച കഷണ്ടി കേറിയ, ഒരു മനുഷ്യൻ. "അച്ചാ, ഞാനിന്നൊരു പെണ്ണിനെ പീഡിപ്പിച്ചു." പരിചിതമായ ശബ്ദം. ഞെട്ടാനൊന്നും നേരമില്ല. കുമ്പസാരമല്ലേ, കുമ്പസാരക്കൂടല്ലേ, "നന്മ...