Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

malayalam

ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളത്രയും തിയേറ്ററുകളെ 'ചിരിയുടെ പൂരപ്പറമ്പാ'ക്കാനുള്ള റോ മെറ്റീരിയലാണെന്ന് കരുതുന്നവയായിരുന്നു സിനിമകളായി മലയാളം കണ്ടതിലേറെയും. ഓട്ടിസ്റ്റിക് ആയ പച്ചക്കുതിരയിലെ ദിലീപും ബുദ്ധി വളർച്ചയില്ലാത്ത കരുമാടിക്കുട്ടനിലെ മണിയും...

അനീതിയുടെ സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണ് ജാതി. ഒരു മനുഷ്യ ജീവന്റെ പ്രവൃത്തികളിൽ എത്രമേൽ മേന്മയുണ്ടായാലും അയാൾക്ക് ലഭിക്കാതെ പോവുന്ന മുന്ഗണനയിലും , മറ്റൊരു മനുഷ്യന്റെ പ്രവൃത്തികൾ എത്രമേൽ ഗുണരഹിതമാവുമ്പോഴും...

ഗീതു: പാവാട എന്ന ചിത്രം വളരെ ഏറെ ആഘോഷിക്കപ്പെട്ടു.. അതുപോലെതന്നെയാണ് 1983 എന്ന ചിത്രവും. അതിലെ ഡയലോഗ് ഒക്കെ ഒരുപാട് ആളുകൾക്ക് കാണാപ്പാഠമാണ്. മേക്കപ്പ് കൂടുതലാണോ ചേട്ടാ...

ഗീതു: സുഖമായിരിക്കുന്നോ..എങ്ങനെയാണീ കൊറോണക്കാലത്തെ മറികടക്കുന്നതെന്ന് പറയാമോ? ബിപിൻ ചന്ദ്രൻ: എല്ലാ മനുഷ്യരെയുംപോലെ പലതരം പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോകുന്നത്. അയൽവക്കത്തെ വീട്ടിലെ പ്രതിസന്ധിയായിരിക്കണമെന്നില്ല എന്റെ വീട്ടിൽ. നമുക്ക് ഇതുവരെ പരിചയമില്ലാത്തൊരു...

(ഷിജു ആർ) മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം ഏറ്റുവാങ്ങിയ പ്രധാന വിമർശനങ്ങളിലൊന്ന് സവർണ്ണമൂല്യങ്ങളെ പുനരാനയിക്കുന്ന ഒരു ഗൂഢപദ്ധതിയാണ് മാതൃഭാഷാസ്നേഹം എന്നതായിരുന്നു. "ഇപ്പോഴും 'പുലയാടിമോൻ' എന്നു തന്നെയല്ലേ മലയാളത്തിലെ ഭേദപ്പെട്ട...

ഒരു പൗരന്റെ സാംസ്കാരികപരിസരങ്ങളെ നിർമ്മിക്കുന്ന ഘടകങ്ങൾ വലിയ അളവിൽ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. മുൻപ് മതം, ഭാഷ, പ്രദേശം, വസ്ത്രം, ഭക്ഷണം തുടങ്ങി വിവിധങ്ങളായ ഘടകങ്ങളിൽ ഒരാളുടെ അഭിപ്രായം...

ആധുനികതയുടെ ലോക ബോധത്തിനകത്തുതന്നെ ഇസ്ലാമിന് അപരത്വം കല്പിക്കപ്പെട്ടിരുന്നു. കുരിശുയുദ്ധ കാലം മുതൽ ആരംഭിക്കുന്നതാണ് അതിന്റെ ചരിത്രം. കൊളോണിയൽ ആധുനികതയുടെ കാലത്തെ മുസ്‌ലിംകൾക്കിടയിലെ ഭാഷാ, സാമൂഹിക പരിഷ്കരണങ്ങൾ അന്വേഷിക്കേണ്ടത്...

വെയിലേറ്റ് തെങ്ങിന്റെ തടമെടുത്ത ഭാഗത്തെ കളകൾ ഉണങ്ങാൻ തുടങ്ങി.നൈറ്റിയും ,അടിപാവാടയും കയറ്റി കുത്തി,കാലിൽ പുരണ്ട ചണ്ട് മുഴുവൻ രോഹിണി ചോലയിലെ തെളിഞ്ഞ വെള്ളത്തിൽ കഴുകി. മമ്മട്ടിയും, വിയർപ്പ്...

മുറകാമിയുടെ absolutely on music എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നതിലൊന്ന്. പ്രശസ്ത ജാപ്പനീസ് കണ്ടക്ടർ Seiji Ozawa-യുമായി അദ്ദേഹം നടത്തിയ ദീർഘ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്....

(മാതൃഭാഷാ സമരത്തിന്റെ ഒരു വർഷം) സമരം ഒരു ആഭാസമല്ല, ചരിത്രത്തിന്റെ അനിവാര്യതയാണ്. മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ സമരങ്ങളുടെ – പ്രതിഷേധങ്ങളുടെ – യുദ്ധത്തിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. ആധുനിക...

രാവിലെയുണർന്ന് ഞങ്ങൾ വാർഡിനുള്ളിലെ ചെറിയ ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങും. ക്യത്യസമയത്ത്‌ ഭക്ഷണം കഴിച്ച്‌ ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങി കളിക്കേണ്ട സമയത്ത്‌ ചെസ്സ്‌ കളിച്ച്‌ ആ വാർഡിന്റെ ഒരവയവമെന്ന...

അന്ന് രാത്രി മണിയപ്പനെ പഴക്കച്ചവടക്കാരന്‍ മാധവന്‍ കൈയ്യോടെ പിടികൂടുകയും കണക്കിന് തല്ലുകയും ചെയ്തു. സുഖശോധന ഉറപ്പുവരുത്തുന്നതിനായി ഞാലിപ്പൂവന്‍ വാങ്ങാന്‍ കടയില്‍ വന്ന ദേവരാജന്‍ കോണ്‍ട്രാക്ടറും മാറിനിന്ന് സിഗരറ്റ്...

മറ്റു പലദിവസങ്ങളിലെന്ന പോലെ ഇന്നും ജോലി കഴിഞ്ഞെത്തിയാൽ മലയാളത്തിൽ ഒരു കവിതയെഴുതണമെന്ന് വിചാരിച്ചിരുന്നു. രണ്ടു കാരണങ്ങൾ കൊണ്ട് എഴുതുന്നില്ല: (i) വൈകുന്നേരം മുടി വെട്ടാൻ പോയിരുന്നു. വെട്ടുന്നതിനിടയിൽ...

ചെറിയ കീറലുകളെ കൂട്ടിത്തയ്ച്ചു കൂട്ടിത്തയ്ച്ച്, തയ്ച്ചിടം മുഴുവൻ പിഞ്ഞിപ്പോയി,കടവിലെ അലക്കുകല്ലിൽ അടിച്ചു തിരുമ്പുമ്പോൾ വീണ്ടും വീണ്ടും പിഞ്ഞി,മൃതപ്രായമായൊരു മുണ്ടാണ് അയാൾക്കുടുക്കാനുണ്ടായിരുന്നത്. മാറിയുടുക്കാൻ മുണ്ടുവേണോയെന്നു സഹതപിച്ചുംഅതിനി ആറ്റിലേക്കിട്ടു മീൻപിടിക്കാമെന്നു...

പഴകി മുഷിഞ്ഞ ചവിട്ടിത്തുണികൾകഴുകിയലമ്പി കൈ നീറ്റുന്ന പെണ്ണുങ്ങളെ കൊണ്ട്എന്റെ നാട് നിറയുന്നു.മേലപ്പടി ചെളി തെറിച്ചിട്ടുംമുഖമാകെ കരുവാളിച്ചിട്ടുംനടൂം പൊറോം അപ്പടി കുത്തിനൊന്തിട്ടുംഅവളുമാരാ പിഞ്ഞിത്തുണികളെജീവനുള്ളതാക്കാൻ അലക്കിക്കൊണ്ടേയിരിക്കുന്നു.. 'അതിനി വെളുക്കത്തില്ലായിരിക്കുംനിനക്കതങ്ങ് കളയത്തില്ലേന്നുള്ള'...

‘രണ്ടുചായയും ഒരു ചിരിയും’ പോലെയുള്ള ടോക്സിക് റിലേഷനുകളെ പ്ലേറ്റോണിക് എന്ന് വെള്ളപൂശുന്ന ഷോർട്ട്ഫിലിം മാതൃകകളുടെ അപരപരിച്ഛേദമാണ് ദേശാഭിമാനിയിൽ മിനി പി സി എഴുതിയ ‘കനകദുർഗ്ഗ’എന്ന കഥ. ആൺ...

2018 മാര്‍ച്ച് മാസത്തിന്റെ അവസാന നാളുകളിലാണ് പത്രപ്രവര്‍ത്തനം വിട്ട് കോളേജ് അധ്യാപികയുടെ ഉടുപ്പിട്ടെങ്കിലും ഹാംലെറ്റിനെപ്പോലെ മനസ്സ് സംഘര്‍ഷത്തില്‍ ഉലയുന്ന കാലം. എന്റെ തീരുമാനം ശരിയായിരുന്നുവോ? എന്ന ഉലച്ചില്‍....

ആമുഖം 'ഫെയര്‍ ആന്‍റ് ലൗലി' തേയ്ക്കാൻ തുടങ്ങിയിട്ട് കാലമേറയായി. "തേച്ചുതേച്ച് 'ഫെയര്‍ ആന്‍റ് ലൗലി' കറുക്കാന്‍ തുടങ്ങി" എന്ന് നന്നേ കറുത്തൊരു ഇംഗ്ലീഷ് അധ്യാപകന്‍ ഒരു സെമിനാറില്‍...

Goodasangham Social

Close Bitnami banner